0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 106.8K

അവളെ അങ്ങനെ കാണാൻ, മനുവിന്റെ നോട്ടം കണ്ടിട്ട്

_"എന്താടാ വല്ലാത്തൊരു നോട്ടം ?!_" കള്ള ദേഷ്യം കാണിച്ചാണ് അവളുടെ ചോദ്യം,

_"എന്തൊക്കെയോ കാണുന്നുണ്ട് എൻറെ പൊന്നു ശ്രീദേവി_" , മനു പെട്ടെന്ന് ഉള്ളിൽ നിന്നും വന്ന മറുപടി പതുക്കെ പറഞ്ഞു,

"" _ഡാ കുരങ്ങാ !!! എന്താ വർത്തമാനമാടാ ഇത്, _"പെട്ടെന്ന് അത് കേട്ട് ചിരിച്ചുകൊണ്ട് ശ്രീദേവി ചോദിച്ചു, അപ്പോഴേക്കും അവൾ മുകളിൽ എത്തിയിരുന്നു, താഴേക്ക് നോക്കിയിരുന്ന അവനെ തള്ളി മാറ്റി അവൾ അപ്പുറത്ത് വെച്ചിരുന്ന ഒരു മച്ചിന്റെ പെട്ടിയിൽ നിന്നും താക്കോലെടുത്ത് അവൻറെ വാതിൽ തുറന്നു, അവളുടെ കയ്യിൽ ഒരു തോർത്തുമുണ്ട് ഉണ്ടായിരുന്നു, _" ഡാ നീ ആ ഷർട്ട് അവിടെ കഴിച്ചിട്ട് വേറൊരെണ്ണം എടുത്തിട്ടോ, അതിൻറെ മുൻപേ ബാത്റൂമിൽ കയറി ആ ചർദ്ദിന് ആയ സ്ഥലം ഒന്ന് തുടച്ച് ക്ലീനാക്കികേക്ക്, _" അവൾ പറഞ്ഞു നിർത്തി,

_" തമ്പുരാട്ടി പറയുന്നതുപോലെ,_" അവൻ കളിയാക്കിക്കൊണ്ട് അവളോട് മുണ്ടും മേടിച്ച് അകത്തേക്ക് കടന്നു, നോക്കുമ്പോൾ അലമാരയും അടച്ചിട്ടുണ്ടായിരുന്നു,

'" അല്ല ചേച്ചി ഇവിടെ സ്വർണ്ണം വല്ലതുമുണ്ടോ ,ഇവൻ എല്ലാം അടച്ച് ഭദ്രമാക്കി പോയി, _" മനു അവൻറെ സംശയം പ്രകടിപ്പിച്ചു,

_"അവനല്ല ശ്രീക്കുട്ടിയാ,, അവൾ ഇന്ന് ഈവനിംഗ് ആണ് പോയത്, ചാവി ഞാൻ നോക്കട്ടെ _" അതും പറഞ്ഞു ശ്രീദേവി റൂമിലേക്ക് കടന്നു.

_"എന്നാൽ ചേച്ചി നോക്ക് ,ഞാൻ ഇതൊന്നും മാറ്റിയിട്ട് വരാം, പുറം ഒന്ന് തുടയ്ക്കട്ടെ !_"

അതും പറഞ്ഞ് മനു ബാത്റൂമിന് ഡോർ തുറന്നു അകത്തു കടന്നു. ഷർട്ട് ഊരി അവിടെ കിടന്ന് ഒരു

💬 Comments

View all comments