0%

Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]

Author : ബൾബറി Read All Parts 76.1K

?!

കുറച്ചുനേരം മറുപടി വന്നില്ല,

സാലി; ഇല്ലല്ലോ ശബ്ദം ഒന്നും കേൾക്കുന്നില്ല , ഇവിടെ എങ്ങാനും ഉണ്ടോ?!

മനു; എന്നാൽ ഒരു കാര്യം ചെയ്യ്, പതിയെ ശബ്ദം ഉണ്ടാക്കാതെ ഡോർ തുറന്ന് അടുക്കളയിൽ പോയി വെള്ളം കുടിച്ചു വാ !!

സാലി; അതെന്തിനാ🤔

മനു; കാര്യമുണ്ട്, പിന്നെ അടുക്കളയിലെ ഗ്രില്ല് കൊളുത്ത് മാറ്റി ഇട്

സാലി ; അതെന്തിനാ , എനിക്ക് ഇതൊക്കെ പേടിയാ!!!🙂‍↕️

മനു; നിനക്കറിയില്ലേ ?! അല്ല എന്തിനാ പേടിക്കുന്നത് ?!🧐

സാലി; അമ്പോ ,എനിക്ക് പേടിയാ ഇവിടെ നാത്തൂനും അളിയനും എല്ലാം ഉണ്ട്, 😤

മനു ; ആരേലും കാണുന്നതിന് മാത്രമേ പേടിയുള്ളൂ അല്ലേ,അത് കുഴപ്പമില്ല,വാതിൽ അടച്ചാൽ ശബ്ദം ഒന്നും പുറത്തേക്കു പോവില്ല,

സാലി ; അത് വേണോ , തലയിൽ ആവും ട്ടോ 😆😆😆 "

പിന്നെ മറ്റേ പേടിയൊക്കെ നേരത്തെ പോയില്ലേ, ഇനിയെന്ത് പേടിക്കാനാ, 😌 അവൾ മനസ്സിൽ പറഞ്ഞു,

മനു; വേണ്ടെങ്കിൽ വേണ്ട, ശരി ഗുഡ് നൈറ്റ് 🫡

സാലി; അല്ല, അങ്ങനെയല്ല ,എനിക്ക് പേടിയായിട്ടാ !!!

മനു ; പേടിക്കണ്ട, നീ 5 മിനിറ്റ് കഴിഞ്ഞ് ഒന്ന് പോയിട്ട് മെസ്സേജ് അയക്ക് , ആരേലും ഉറങ്ങാതെ അവിടെ എങ്ങാനും ഉണ്ടോ എന്ന് നോക്ക്. മനു വീണ്ടും അവളെ മോട്ടർ ആക്കി, അതോടൊപ്പം അവൾക്ക് മെസ്സേജ് അയക്കുന്നതിനോടൊപ്പം മനു ട്രാക്ക് സ്യൂട്ട് പാന്റും ടീഷർട്ട്മെടുത്ത് ഇട്ടിരുന്നു, ഉള്ളിൽ ഒന്നും ഇട്ടില്ല,ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി, ഫോൺ സൈലൻ്റ് ആക്കി . സാലിയുടെ മെസ്സേജ് വന്നുകൊണ്ടിരുന്നു,

സാലി; വേണോടാ, എനിക്ക്

💬 Comments

View all comments