Chapter Title : ബിന്ദു ആന്റി എന്റെ ലോകം [റിയാനാ]
..ഇനി കാര്യത്തിലേക്ക് വരാം അർജുൻ ആണ് അജ്ജു വയസ് പതിനെട്ട് കഴിഞ്ഞതേ ഉള്ളു , അവന്റെ അച്ഛനും അമ്മയും പെങ്ങളും uae ൽ ആണ് , അജ്ജുവും പത്താം ക്ലാസ് വരെ പഠിച്ചത് അവിടെ തന്നെ ആയിരുന്നു ,
അത് കഴിഞ് നാട്ടിൽ പഠിച്ചോളാം എന്ന് അവൻ പറഞ്ഞപ്പോൾ പ്രൈവറ്റ് കമ്പനിയിൽ പ്ലാനിങ് കോഓർഡിനേറ്റർ ആയി വർക്ക് ചെയ്യുന്ന അച്ഛനും അതിനു സമ്മതിച്ചു അവിടെ പഠിപ്പിക്കുന്നത് ഒരുപാട് ചിലവുള്ള കാര്യമാണ് അജ്ജുവിനും നാട്ടിൽ പഠിക്കാമെന്ന് ഉണ്ടെങ്കിൽ പഠിച്ചോട്ടെ എന്ന് അച്ഛനും കരുതി , അവൻ നാട്ടിൽ പഠിക്കാം എന്ന് പറയാൻ വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു ..
അത് അവന്റെ മാമന്റെ ഭാര്യ ബിന്ദു ആന്റി , മാമൻ ആന്റിയെ കല്യാണം കഴിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു .. കാണാൻ ഒരു പാവം നാടൻ പെണ്ണ് ആണ് ബിന്ദു , മോഡേൺ ആയി അണിഞ്ഞു ഒരുങ്ങി നിന്നാൽ ഹണി റോസ് ഉം സ്വേതാ മേനോൻ ഒക്കെ നൂറടി പിറകിൽ നിൽക്കും ബിന്ദുവിന്റെ .. അത്രയ്ക്കും സുന്ദരി ആണ് ..
അത്കൊണ്ട് തന്നെയാണ് പാവപെട്ട വീട്ടിലെ പെണ്ണ് ആയിട്ടും അവളെ അജ്ജുവിന്റെ മാമൻ അജയൻ കെട്ടിയത് ..
നല്ല അടക്കവും ഒതുക്കവും ഉള്ള ഉത്തമ ഭാര്യ ആണ് ബിന്ദു .. തികഞ്ഞ ദൈവ വിശ്വാസി ആയാ ബിന്ദുവിന് കെട്ടിയോൻ അജയൻ ദൈവ തുല്യമാണ് .. കല്യാണം കഴിഞ് അഞ്ചു വർഷം ആയെങ്കിലും ഇതുവരെ മക്കള് ഉണ്ടായില്ല എന്നത് അവരെ വേദനിപ്പിചിരുന്നു ..
അജയൻ സൗദിൽ ആണ് വർക്ക്
💬 Comments
View all comments