0%

Chapter Title : ബിംഗോ ടെഡി [ഫ്ലാഷ്]

Author : Kambikathakal Read All Parts 140

കൊടുക്കാൻ ഇവടെ ആണേൽ കടയും ഇല്ല. ചെറുക്കന് പൊട്ടൽ ഒന്നും ഇല്ല എന്നാലും അവൻ കരച്ചൽ നിറുതുന്നിലല്ലോ...

ഇനി ഇപ്പൊ എന്ത് ചെയും എന്ന് ആലോചിച്ച് നിക്കുമ്പോഴാണ് പിന്നിൽ നിന്ന് ഒരു കാറ് വരുന്നത് കണ്ടത്...

ഇനി ഇവിടെ നിന്നാ ശരിയാവില്ല...

കുട്ടാ ചേച്ചി നാളെ ഈ വഴി വരുമ്പോ മുട്ടായി മെടിച്ച് കൊണ്ട് വരാം എന്ന് പറഞ്ഞു വണ്ടി എടുത്ത് മുന്നോട്ടങ്ങ് നീങ്ങി, ചെറുക്കൻ ഇപ്പഴും കരച്ചിൽ നിർത്തിയിട്ടില്ല... കുറച്ച് അങ്ങ് പോയി തിരഞ്ഞ് നോക്കിയപ്പോ ഉണ്ട് കാറ് അവടെ നിർത്തിയിരിക്കുന്നു... എന്തായാലും അവടെ നിക്കഞ്ഞത് നന്നായി,

നാളെ വല്ല കിൻ്റർ ജോയിയും മെടിച്ച് ഈ വഴി വരം... കണ്ടട്ട് ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന പോലെ ഉണ്ട് അപ്പോ കിൻ്റർ ജോയ് മതിയായിരിക്കും, എന്തായാലും ഞാൻ ഒരു കണ്ണിച്ചോര ഇല്ലത്തവൾ ആണെന്ന് കുട്ടി വിചാരിക്കണ്ട. ബാങ്കിൽ പോയി ഡെപ്പോസിറ്റ് കാര്യങ്ങൾ ഓക്കെ കംപ്ലീറ്റ് ചെയ്തു, അവടെ ഉള്ള ചെട്ട്ൻ എനിക്ക് എല്ലാം പെട്ടന്ന് ചെയ്ത് തന്നു... എന്നോട് നല്ല സ്നേഹം ആണ് പുള്ളിക്ക്... സ്നേഹം കൂടി പ്രോപോസ് ഒക്കെ ചെയ്തന്നെ... ഞാൻ പറയാം എന്ന് പറഞ്ഞു, 3-4 മാസം മുന്നേ പുള്ളി പുള്ളിടെ കല്യാണം എന്നോടും പറഞ്ഞു, അവൻ്റെ വീട്ടുകാർക്ക് ഒരു ഹിന്ദു കൊച്ചിനെ വീട്ടിൽ കയറ്റാൻ താൽപര്യം ഇല്ല പോലും...

ഞാൻ പകുതി ക്രിസ്ത്യാനി ആണെന്ന് പാവത്തിന് അറിയത്തില്ല...

എൻ്റെ അമ്മ ക്രിസ്ത്യാനി ആയിരുന്നു, നായരെ കെട്യോട് കൂടി വീട്ട് കാരു ഇറങ്ങിക്കോളാൻ പറഞ്ഞു എന്നാണ് അച്ഛൻ വഴി ഞാൻ കേട്ടിരിക്കുനത്... നേരിട്ട്

💬 Comments

View all comments