0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 312.4K

മാത്രമായി, അവൻറെ നെഞ്ചിൽ അവളുടെ കണ്ണീര് കൊണ്ട് ഷർട്ട് നനഞ്ഞു കുളിച്ചു, അവളുടെ ശരീരം തളരുന്നത് പോലെ മനുവിനെ ഫീൽ ചെയ്തു തുടങ്ങി,

_" എടി .. നൂറ നീ എന്താടി കാണിക്കുന്നേ എല്ലാം കഴിഞ്ഞില്ലെടി,_" മനുപതിയെ കണ്ണുനീർ കൊണ്ട് നിറഞ്ഞ അവളുടെ കവിളിൽ പതിയെ തലോടി, നിറഞ്ഞ കണ്ണുകളോടെ അവൾ തലയുയർത്തി അവനെ നോക്കി, മനു പതിയെ എഴുന്നേറ്റ് അവളെ എഴുന്നേൽപ്പിച്ചു,

_"മനു നീ ബുദ്ധിമുട്ടി ലേ, ഞാൻ ഇതുവരെ ആരോടും ഇതൊന്നും പറഞ്ഞിട്ടില്ല, ഉമ്മയോട് പോലും, അവരൊക്കെ അങ്ങേര് മരിച്ചപ്പോ ഞാൻ തിരിച്ചു പൊന്നു എന്നാണ് കരുതി ഇരിക്കുന്നത്, നിന്നെ ഇന്ന് കണ്ടപ്പോ എനിക്ക് എന്തോ തിരികെ കിട്ടിയ സന്തോഷമായിരുന്നു, എല്ലാം തുറന്നു പറയാൻ പറ്റുന്ന എൻ്റെ

പ്രിയപ്പെട്ട കൂട്ടുകാരൻ_" ", അതും പറഞ്ഞു അവൾ അവനെ കെട്ടിപ്പിടിച്ചു, ഒരു കൊഴുത്ത പെണ്ണ് അവനെ കെട്ടിപ്പിടിച്ചതും അവൻറെ ഉള്ളിലെ കഴുകൻ പതിയെ സട കുടഞ്ഞു എഴുന്നേറ്റു, പക്ഷേ മനു തക്ക സമയത്ത് അതിൻ്റെ കഴുത്തിന് പിടിച്ച് അടക്കി നിര്ത്തി.

മനു പതിയെ അവളുടെ മുടിയിൽ തലോടി, കുറച്ച് കഴിഞ്ഞിട്ടും അവൾ പിടി വിടുന്നില്ല, കൂടുതൽ ശരീരത്തോട് ഒട്ടി ചേരുന്നപോലെ മനുവിന് ഫീൽ ചെയ്തു, എത്ര സമയം അങ്ങിനെ നിന്നു എന്നറിയില്ല.

വേദിയിൽ നിന്നും മൈക്കിൽ എന്തോ ശബ്ദത്തിലുള്ള സൗണ്ട് കേട്ടാണ് അവനെന്നെ വിട്ട് മാറിയത്,

_"ഡീ എന്തു പറ്റി നൂറാ ?!_" , കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം മനു സൗമ്യമായി ചോദിച്ചു, കവിളിലൂടെ ഒഴുകിയ കണ്ണീർ ചാലുകൾ അവൻ ഇരുകൈകൾ കൊണ്ടും പതിയെ

💬 Comments

View all comments