Chapter Title : ബിന്ദു എന്ന ട്രാൻസ്ജെൻഡർ 2 [മുരുകൻ]
ബാക്കിയുള്ള കോഫി എല്ലാം മറന്ന് ആസ്വദിച്ച് കുടിക്കാൻ തുടങ്ങി. സൂസമ്മയ്ക്ക് ബിന്ദുവിനോട് എന്തെന്നില്ലാത്ത ഒരടുപ്പം തോന്നിത്തുടങ്ങി. ബിന്ദുവിനെ നോക്കി സൂസമ്മ ഒന്ന് ചിരിച്ചു ഒരു ഭാര്യയായ എനിക്കും ചിലത് പറയാനുണ്ട് " ഇനി ചേട്ടനെങ്ങാനും എന്റെ കണ്ണ് വെട്ടിച്ച് ഇവിടുത്തെ അടുക്കളയിലെങ്ങാനും കയറിയാൽ ഈ സൂസിമോളുടെ തനി സ്വഭാവം ചേട്ടനറിയും '''.. ഇന്ന് മുതൽ എന്റെ ഭർത്താവുദ്യാഗവും ചെയ്ത് എന്റെ കൂടെ നിന്നാൽ മതി :: " അതൊക്കെ പോട്ടെ ഇന്ന് പാർലറിൽ പോണ്ടെ ..... ബിന്ദുവിന്റെ വാക്കുകൾ കേട്ടപ്പോഴാണ് പാർലറിലേക്ക് പോകാനുള്ള സമയമൊക്കെ കഴിഞ്ഞെന്ന് സൂസമ്മക്ക് മനസ്സിലായത് ..... ചേട്ടൻ പോയി കുളിച്ച് റെഡിയാവുമ്പോഴേക്കും ഞാൻ പത്ത് മിനിട്ടിനകം എന്തെങ്കിലും ഉണ്ടാക്കി വെയ്ക്കാം അയ്യോ ഇന്നിനി ഇവിടെ ഉണ്ടാക്കണ്ട നമുക്ക് പുറത്ത് നിന്ന് കഴിക്കാം ..... സമയം കുറച്ച് വൈകിയെന്ന് സൂസമ്മയ്ക്കും തോന്നിയിരുന്നു സൂസമ്മയോട് ആദ്യം കുളിക്കാൻ പറഞ്ഞു ''''' സൂസമ്മ കുളി കഴിഞ്ഞ് പുറത്തിറങ്ങി ബിന്ദു അകത്തേക്ക് കയറി കുളിക്കാൻ തുടങ്ങി കുളി കഴിഞ്ഞ് ബിന്ദു പുറത്തിറങ്ങിയപ്പോഴേക്കും സൂസമ്മ നീല നിറമുള്ള മുട്ടിന് താഴെ ഇറക്കമുള്ള ജീൻസും നല്ല ടൈറ്റായി നിൽക്കുന്ന സ്ലീവ്ലസ് ബനിയനും ഇട്ട് നിൽക്കുന്നു '' iiiiiiiiiiiiiiiiiiii " തന്റെ ഭാര്യ ജീൻസും ടീഷർട്ടുമിട്ട് നിൽക്കുന്നത് കണ്ട് കൊണ്ട് ബിന്ദു ഇതെന്ത് വേഷമാടി മോളെ സ്ത്രീകളായാൽ കുറച്ചൊതുക്കവും മറ്റും ഒക്കെവേണ്ടെ എന്റെ ചേട്ടാ ഞാൻ ഇന്നലെ വരെ ഇതുപോലുള്ള ഡ്രസ്സിട്ടോണ്ടല്ലേ പാർലറിൽ പോയി വരുന്നത് ..... അവിടെ നിൽക്കുമ്പോ ഇച്ചിരി മോഡലൊക്കെ ആവാം ? എന്നാൽ ഇന്നൊരു ദിവസത്തേക്ക് എന്റെ സൂസിമോൾ
💬 Comments
View all comments