0%

Chapter Title : ബിന്ദു ആന്റി എന്റെ ലോകം [റിയാനാ]

Author : kkstories Read All Parts 1.7K

ചെയ്യുന്നത്  സാമ്പത്തികമായി അജയൻ നല്ല സെറ്റപ്പിൽ തന്നെയാണ് , അജയനു കൂടെപിറപ്പുകൾ  ആയി അജ്ജുവിന്റെ 'അമ്മ വിജി മാത്രമേ ഉള്ളു  അവൾ കല്യാണം കഴിഞ് കെട്ടിയോന്റെ ഒപം ഗൾഫിൽ സ്ഥിരതാമസം ആക്കിയപ്പോൾ അമ്മയ്ക്കും ഒരു കൂട്ടകുമല്ലൊ എന്ന് കരുതിയാണ് കല്യാണം നോക്കിയത് ,

അജയന്റെ അച്ഛൻ മരിച്ചിട്ട് ഇപ്പോൾ ആറര വർഷത്തോളം ആയി , പെട്ടന്നുള്ള മരണം ആയത് കൊണ്ട് അജയന്റെ 'അമ്മ മാനസികമായി ആകെ തകർന്നു , അച്ഛന്റെ മരണം കഴിഞ് ഒരു വർഷം കഴിഞ്ഞതിനു ശേഷമാണ് കുടുംബക്കാർ എല്ലാം അജയനോട് നീ ഒരു പെണ്ണ് കെട്ടണം എന്ന് നിര്ബാന്ധിക്കാൻ തുടങ്ങിയത് , അങ്ങനെ അതിനായി നാട്ടിൽ വന്നപ്പോൾ ഒരു കൂട്ടുകാരന്റെ കല്യാണത്തിന് പോയപ്പോൾ ആണ് ബിന്ദുവിനെ അജയൻ ആദ്യമായ് കണ്ടത്‌ ..

ഒരു അഞ്ചടി എട്ട് ഇഞ്ച് എങ്കിലും ഉയരവും , അതിനൊത്ത നല്ല തടിയും  പാലിന്റെ നിറവും , വട്ട മുഖവും  നീളമുള്ള മൂക്കും നീണ്ടു പരന്ന ചുണ്ടും കണ്ടാൽ ഒരു അറബി പെണിന്റെ ലുക്ക് ഉണ്ട് എങ്കിലും ഇട്ട ഡ്രസ്സ് ഉം  ഒരുങ്ങിയ രീതിയും ഒക്കെ വെച്ച് നോക്കുമ്പോൾ ആ സൗന്ദര്യം പൂർണമായും പുറത്തു കാണിക്കുന്നില്ല എന്നതാണ് സത്യം ..

അങ്ങനെ അവളെ കുറിച്ച് അന്വേഷിച്ചു കെട്ടിയതാണ് അവൻ അവളെ , അജയൻ ബിന്ദുവിനെ കെട്ടുമ്പോൾ അവൾക്ക് 26 ഉം അവനു 31 ഉം വയസ് ആയിരുന്നു ,കല്യാണം കഴിയുന്ന സമയത്തു അവൾ വീടിന്റെ അടുത്തുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ LKG UKG കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആയിരുന്നു ..

💬 Comments

View all comments