0%

Chapter Title : ബിന്ദുച്ചേച്ചി 2 [ഒലിവർ]

Author : Kambikathakal Read All Parts 1.9K

അന്നേരത്തെ ബോധമില്ലായ്മയ്ക്ക്..” ആ മുഖം അപ്പോൾ കുനിഞ്ഞിരുന്നു. എനിക്ക് തിരിഞ്ഞുനിന്ന് കയ്യും മെയ്യും മറന്നുള്ള ഭ്രാന്തമായ വേഴ്ചക്കിടയിൽ ധൃതിയിൽ ഊരിയെറിഞ്ഞ നൈറ്റിയുടെ അകത്തായിപ്പോയ വശത്തെ നേരെയാക്കുകയായിരുന്നു അവരപ്പോൾ. ആ നിർവികാരത കണ്ടപ്പോൾ ദുഃഖമോ ആകുലതയോ എന്തൊക്കെയോ കലർന്ന സമ്മിശ്ര വികാരങ്ങൾ എന്റെയുള്ളിൽ തിരതല്ലി. എന്നെ പാടെ അവഗണിച്ച് തിരിഞ്ഞുനിൽക്കുന്ന അവരുടെ നിസംഗത കണ്ടെന്റെ നിയന്ത്രണം വിട്ടു. പെട്ടെന്ന് ഞാനവരെ ബലമായിപിടിച്ച് എനിക്ക് തിരിച്ചുനിർത്തി. എന്റെ കണ്ണുകളിലേക്ക് നോക്കാനുള്ള അവരുടെ ഭയം എന്നേയും ആകുലപ്പെടുത്തി. “ പറ… നിങ്ങളെന്റെ അച്ഛനെ അറിയുമാരുന്നോ? ആരാരുന്ന് നിങ്ങൾക്കെന്റെ അച്ഛൻ? പറ… എനിക്കത് അറിയണം! പറാ… ” ഞാനവരുടെ തോളിൽ പിടിച്ചുലച്ചു. ഞങ്ങളിരുവരും അപ്പോഴും പൂർണ്ണനഗ്നരാണെന്നോ സാറിന്റെ മുറിയിലാണന്നോ ഞാനോർത്തില്ല. എനിക്കപ്പോൾ ഞാൻ അറിഞ്ഞിട്ടില്ലാത്ത… നേരിയ ഓർമ്മയിൽ മാത്രം വിഹരിക്കുന്ന എന്റെ അച്ഛനെപ്പറ്റിയുള്ള ഉത്തരമായിരുന്നു വേണ്ടത്. എന്റെ പിടിച്ചുക്കുലുക്കലിൽ നൈറ്റിയും പിടിച്ചു വിറച്ചുനിന്ന ആ പെൺശരീരം ഉലഞ്ഞുകൊണ്ടിരുന്നു. അപ്പോഴാ കണ്ണുകളിൽനിന്നും രണ്ടു തുള്ളി കണ്ണീർ പൊടിഞ്ഞുവീണു. അവർ ശബ്ദമില്ലാതെ കരയുകയായിരുന്നു അത്രയും നേരമെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. “ അത്… അത്… ദേവേട്ടൻ.. എന്റെ…” അവർ എന്തൊക്കെയോ പിറുപിറുത്തു. പറയാൻ ശ്രമിച്ചു. എന്നാൽ ആ ചിലമ്പിച്ച സ്വരത്തിൽനിന്ന് ഒന്നും തിരിഞ്ഞില്ല. “ ദേവേട്ടൻ ചേച്ചീടെ?” ഞാൻ അക്ഷമനായി ചോദിച്ചു. അവർ നിന്ന് വിതുമ്പി. വാക്കുകൾ ഉതിർക്കാൻ പണിപ്പെട്ടു. ഒടുവിൽ കണ്ണുതുടച്ചുകൊണ്ട് എന്തോ പറയാനൊരുങ്ങി. പെട്ടെന്നാണ് ആരോ വാതിൽ തള്ളിതുറക്കുന്ന ശബ്ദം കേട്ടത്. ഞാൻ ഞെട്ടിതിരിഞ്ഞ് നോക്കി. ആ നിമിഷം ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു. വാതിക്കൽ ധന്യ! ചേച്ചിയുടെ മൂത്തമകൾ. എന്റീശ്വാ!

💬 Comments

View all comments