Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]
രണ്ടുപേർക്ക് ഒരുമിച്ച് നടക്കാവുന്ന വഴി വന്നപ്പോ അവൻ അവളുടെ കൂടെ
കഴറി നടന്നു, വിരലുകൾ പരസ്പരം തൊട്ടുരുമ്പി, അവനവളുടെ വിരലുകളെ കവർന്നെടുത്തു, വിടർന്ന കണ്ണുകൾകൊണ്ട് അവനെ നോക്കാൻ തുടങ്ങിയപ്പോഴേക്കും അവളുടെ വീടിൻറെ അടുത്ത് എത്തിയിരുന്നു, പരസ്പരം കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു പോകുമ്പോൾ അവളുടെ ഉമ്മയുടെ ചോദ്യം മനുവിൻ്റെ കർണ്ണപുടത്തിൽ പ്രതിധ്വനിച്ചു
_" അവൻ കയറാതെ പോയോ, അവളുടെ മറുപടിയും,_" എന്തോ തിരക്കിലാ ഉമ്മാ, ഞാൻ പറഞ്ഞോണ്ട് വന്നതാ, മക്കൾ ഉറങ്ങിയോ ഉമ്മാ?!! _"തളർന്ന ശരീരത്തോടും കുഴങ്ങുന്ന കാലുകൾക്കും ബലമില്ലാതെ അവൾ ആ ചോദ്യത്തിന് മറുപടി കേൾക്കാതെ പതിയെ കട്ടിലിലേക്ക് വീണു, മനു തിരികെ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു,
ഒട്ടും വിചാരിക്കാത്ത എന്തെല്ലാമോ ജീവിതത്തിൽ നടക്കുന്നു, മനു യാന്ത്രികമായി ചലിച്ചു,മൊബൈൽ ഡിസ്പ്ലേയിൽ അവനാ സമയം കണ്ടു 12. 45, AM,
തുടരും..........
💬 Comments
View all comments