0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 138.9K

കാര്യമുണ്ട്, നമ്മൾ ഒരുപാട് സംസാരിച്ചതുമാണ്, അതുകൊണ്ട് ഇതും ആലോചിച്ച് ചുമ്മാ കരയേണ്ട, ചേച്ചി നമുക്ക് രണ്ടുപേർക്കും അറിയാമല്ലോ, സാരല്ല, മനു പറഞ്ഞു നിർത്തി,

" ഇതൊക്കെ ചേച്ചിക്ക് വിഷമം ആവുന്നുണ്ടെങ്കിൽ മാത്രം, മറന്നു കളയു, അല്ലെങ്കിൽ അവിടെ ഇരിക്കട്ടെ നല്ല ഒരു ഓർമ്മ ആയിട്ട് " ശ്രീദേവിയുടെ ഭാവം എന്താണെന്ന് മനസ്സിലാവാത്ത വിധം കലഹിതമായിരുന്നു,മനു ഒന്ന് ചിരിച്ച് കൊണ്ട് തുടർന്നു

" വീട്ടിലെത്തിയിട്ട് മെസ്സേജ് അയക്കാം, ഇനി അധികം ഇവിടെ നിന്നാൽ പണി കിട്ടും, അതുകൊണ്ട് എൻറെ ചേച്ചിപ്പെണ്ണ് പോയി ഉറങ്ങാൻ നോക്ക്, നാളെ കല്യാണം കൂടേണ്ടതല്ലേ," അവൻ ആ കവിളിൽ പതിയെ ഉഴിഞ്ഞ് കൊണ്ട് കാർ റിവേഴ്സ് ഗിയറിലേക്ക് ഇട്ട് പതിയെ പിന്നോട്ട് നീങ്ങി, അവൻറെ കൈകൾ ആമുഖത്തിൽ നിന്നും പതിയെ അടർന്നുമാറി, ശ്രീദേവിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല, വല്ലാത്തൊരു നോട്ടത്തോടെ ശ്രീദേവി അവനെ നോക്കി നിന്നു,

താങ്ക്യൂ... അവൻ പതിയെ ചുണ്ടുകൾകൊണ്ട് പറഞ്ഞു,അത് മനസ്സിലായ പോലെ ഒരു പുഞ്ചിരി അവളുടെ മുഖത്തും വിരിഞ്ഞു,ഒരു നിമിഷം കൂടി അവനെ നോക്കി നിന്നശേഷം അവൾ തിരിഞ്ഞു നടന്നു, പുറകിൽ നിന്നും അവളെ കണ്ട മനു മനസ്സിൽ പറഞ്ഞു, എൻറമ്മോ എന്തൊരു സ്ട്രക്ച്ചറാ , പണ്ടത്തെ മനോരമ മാസികയിൽ ഒക്കെ കഥയുടെ കൂടെ കാണുന്ന സ്ത്രീ രൂപങ്ങൾ ഇല്ലേ, അതുപോലെ വിവർണ്ണനകൾക്ക് അതീതയായ ഒരു ജ്വലിക്കുന്ന പെൺരൂപം ആ നമ്പൂതിരി മനയിലേക്ക് അകന്ന് പോകുന്നത് മനു വല്ലാത്തൊരു കാഴ്ചയോടെ നോക്കി നിന്നു, മനു മനസ്സിൽ ചിന്തിച്ചു, എന്നിലെ പ്രണയം നഷ്ടപ്പെട്ടുപോയതോ ? അതോ എനിക്ക് ഇവരോട് എല്ലാം തോന്നുന്നത്

💬 Comments

View all comments