0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 140.2K

അമ്മോൻ മനു ഇറങ്ങുന്നത് കണ്ട് ചോദിച്ചു

"മോനെ നീ ഇല്ലേ?! "

"ഇല്ലാ, ഉപ്പൻ്റെ കൂടെ ഡോക്ടറെ കാണാൻ പോകാനുണ്ട്, "

"ആണോ അളിയന് എന്തു പറ്റി, "

"ആ വെരിക്കൈൻ ൻ്റെ വേദന, ജസ്റ്റ് ഒന്ന് ഡോക്ടറെ കാണിക്കാനാണ് , നിങ്ങള് വിട്ടോ ഞാൻ നാളെ കഴിഞ്ഞ് പൊയ്ക്കോളളം, " അമ്മോൻ ഒരു നിമിഷം ചിന്തിച്ച് നിന്നിട്ട്

"എന്നാ നമുക്ക് നാളെ കഴിഞ്ഞ് പോകാല്ലേ" എന്നും പറഞ്ഞു കാറിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞു, മനു ഡോർ പിടിച്ച് പറഞ്ഞു,

"ദാ അബ്ദുക്കാ മര്യാദക്ക് പോയി വന്നോളി, ഞാൻ ഉപ്പനെ കാണിച്ച് ഇങ്ങോട്ട് വരാം," അവരുടെ കളി കണ്ടു ചിരിച്ച് കൊണ്ട് പുറകിൽ നിൽക്കുന്ന അമ്മായി പറഞ്ഞു, "ഇങ്ങൾ പോയി വരി, അവനെയും കൊണ്ട് നമുക്ക് നാളെ കഴിഞ്ഞ് പോകാം," അപ്പോഴാണ് മനു റംലയെ കാണുന്നത്,

"ശെരി നാ,!!!" എന്നും പറഞ്ഞു അമ്മോൻ ഡോർ അടച്ചു, മനുവിനും അമ്മയിക്കും കൈവീശി കാണിച്ച് ആ വാഹനങ്ങൾ മുന്നോട്ട് കുതിച്ചു,

സമയം 8.30 ആയതേ ഉള്ളൂ, മനു ചുറ്റിനും ഒന്നു നോക്കി, പന്തലിൽ ആരുമില്ല, അമ്മായി അവനെ ഒന്നു നോക്കിട്ട് നടന്നു, ചുറ്റിലും നോക്കി മനുവും അവളെ പിന്തുടർന്നു,

" ആരുല്ലേ ഇവിടെയൊന്നും ?! " മനു ചോദിച്ചു.

"ഇല്ല ,!! എല്ലാരും പോയിക്ക്, നാത്തൂൻ ഉണ്ട് താഴെ റൂമിൽ, അവളനെൽ തലവേദന എന്നും പറഞ്ഞു കിടന്നു, 10 , 11 മണി കഴിയാതെ അവരെ ഇനി നോക്കണ്ടാ, " അതും പറഞ്ഞു റംല അവൻറെ കണ്ണിലേക്ക് നോക്കി ചുണ്ടുകൾ

💬 Comments

View all comments