0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 140.2K

ചോദിച്ചു,

"അതല്ലെടാ , എൻ്റെ കാർ അമ്മോൻ്റെ ഒരു അളിയൻ കൊണ്ടോയി,അമ്മായിയുടെ ഇത്തയും അനിയത്തിയും അങ്ങിനെ ആർക്കൊക്കെയോ പോകാൻ വേണ്ടി എൻ്റെ കാർ കൊടുത്തു, അമ്മോൻ്റെ കാറ് സ്റ്റാർട്ട് ആവുന്നില്ല, " അത് കേട്ടപ്പോൾ മനുവിന് മനസ്സിൽ ഒരു ലെഡ് പൊട്ടി, അവിടെ ഇനി അധികം ആരും

ഉണ്ടാവില്ല, 'So' ഇവര് പോയി വരുന്ന വരെ അമ്മായിയെ ഇന്ന് ഉയുത് മറക്കാം, മനുവിന്റെ മനസ്സിൽ സന്തോഷം അല്ലതല്ലി.

"ഡാ മനൂ... ഫോണിൽ വീടും ശബ്ദം ഉയർന്നു, മനു ഓർമകളിൽ കുരുങ്ങി നിന്നുപോയി ഒരു നിമിഷം.

" ആ കൊണ്ട് വരാം ഞാൻ, "അതും പറഞ്ഞു ഫോൺ കട്ട് ആക്കി. ഉപ്പ അപ്പോഴേക്ക് ഇന്നോവയുടെ ചാവിയുമായി വന്നു, മനു അത് വാങ്ങി പോർച്ചിലേക്ക് നടന്നു, അപ്പോഴാണ് മൊബൈൽ എടുക്കാൻ മറന്ന കാര്യം ഓർമിച്ചത്, കാർ സ്റ്റാർട്ടിങ് ഇട്ട് മനു മൊബൈൽ എടുക്കാൻ പോയി,

മനുവിൻ്റെ വീട്ടിൽ 3 കാർ ആണുള്ളത്,( മനുവിൻ്റെ ക്രെറ്റ ഫുൾ ബ്ലാക്ക്, ഉപ്പയുടെ ഇന്നോവ 2013 മോഡൽ, ഇക്കാക്കയുടെ സുസുക്കി ബ്രീസാ റെഡ്,.)

മൊബൈൽ എടുത്ത മനു നേരെ ഉപ്പയോട് സലാം ചൊല്ലി വീട്ടിൽ നിന്നും ഇറങ്ങി, കാർ എടുത്ത് കല്യാണ വീട്ടിൽ ചെന്നു, എല്ലാവരും റെഡി ആയിട്ട് റോഡിൽ ഇറങ്ങി നിൽക്കുന്നുണ്ട്, എൻ്റെ ക്രെറ്റ നിറഞ്ഞിട്ടുണ്ട്, ഷാനി താത്ത തന്നെയാണ് സാരഥി, അവനെ കണ്ടു പുഞ്ചിരിക്കുന്ന ഷാനിക്ക് മനു

ലൈറ്റ് ഇട്ട് കാണിച്ച് അതിനെ മറികടന്ന് ഇക്കയും അമ്മോനും നിൽക്കുന്ന വശത്ത് കാർ നിർത്തി. കുട്ടികളും എല്ലാവരും ഡോർ തുറന്ന് ഓടി കയറി,

💬 Comments

View all comments