Chapter Title : ബിന്ദു എന്ന ട്രാൻസ്ജെൻഡർ 2 [മുരുകൻ]
ഒരു മണിക്കൂർ കൊണ്ട് ഷാഹിന ബിന്ദുവിനെ മറ്റൊരു രീതിയിലേക്ക് മാറ്റിയെടുത്തു '' '' " ഇപ്പോൾ ഒറ്റ നോട്ടത്തിൽ ബിന്ദു ഒരു സൊസൈറ്റി കൊച്ചമ്മയുടെ പരിവേശത്തിലേക്ക് മാറിയിരിക്കുന്നു " ബിന്ദു കണ്ണാടിയിൽ നോക്കി ശരിക്കും ആഴ്ചര്യപ്പെട്ടു ഷാഹിന വേണ്ട രീതിയിൽ തന്നെ മാറ്റിയെടുത്തിരിക്കുന്നു ഒറ്റ നോട്ടത്തിൽ പഴയ ബിന്ദുവിൽ നിന്ന് ശരിക്കും മാറിയിരിക്കുന്നു അപ്പോഴേക്കും സൂസമ്മ അങ്ങോട്ട് കയറി വന്നു '' '' ഹായ് ബിന്ദു നീയാകെ മാറിയല്ലോ ഇപ്പോ നിന്നെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോവും ഒന്ന് പോ ചേച്ചി കളിയാക്കാതെ ബിന്ദു നാണത്തോടെ മറുപടി പറഞ്ഞു മോളെ ഷാഹിന ഞാൻ ബിന്ദുച്ചേച്ചിയെ കൂട്ടി പുറത്തൊക്കെ ഒന്ന് പോയിട്ട് വരാം അവൾക്ക് വേണ്ട അത്യാവശ്യം ഡ്രസ്സൊക്കെ എടുക്കണം '' '' " ബിന്ദുവിനെയും കൂട്ടി സൂസമ്മ പുറത്തേക്ക് നടന്നു '' '' മോളെ ബിന്ദു നിനക്ക് സാരിയോ ചുരിദാറോ അതോ ആണുക്കളുടെ പാന്റും ശർട്ടുമാണോ വേണ്ടത് '' '' ഒന്ന് പോ ചേച്ചി ബിന്ദു ഇത്രയും കാലം സ്ത്രീയായിട്ടല്ലേ ജീവിച്ചത് ഇനിയും അത് പോലെ തന്നെ കഴിഞ്ഞാൽ മതി .... സാരി മതി പ്രായം ഇച്ചിരിയായില്ലേ .... നിന്റെ ബ്രാ സൈസ് എത്രയാടി '' '' അതൊക്കെ ഞാൻ സെലക്ട് ചെയ്തോളാം ബിന്ദു ഷോപ്പിലേക്ക് കയറിപ്പോകുന്നതിനിടയിൽ ചിരിപ്പ് കൊണ്ട് പറഞ്ഞു സൂസമ്മയും ബിന്ദുവും കൂടി നാലഞ്ച് തരം സാരിയും അത്യാവശ്യം വേണ്ട അടിവസ്ത്രങ്ങളും മറ്റും വാങ്ങി നേരെ സൂസമ്മയുടെ വീട്ടിലേക്ക് തിരിച്ചു: ... " പോകുന്ന വഴിക്ക് ഒരു ബിവറേജിന് മുന്നിൽ നിർത്തി സൂസമ്മ രണ്ട്
💬 Comments
View all comments