0%

Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]

Author : ബൾബറി Read All Parts 73.4K

കാരണം 12 മണി കഴിഞ്ഞിരുന്നു സമയം,

മനു വാട്സാപ്പിൽ നിന്നും മടങ്ങി ഡയൽഡ് നമ്പറിൽ പുതിയ താരകത്തിന്റെ നമ്പർ എടുത്ത് സേവ് ചെയ്തു, "സാലിഹ ഷുക്കൂർ" സേവ് ചെയ്തു വാട്സാപ്പിൽ കയറി ഒരു ഹായ് അയച്ചു, സെക്കന്റുകൾക്കുള്ളിൽ ബ്ലൂ ഡിക്ക് വീണു, പിന്നെയും രണ്ടുമൂന്നു സെക്കന്റുകൾ കഴിഞ്ഞാണ് മെസ്സേജ് വന്നത്, പ്രൊഫൈൽ ഫോട്ടോയോ പേരോ നോക്കിയതാണെന്ന് തോന്നുന്നു,

സാലിഹ: ഹായ് 😌

മനു: മനസ്സിലായോ 🙃

സാലിഹ: ഫോട്ടോ കണ്ടപ്പോൾ മനസ്സിലായി ☺️, ,,,,, അവൾ പ്രൊഫൈൽ ഫോട്ടോ നോക്കിയാണ് റിപ്ലൈ തന്നത് എന്ന് മനുവിനു മനസ്സിലായി.

സാലിഹ: വീട്ടിലെത്തിയോ ?!

മനു; ആ എത്തി ,നീ ഉറങ്ങിയില്ലേ ?!!

സാലിഹ;ഉറക്കം വരുന്നില്ല 🙏

മനു എന്തുപറ്റി? നിനക്ക് ക്ഷീണം ഒന്നുല്ലേ 🫣

സാലിഹ; കളിയാക്കല്ലേ🙈

മനു ; ഇല്ല കളിയാക്കില്ല, പിന്നെ ആരോടും ഒന്നും പറയണ്ട കേട്ടോ !!!

സാലിഹ; പറയാൻ പറ്റിയ കാര്യമാണല്ലോ നമ്മൾ ചെയ്തത്" , ഇവൾ ഇത്രക്കൊക്കെ സംസാരിക്കുമെന്ന് മനുവിന് അറിയില്ലായിരുന്നു. കാരണം ഒന്നോ രണ്ടോ വട്ടം മാത്രമേ മനു അവളെ കണ്ടുള്ളൂ, അതും അമ്മായിയുടെ വീട്ടിൽ പോയപ്പോൾ ഒന്നു കണ്ടു മറന്ന മുഖം മാത്രം,

മനു; അതല്ല നമ്മൾ മാത്രമല്ലല്ലോ, വേറെ ഒരു കാര്യം കൂടെ നീ കണ്ടില്ലേ ?! അതും പറയണ്ട എന്നാണ് ഞാൻ പറഞ്ഞത്, 🙃

സാലിഹ; അല്ല അതെന്നുമുതൽ തുടങ്ങിയതാ ?!!! കണ്ടിട്ട് കുറേ ആയെന്ന് തോന്നുന്നു !!😜

മനു; രണ്ടര വർഷമായി, എന്തേ 😋

സാലിഹ; ഒന്നുമില്ല നിങ്ങൾ എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്, ?!! ഞാൻ

💬 Comments

View all comments