0%

Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]

Author : ബൾബറി Read All Parts 74.8K

, ഒന്ന് പോയെ,

മനു; സത്യം, വലിയ കഥയാണ് ബാക്കിലെ മുകളിലേക്കുള്ള വഴിയിലെ, അതിലെ കയറി നിങ്ങൾ അലക്കാൻ വിരിച്ചിടുന്ന ആ ഏരിയയിലെ അവിടേക്ക് വരും,

സ്വാലിഹ; എന്നിട്ട്

മനു ; എന്നിട്ടെന്താ അതിലെ റൂമിലേക്ക് പോകും,

സാലിഹ; അപ്പൊ എൻറെ റൂം കഴിഞ്ഞ് വേണ്ട പോകാൻ, ?!!!

മനു; നിന്റെ റൂം കഴിഞ്ഞാ പോയെ, 😜

സാലിഹ; എന്നിട്ട് ഞാൻ ഒന്നും കേട്ടില്ലല്ലോ, 🫣

മനു; എന്ത് കേൾക്കാൻ 😂🙃

സാലിഹ; ഇന്നലത്തെപ്പോലെ🙈, ഇന്നലെ ഞാൻ മൂത്രമൊഴിക്കാൻ എണീറ്റ് എപ്പോഴാണ് സൗണ്ട് കേൾക്കുന്നത്, ആകാംക്ഷയോടെ മുകളിലേക്ക് വന്നപ്പോൾ കയ്യീന്ന് പോയി, നിങ്ങൾ രണ്ടും ഡോർ പോലും അടിക്കാതെ തകർക്കുകയായിരുന്നോ ?!🙈

മനു; ഒന്നര കൊല്ലമായി പരസ്പരം കണ്ടിട്ട് അതിൻറെ ആക്രാന്തത്തിൽ മറന്നു പോയതാ, 🙈

സാലിഹ; അപ്പോ വേറെ ആരോടും ഇങ്ങനെയില്ലേ ?!🫣

മനു; ഇങ്ങനെയില്ലെന്നാണ് ഉദ്ദേശിച്ചത് ?!

സാലിഹ; മനസ്സിലായില്ലേ ?!

മനു ; നമ്മള് നേരത്തെ ചെയ്ത പോലെയാണോ ?!😉

സാലിഹ; അതെ !!!😂

മനു; അത് ഞാൻ പറയാം, നേരിട്ട് കാണുമ്പോ,സാലി ഡി നീ എന്തെടുക്കുവാ ഇപ്പൊ, ?!

സാലിഹ; ഞാൻ കിടക്കുവാ !!😌

മനു ; ഒറ്റക്കാണോ ?!

സാലിഹ; അതെ, ആരോ വന്ന് ഡോറിന് മുട്ടിയിരുന്നു ഞാൻ തുറന്നില്ല, അമ്മായി പുറത്തുനിന്നും പറയുന്നത് കേട്ടു അവൾക്ക് വയ്യ , അതുകൊണ്ട് ബുദ്ധിമുട്ടിക്കേണ്ട എന്ന്, 🤗

മനു ; ഇതെല്ലാം കേട്ട് എന്താ ഉറങ്ങാതെ കിടക്കുന്നത്?!

സാലി: അറിയില്ല ഉറക്കം വരുന്നില്ല, 😌

മനു; അവിടെ പുറത്തുനിന്ന് ശബ്ദം കേൾക്കുന്നുണ്ടോ

💬 Comments

View all comments