Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]
പന്തലിലേക്ക് കയറിയപ്പോൾ വലിയൊരു കാറ്റോടു കൂടി മഴ പെയ്തു, ചാറി തുടങ്ങിയ മഴ ശക്തി കൂടാൻ തുടങ്ങി, താറാപ്പായയിൽ വീണ് നല്ല ശബ്ദത്തോടുകൂടിയാണ് മഴ പെയ്യുന്നത്,
മനു അപ്പോഴേക്കും അടുക്കള ഗ്രില്ലിന്റെ പുറത്ത് എത്തിയിരുന്നു, ട്രാക്സൂട്ടിൽ നിന്നും മൊബൈൽ എടുത്ത് സാലിക്ക് മെസ്സേജ് അയച്ചു,
മനു ;പോയി നോക്കാവോ ?!
സാലി; ഇവിടെ മഴ പെയ്തു , നോക്കണോ ?!
മനു; അതു കുഴപ്പമില്ല ,നീ പോയി നോക്ക്, രണ്ടു മിനിറ്റ് എടുത്തു കാണും, മൊബൈൽ വെളിച്ചം ടൈൽസിൽ പ്രതിനിച്ചു കാണിക്കുന്നു, അടുക്കള വാതിലിന്റെ കൊളുത്ത് നീങ്ങുന്ന ശബ്ദം, പതിയെ അ വാതിൽ തുറന്നു, മനുവിന്റെ മൊബൈൽ ഒന്നുകൂടെ വൈബ്രേറ്റായി,
സാലി; ഇവിടെയൊന്നും ആരുമില്ല,
മനു; എന്നാ നീ ഗ്രില്ല് പൂട്ടിയിട്ടുണ്ടോ എന്ന് നോക്കിക്കേ !!
സാലി; ഇല്ല അടച്ചിട്ട് തന്നെ ഇല്ല,
മനു ;പതുക്കെ ഗ്രില്ലിലേക്ക് കൈവച്ചു നോക്കി, അത് തുറന്നു വന്നു,
"അള്ളോ !!!!" "" ". സാലിൽ നിന്നും ഒരു ശബ്ദം ഉയർന്നു, മനു വേഗം മൊബൈല്‍ വട്ടം മുഖത്തേക്ക് അടിച്ചു, അവൻ അവിടെ എത്തിയെന്ന് അവൾ കരുതിയിരുന്നില്ല, ഇവിടെ ഒക്കെ ആണെന്നാൽ വരും എന്നാണ് കരുത്തിയത്, അപ്പോഴേക്കും പൊട്ടിത്തെറിക്കുന്നത് പോലെ ഒരു ഇടി കൂടി വെട്ടി, അവൾ പേടിച്ച് വിറച്ചു, മനു കൈ നീട്ടി പിടിച്ച് അവളെ കെട്ടിപ്പിടിച്ചു, അവള് അവൻറെ നെഞ്ചില്‍ ഒരു പൂച്ചക്കുട്ടിയെ പോലെ ചുരുണ്ട് കൂടി, മഴയുടെ ശക്തി വീണ്ടും കൂടി,
അടുക്കളയിൽ ആണ് അവളെയും കെട്ടിപ്പിടിച്ച് നിൽക്കുന്നത് എന്ന ബോധം മനുവിന് വന്നു, മനു അവളെയും
💬 Comments
View all comments