0%

Chapter Title : ബിന്ദു എന്ന ട്രാൻസ്ജെൻഡർ 2 [മുരുകൻ]

Author : Murukan Read All Parts 2.5K

മൂന്ന് ബീർ ബോട്ടലും പിന്നെ ചെറിയ ഒരു ബോട്ടൽ വൈനും വാങ്ങി ഹോണ്ടയുടെപിന്നിലിരിക്കുന്ന ബിന്ദുവിന് നേരെ വെച്ച് നീട്ടി .... അയ്യോ സൂസമ്മച്ചേച്ചി ഈ പരിപാടി എപ്പഴാ തുടങ്ങിയത് ബിന്ദു സൊൽപ്പം ഗൗരവത്തിൽ തന്നെ സൂസമ്മയെ നോക്കി ചോദിച്ചു '' '' എന്റെ ബിന്ദു നീയിതൊന്നും കാര്യമാക്കണ്ട " ഒറ്റയ്ക്ക് ജീവിക്കുന്ന എനിക്കിപ്പോ ഇതൊക്കെ തന്നെയാ കൂട്ട് .... ഇത് മാത്രമേ ഉള്ളൂ? അതോ ഞാനറിയാത്ത മറ്റു വല്ലതും ഇനിയുമുണ്ടോ :: " അതൊക്കെ മോൾക്ക് വഴിയേ മനസ്സിലാവും തൽക്കാലം നീ കയറിയേ സൂസമ്മ രാത്രി കഴിക്കാനുള്ള ഭക്ഷണവും പാർസൽ വാങ്ങി ബിന്ദുവിനെ പിറകിലിരുത്തി കൊച്ചുവർത്തമാനം പറഞ്ഞ് സൂസമ്മയുടെ വീട്ടിലെത്തി ..... ചേച്ചി എന്നും ഇതൊക്കെ തന്നെയാണോ പതിവ് '' '' ഇന്ന് എന്റെ ബിന്ദു എന്റ അടുത്ത് വന്ന ദിവസമല്ലേ നമുക്ക് ഒന്നും രണ്ടും പറഞ്ഞിരിക്കാം അത് കൊണ്ടാ ഇന്ന് അടുക്കളയിൽ കയറണ്ടാന്ന് കരുതിയത് ? സൂസമ്മ ബിന്ദുവിനോട് കുളിച്ച് വരാൻ പറയുന്നു ..... അവൾക്ക് കുളി കഴിഞ്ഞ് ഉടുക്കാനുള്ള ഒരു നൈറ്റിയും സൂസമ്മ അവിടെ നിന്ന് എടുത്തിട്ട് കൊടുത്തു ''''' ബിന്ദു കുളി കഴിഞ്ഞ് നൈറ്റി ഉടുത്ത് പുറത്തിറങ്ങി :: അപ്പോഴേക്കും സൂസമ്മ ഭക്ഷണവും മദ്യവും മേഷപ്പുറത്ത് നിരത്തി വച്ചിരുന്നു സൂസമ്മ ബിന്ദുവിനോട് ഇരിക്കാൻ പറഞ്ഞു സൂസമ്മ ഭക്ഷണത്തോടൊപ്പം ബീറും ഒഴിച്ച് കുടിക്കാൻ തുടങ്ങി ബിന്ദുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ബിന്ദു ജീവിതത്തിൽ ഇതുവരെ കുടിച്ചിട്ടില്ലല്ലോ ശരീരത്തിനും മനസ്സിനും ശാന്തതയും ധൈര്യവും കിട്ടാൻ ഇത് തന്നെ കുടിക്കണം സൂസമ്മ ഒരു ഗ്ലാസിൽ ബീറൊഴിച്ച്

💬 Comments

View all comments