Chapter Title : ബിന്ദു എന്ന ട്രാൻസ്ജെൻഡർ 2 [മുരുകൻ]
എനിക്ക് വേണ്ടി സാരിയുടുക്കണം മോളുടെ ഏറ്റവും പുതിയ സാരി തന്നെ ഉടുത്താൽ മതി .അല്ലെങ്കിൽ വേണ്ട ഇന്നലെ വാങ്ങിയ പുതിയ സാരിയിൽ ഒരെണ്ണം ഞാനും ഒരെണ്ണം എന്റെ ഭാര്യയും ഉടുക്കുന്നു .... സൂസമ്മ തെല്ലൊന്നു മടിച്ചു ...... ഇന്നലെ വാങ്ങിയ സാരിയിൽ നിന്നൊരെണ്ണം സൂസമ്മയുടെ നേരെ വച്ച് നീട്ടി ''''.' ക്കൊണ്ട് ബിന്ദു ''''' എന്റെ മോൾ ഞാൻ പറയുന്നത് കേൾക്ക് സാരിയുടുത്തേ ..... സൂസമ്മ അൽപ്പം ദേഷ്യത്തോടെ പഴയെ തെല്ലാം മാറി സാരിയെടുത്തിട്ടു ഈ സമയം ബിന്ദുവും സാരിയെടുത്തുടുക്കാൻ തുടങ്ങി: സാരിയുടുത്ത് കഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ രണ്ട് പേരും പരസ്പരം ചേർന്ന് നിന്നു ? അപ്പോഴും ചെറിയ അരരിശം സൂസമ്മയുടെ മുഖത്തുണ്ടായിരുന്നു : എടി നിന്റെ ഈ ഉണ്ടക്കണ്ണിട്ട് ഇങ്ങനെ നോക്കിപ്പേടിപ്പിക്കാതെന്റ പൊന്ന " എനിക്ക് വേണ്ടപ്പെട്ട ഒരാളെ കാണാൻ പോകാനുണ്ട് അതിനാ മോളോട് സാരിയുടുക്കാൻ പറഞ്ഞത് ...... രണ്ട് പേരും വാതിലടച് പുറത്തേക്കിറങ്ങി സൂസമ്മ ചിരിച്ചു കൊണ്ട് ബിന്ദുവിനോട് വണ്ടിയെടുക്കാൻ പറഞ്ഞു ..... എന്റെ സൂസിമോൾ തന്നെ ഓടിച്ചാൽ മതി എനിക്കിതൊന്നും ഓടിക്കാൻ അറിയില്ല ''''' അതൊന്നും പറഞ്ഞാൽ പറ്റില്ല എത്രയും പെട്ടെന്ന് പഠിക്കണം '' '' എന്നു ഇങ്ങനെ ചേട്ടനെ പിറകിൽ കയറ്റിക്കൊണ്ട് പോവാൻ എന്നെ കിട്ടില്ല .... ചേട്ടന്റെ പിറകിലിൽ പറ്റിച്ചേർന്ന് ഈ വണ്ടിയിൽ യാത്ര ചെയ്യണം എനിക്ക് ..... അത് പോലെ തന്നെ ഒരു ചെറിയ കാറും അത്യാവശ്യമായി എടുക്കണം നമുക്ക് ഇനി മുന്നോട്ടുള്ള യാത്രയിൽ ഒരു കാറ് നമുക്കത്യാവശ്യമാ :: സൂസമ്മയുടെ പിറകിലായി ബിന്ദു കയറിയിരുന്നു എങ്ങോട്ടേക്കാ പോണ്ടത്
💬 Comments
View all comments