0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 313.9K

രണ്ട് സെക്കൻഡ് മൗനത്തിന് ശേഷം _" ആ ഉമ്മ മനു കാക്ക ഉണ്ട് ചോദിച്ചു നോക്കട്ടെ,_"

_" ആ അവൻറെ കൂടെ വന്നോ !! ചോദിക്കാനും വേണ്ട അവൻ കൊണ്ട് വിടും ൻ്റെ മോനാണു അവൻ, _" ഉമ്മയുടെ ഫോൺ കട്ടായി

ഒക്കെ നാൽ, എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു നെടുവീർപ്പ് ഇട്ടു, എപ്പോഴാണ് അവൾക്ക് മറ്റൊരു ബോധോദയം വന്നത്, അവളുടെ കിടപ്പിനെ പറ്റി, നാണത്തിന്റെ വിവിധ ഭാവവ്യത്യാസങ്ങൾ അവളുടെ മുഖത്ത് മിന്നി മറഞ്ഞു, പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ച അവളെ നെഞ്ചിലേക്ക് ഒരിക്കൽകൂടെ വലിച്ചിട്ടു മനു

അവളുടെ ചുണ്ടുകളെ വീണ്ടും വിഴുങ്ങി, ഒരു പത്ത് മിനുട്ട് അത് തുടർന്നു, അവൾ ഒരു ലഹരിയിൽ എന്നോണം അവൻറെ ഇച്ഛക്ക് വഴങ്ങി കൊടുത്തു, പതിയെ ചുണ്ടുകളെ മോചിപ്പിച്ച് മനു പറഞ്ഞു,

_"പോകാം അല്ലേ, _"

_"ഉം _" ഒരു മൂളൽ മാത്രം അവളിൽ നിന്നും വന്നു, പതിയെ അവൾ മനുവിൻ്റെ കണ്ണുകളെ പൊത്തി പിടിച്ചു,

_"തുറക്കല്ലേ ട്ടോ !_" എന്ന് ഈണത്തിൽ അവൻറെ കാതിൽ ഓതി, അതേ ഈണത്തിൽ മനു_" ഉം " "_എന്ന് മൂളി, ടോർച്ച് തെളിയുന്നതും അവൾ ഡ്രസ് ദരിക്കുന്നതിൻ്റെയും ഞെരക്കങ്ങൾ മനുവിൻ്റെ കാതിൽ വീണുകൊണ്ടിരുന്നു, " "_ഡാ പോകാം_" എന്നും പറഞ്ഞു മനുവിൻ്റെ ഡ്രസ് അവൻറെ ശരീരതിലേക്ക്

വെച്ചു കൊടുത്തിട്ട് അവൾ പുറത്തേക്ക് ഇറങ്ങി, അവനും വേഗം ഡ്രസ് മാറിയിട്ട് പുറത്തേക്ക് ഇറങ്ങി, അവൾ മുൻപേ നടന്നു, പിന്നാലെ അവനും, തീർത്തും നിശബ്ദ, അവളുടെ വീടിൻറെ തൂ വെളിച്ചം അവരുടെ കണ്ണുകളിൽ വിരുന്നെത്തി,

💬 Comments

View all comments