0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 118.3K

തന്നോണ്ട് കേറി, നല്ലോണം കേറ്റണേൽ ഈ സ്ഥലം പോരാ!! '" എവിടുന്നോ വന്ന ധൈര്യത്തിൽ മനു അവരുടെ ഇടുപ്പിലേക്ക് കൈകൾ ചേർത്ത് പിടിച്ച് പറഞ്ഞു, വിടർന്ന കണ്ണുകളോടെ വല്ലാത്തൊരു നോട്ടം അവർ തിരിച്ചു നോക്കി, ആ കണ്ണുകൾ എന്തിനോ വേണ്ടി കൊതിക്കുന്ന പോലെ മനുവിനെ തോന്നി,

പെട്ടെന്ന് ബാത്റൂമിൽ എന്തോ നിലത്ത് വീണ ശബ്ദം പുറത്തേക്ക് കേട്ടു, പെട്ടെന്ന് അവർ ചന്തി ഒന്ന് പുറകിലോട്ട് തള്ളി, മനുവിനും തലകാല ബോധം വന്നു, അവൻ പെട്ടെന്ന് തന്നെ പുറകോട്ട് നിന്നു, അവൻ ചെറുതായി ഒന്ന് വിയർത്തിരുന്നു, കാരണം അകത്ത് റംല ഉള്ള കാര്യം അവൻ

മറന്നിരുന്നു, അവരുടെയും അവസ്ഥ അതുതന്നെ, അവരെ ഇനി അഭിമുഖീകരിക്കാൻ മനുവിന് ഒരു പ്രയാസം തോന്നി, അവൻ പെട്ടെന്ന് തന്നെ അവരോട് പറഞ്ഞു,

"അമ്മായിയോട് പറയിട്ടോ ,ഞാൻ പോയെന്ന് 'എന്നും പറഞ്ഞ് മനു പെട്ടെന്ന് അവിടുന്ന് ഇറങ്ങി, വാതിൽ അടയ്ക്കുനതിനു മുന്നേ മനു ഒരിക്കൽ കൂടെ അവരെ തിരിഞ്ഞു നോക്കി, കട്ടിൽ കയ്യിൽ ചാരി തരുത്തു നിൽക്കുന്നതുപോലെ തളർന്ന കണ്ണുകളോടെ അവർ അവനെ നോക്കി, "ഇതിനിപ്പോ ഇവിടെ എന്താ ഉണ്ടായേ

!" എന്ന മനോഭാവത്തോടെ പുഞ്ചിരിക്കാൻ ശ്രമിച്ചു, തിരികെ അവനും പുഞ്ചിരിച്ചു, മനു തിരിഞ്ഞു നടന്നു,

സ്റ്റെപ്പുകൾ വേഗത്തിലിറങ്ങി മുൻപിലോട്ട് നടന്നു, നടത്തത്തിനിടയിൽ ഡൈനിങ് ഹാളിൽ അക്കുവിന്റെ ഭാര്യ ഹസീനയും മക്കളും സോനുവിന്റെ ഭാര്യ റോസിയും കുഞ്ഞും ഉണ്ടായിരുന്നു, മുറ്റത്തേക്ക് ഇറങ്ങാൻ തുനിഞ്ഞ മനു അവരെ കണ്ടതും പെട്ടെന്ന് നിർത്തി അവരുടെ അടുത്തേക്ക് നടന്നു, അവർ രണ്ടുപേരും ഒരുമിച്ച് ചിരിച്ചു.

"ഇപ്രാവശ്യം വന്നിട്ട് അങ്ങോട്ടൊന്നും

💬 Comments

View all comments