0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 113.1K

ഞാനിപ്പം വരാം !!" എന്നും പറഞ്ഞ് മനുവിന്റെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് അമ്മോൻ ഇറങ്ങിപ്പോയി,

മനു പതുക്കെ ഡോറിന്റെ അടുത്തേക്ക് പോയി അമ്മോൻ പോകുന്നതു നോക്കി, സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് പോകുന്നത് നോക്കി നിന്നു, കണ്ണിൽ നിന്നും മറഞ്ഞതും മനു ഡോർ അടച്ച് ലോക്കിട്ടു, തിരിഞ്ഞു നോക്കിയ മനു കണ്ടത് ഒരു കുസൃതി ചിരിയോടെ അവനെയും നോക്കി റംല കയ്യും കെട്ടി

നിൽക്കുന്നുണ്ടായിരുന്നു, "എന്താ പറഞ്ഞേ !!!! ഒരു അമ്മോനും മരുമോനും എന്നോ, ?! " മനു അവളെ കുസൃതിയോടെ നോക്കി ചോദിച്ചു,റംല പൊട്ടിച്ചിരിച്ചു,

"എടാ അങ്ങേർക്ക് ഒരു സംശയം തോന്നണ്ട എന്ന് കരുതിയ പറഞ്ഞതാണ്," മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് റംല അവന് മറുപടി നൽകി,

" ഒലക്ക !!! അങ്ങേർക്ക് ഒരു സംശയവുമില്ല ഇനി ഉണ്ടാക്കാതിരുന്നാൽ മതി", അല്ല എന്തോ പണിയുണ്ടെന്നു പറഞ്ഞത് എന്താ?! മനു അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു,

"എനിക്കറിയാമായിരുന്നു, നിനക്ക് അത് മനസ്സിലാകും എന്ന്, എനിക്ക് കുറച്ച് ക്ലീനിങ് ഉണ്ട്, ഇന്ന് രാത്രി ഒരാൾക്ക് ഒരപ്പം തിന്നാൻ കൊടുക്കാനുണ്ട്, ആ തിന്നുന്ന ആൾക്ക് നല്ല നെയ്യ് അലുവ പോലെ ഇരിക്കണം എന്നതാണ് പറയാറ്, !" ഇതും പറഞ്ഞു റംല കുലുങ്ങി ചിരിച്ചു,

" എന്നാലേ ആ തിന്നുന്ന ആൾക്ക് നെയ്യാലുവ പോലെ ആകുന്നതിനു മുൻപേ അതൊന്നു പരിശോധിക്കണമല്ലോ !! " എന്നും പറഞ്ഞു മനു അവളെ കോരിയെടുത്തു, പെട്ടെന്നുള്ള അവൻറെ പ്രവർത്തിയിൽ ഒന്ന് അന്താളിച്ച അവളിൽ നിന്നും ഒരു ആർത്തനാദം ഉയർത്തെങ്കിലും പെട്ടെന്നുതന്നെ അതിനെ അവൾ ചങ്ങലക്കിട്ടു,

നെയ്യ് നിറഞ്ഞ ആ 45

💬 Comments

View all comments