0%

Chapter Title : ബിഗ് ടിക്കറ്റ് 1 [ബൾബറി]

Author : ബൾബറി Read All Parts 459.3K

കിടത്തം ഒരു അര മണിക്കൂർ കൂടെ അവർ കിടന്നു, പരസ്പരം വിട്ട് പോകാതെ മുറുകെ കെട്ടിപ്പിടിച്ച്, അവളുടെ പൂവിൽ നിന്നും രാസത്തേൺ പതിയെ അവൻ്റെ തുടയിലേക്ക് ഒലിച്ച് ഇറങ്ങുന്നത് മനു അറിഞ്ഞു, ഉറങ്ങി തുടങ്ങിയ നൂറയെ മനു പതിയെ തട്ടി വിളിച്ചു,

_"മോളേ നൂറ... നമുക്ക് പോകണ്ടേ,?!_" _"വേണ്ട_" എന്നും പറഞ്ഞു ,അവളവനെ ഒന്നുകൂടെ കെട്ടിപ്പിടിച്ചു,

_"റബ്ബേ ഇവളുറങ്ങിയോ_"??! , തൻ്റെ കണ്ണും അടഞ്ഞു പോകുന്നത് അവനറിഞ്ഞു, പെട്ടന്ന് എവിടെയോ നൂറയുടെ ഫോണിൻ്റെ ഡിസ്പ്ലിയില്ലിൽ പ്രകാശം മിന്നി മറഞ്ഞു, ആരുടെയോ കോൾ ആണ്, നോക്കുമ്പോൾ ഉമ്മ ആണ് , കയ്യെത്തിയെടുക്കാൻ നോക്കുമ്പോഴേക്കും അവളുടെ aa കോൾ നിലച്ചു, തൊട്ടടുത്ത നിമിഷം അടുത്ത കോൾ

വന്ന് തുടങ്ങി, ഇനി രക്ഷയില്ല, അവളെ തട്ടി വിളിച്ചു, അവളു കണ്ണു തുറന്നു,

"_എടി .....ഉമ്മ വിളിക്കുന്നു, കോൾ എടുക്ക്,_" ഒന്ന് കണ്ണു മിഴിച്ച് നോക്കി നിന്ന ശേഷം അവൾക്ക് പെട്ടന്ന് ബോധോദയം ഉണ്ടായി, കോൾ എടുത്തു, സുലൈകതൻറെ ദേഷ്യം പിടിച്ചുള്ള ചോദ്യം വന്നു

_" നീ ഇവിടെഡി?! _" പെട്ടന്ന് വന്ന കള്ളം അവൾ പറഞ്ഞു ,ഞാൻ ഹന്നയുടെ റൂമിലുണ്ട്,

_" ആണോ !!! അയിഷ പറഞ്ഞു നീ വീട്ടിലേക്ക് പോയെന്ന്, ഇവിടെ വന്ന് നോക്കുമ്പോ നിന്നെ കാണുന്നുമില്ല, ഞാൻ ബിജറായി, _" സുലൈഖ താ പറഞ്ഞു നിർത്തി.

"_ഞാൻ അങ്ങോട്ട് വരുവാൻ നോക്കിയതാണ്, ഇങ്ങള് പോയോ!?_" നൂറ നോർമലായി തിരികെ ചോദിച്ചു,

_"ഞാൻ അങ്ങോട്ട് വരണോ അല്ലേൽ നീ ആരുടെയെങ്കിലും കൂടെ വരുമോ ഇങ്ങോട്ട്,_"

_" ഒരു മിനിറ്റ് നോക്കട്ടെ,

💬 Comments

View all comments