0%

Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]

Author : ബൾബറി Read All Parts 73.4K

പേടിച്ച് പോയി!!!

മനു; അതൊക്കെ ഇതിൻറെ ഭാഗമല്ലേ, പേടിക്കണ്ട , ഇതൊക്കെ നീ അനുഭവിക്കാൻ കിടക്കുന്നുണ്ട്,

സാലിഹ; ഒന്നു പോയേ എന്റെ ഇക്ക മറ്റന്നാൾ വരും ,😌😌

മനു; അല്ല നീ എപ്പോഴാ വന്നേ?! , ആണോ പണിയാകുമോ?! , നാളെ രാവിലെ ഞാൻ അങ്ങോട്ട് വരുമ്പോൾ മെഡിസിൻ മേടിച്ച് തരാം,

സാലിഹ; ഞാനൊരു കാര്യം ചോദിക്കട്ടെ,

മനു; ചോദിക്ക്, !!!

സാലിഹ; അല്ലേൽ വേണ്ട ഒന്നുമില്ല !!!

മനു; എൻറെയും റംലതയുടെയും കാര്യമാണോ?! മനുവിൻ്റെ ചോദ്യം കേട്ട് അവൾ ചോദിക്കാൻ ഒരുങ്ങിയത്, മാറ്റി പിടിച്ചു. എന്നിട്ട് പറഞ്ഞു,

സാലിഹ; അതെ , എങ്ങനെയാണ് തുടങ്ങിയത്,

മനു ;വലിയ കഥയാണ് നേരിട്ട് പറഞ്ഞു തന്നാൽ പോരെ,

സാലിഹ; ഞാൻ നാളെ പോവില്ലേ ?! പിന്നെങ്ങനെയാ, മറ്റന്നാൾ കെട്ടിയോൻ വരും, പിന്നെ വാട്സ്ആപ്പ് അങ്ങിനെ യുസ് ചെയ്യില്ല.

മനു; മറ്റന്നാൾ അല്ലേ മൂപ്പര് വരുന്നത്, അതിൻറെ മുൻപേ നമ്മൾ രണ്ടുപേരും കണ്ടിരിക്കും പോരേ ?!""

സ്വാലിഹ; അള്ളോ !! പടച്ചോനെ നീയ്യ് വേണ്ടാത്തതൊന്നും കാണിക്കല്ലേ ട്ടോ,

എന്തോ പേടിച്ച് അവൾ അവനോട് പറഞ്ഞു,

മനു; ഏയ് അങ്ങനെയൊന്നുമില്ല, നീ തറവാട്ടിൽ തന്നെയല്ലേ?!

സ്വാലിഹ; അതെ !!

മനു ; അപ്സ്റ്റേറിൽ അല്ലേ ?!

സ്വാലിഹ; അതെ, എന്താ ചെയ്യാൻ പോകുന്നേ !!!!

മനു; നീ നേരത്തെ ചോദിച്ചില്ലേ, റംലിതൻറെ കാര്യം , ഞങ്ങൾ രണ്ടുപേരും ആദ്യമായി ചെയ്തത് നിൻറെ റൂമിന്റെ അടുത്തുള്ള റംലയുടെ റൂമിൽ വെച്ചാണ്, അതും നിങ്ങളെല്ലാം അവിടെ ഉള്ളപ്പോൾ, !

സാലിഹ; ചുമ്മാ കള്ളം പറയല്ലേ

💬 Comments

View all comments