0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 135K

വന്നപ്പോഴേക്കും മനു അഴിച്ചെടുത്തിരുന്നു, " "ഡാ ..

മനു ... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്, അതെല്ലാം വിട്ടതാണ് നമ്മൾ, ഇനി അതും ആലോചിച്ച് നല്ലൊരു ദിവസം ഇല്ലാണ്ടാക്കിക്കോട്ടോ,!!!"" അവൾ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി, അവളുടെ തൊണ്ട ഇടരുന്നത് പോലെ തോന്നി ഷാനിക്ക് സുഹാനഇത്ത അത് പറയുമ്പോൾ,അവളെ കുറ്റം പറയാൻ പറ്റില്ല ഈ കുടുംബത്തിൽ അവൻറെ

പ്രണയം ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തതും അവനുവേണ്ടി അവളുടെ വീട്ടിൽ പോയി സംസാരിച്ചതും വരെ അവൻറെ ഇത്തയാണ്, അവനെപ്പോലെ തന്നെ ഇത് നടക്കാത്തത് കൊണ്ട് വലിയ സങ്കടം പേറി നടക്കുന്നവളാണ് സുഹാന, അവൻ സങ്കടത്തോടെ ഇരിക്കുമ്പോൾ അവളവൻറെ അടുത്തേക്ക് വരാറില്ലാ, അവളും അവൻറെ കൂടെ കരഞ്ഞു പോകും,

അതുപോലെ അവൻറെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയാണ് ഷാനിതാ എന്ന അവൻറെ ഇക്കയുടെ ഭാര്യ ഷാനി.

മനു വേഗം തോർത്ത് മുണ്ടും എടുത്ത് ഷാനി യുടെ തോളിൽ പതുക്കെ തട്ടിക്കൊണ്ട് ബാത്റൂമിലേക്ക് നടന്നു, അവൾക്ക് അവനെ നന്നായി അറിയാം, അത്കൊണ്ട് അവൾക്ക് അവനോട് ഓവർ ഒന്നും പറയാനാകില്ല, അവൻ ബാത്റൂമിലേക്ക് കയറിയതും ഷാനി അവൻറെ ഡ്രസ് അവിടെ വെച്ചു പുറത്തേക്ക് ഇറങ്ങി, മനു

ഡ്രസ്സ് ഇട്ടോണ്ട് തന്നെ ഷവറിൻ്റെ അടിയിലേക്ക് കയറി നിന്നു, നല്ല തണുത്ത വെള്ളം അവൻറെ നെറുകയിൽ വീണു തുടങ്ങിയപ്പോൾ ആ ഓർമകളിലെ നീറ്റലിൽ നിന്നും പതുക്കെ പുറത്തു വരുന്നുണ്ടായിരുന്നു, .

10,30 mnt എടുത്താണ് മനു കുളി കഴിഞ്ഞു പുറത്ത് ഇറങ്ങിയത്, നേരത്തെ പുറത്തേക്ക് പോയ ഷാനി അടച്ച വാതിലിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു, മനു അവളെ ഒന്ന് നോക്കി, പിടക്കുന്ന കണ്ണുകൾ

💬 Comments

View all comments