0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 116.2K

ഉണ്ടാവും "

അവരും ഒന്ന് കാതുകുർപ്പിച്ചു,

"ശരിയാ, വെള്ളം വീഴുന്ന ശബ്ദം ഉണ്ട്, നേരത്തെ ഞാനും ഇവിടുന്നു ആണ് കുളിച്ചത്, ഇവിടുന്ന് പടക്കം പൊട്ടിയാലും അതിനുള്ളിലേക്ക് കേൾക്കില്ല" ,മുപ്പത്തിയും അത് ശരി വെച്ചു, മനു മനസ്സിൽ ഒരായിരം വട്ടം ഈ തള്ളയെ തെറി പറഞ്ഞു, ഇന്നലെ രാത്രി കണ്ടപ്പോൾ എന്തൊരു ഓമനത്തമായിരുന്നു ഈ

കുരുപ്പിന്, ഇവിടെ വന്ന് ഇപ്പോൾ എന്നെ ചോദ്യം ചെയ്തു കൊണ്ടിരിക്കുക പന്നി!!!, മനു മനസ്സിൽ പ്രാകി,

ഏതായാലും പെട്ടു ഇനി തള്ളയെ ഇവിടെ ആക്കിയിട്ട് എനിക്ക് ഇവിടെ നിന്ന് രക്ഷപ്പെടാം, എന്ന ചിന്തയിൽ മനു അവരെ അത് എടുത്തു വെക്കാൻ ക്ഷണിച്ചു,

"നിങ്ങളൊന്നു കൂടുമോ ?! ഇതൊന്ന് എടുത്തുവെക്കാൻ, ഒരു 11 മണിയാകുമ്പോൾ അവൾക്ക് എടുത്തു കൊടുക്കാനുള്ളതാണ്, അമ്മായിയോ അമ്മോനോ വന്നാൽ ഞാൻ താഴേക്ക് പോയി എന്ന് പറഞ്ഞേക്ക്," മനു പതുക്കെ അവരെ പറഞ്ഞ ഏൽപ്പിച്ച താഴേക്ക് പോകാനുള്ള പദ്ധതി തയ്യാറാക്കി.

" അതിനെന്താ മോനെ , അതും പറഞ്ഞ് അവര് ആ കിടക്കയിലേക്ക് ഇരുന്നു, അവരുടെ ശ്രദ്ധ മുഴുവൻ ഗോൾഡിൽ അടുത്തേക്ക് ആയിരുന്നു, പോകാൻ ഒരുങ്ങിയ മനുവിന് പോകാൻ കഴിഞ്ഞില്ല, മനുവിന്റെ ഉള്ളിൽ പൂവൻകോഴി സടകുടഞ്ഞ എഴുന്നേറ്റു, കിടക്കയിലേക്ക് ചരിഞ്ഞു ഇരുന്ന സുഹറയുടെ അരക്കെട്ടിന്റെ വീതി അവനെ

അത്ഭുതപ്പെടുത്തി, റംലയെക്കാളും വിടർന്നതായിരുന്നു ഇത്തയുടെ അരക്കെട്ട്, ചന്ദന നിറത്തിലുള്ള ഒരു നൈറ്റി ആണ് അവർ ഇട്ടിരിക്കുന്നത്, തലയിൽ ഒരു തട്ടമുണ്ട്, കുളിച്ചതിനാൽ മുടി ആ വിശാലമായ പിന്നാമ്പുറത്തേക്ക് വിടർത്തിയിട്ടുണ്ട്, റംലയെ പോലെ തന്നെ വല്ലാത്തൊരു കളർ ആണ് അവർക്കും, കിടക്കയിലേക്ക് ഇരുന്നപ്പോൾ അവരുടെ

💬 Comments

View all comments