0%

Chapter Title : ബിരിയാണി 2 [നിരോഷ]

Author : kkstories Read All Parts 137

വായിച്ചപ്പോൾ...... ഡെൻമാർക്കിൽ  എന്തോ  ചീഞ്ഞ് നാറുന്നതായി  അമ്മ ഗണിച്ചെടുത്തു...

"എന്താ...  മോളെ.... മോൾക്കിത് എന്ത് പറ്റി... ? പഴയ  ചുണയൊന്നും ഇല്ലാതെ..... പേടിയാവുന്നു...."

മാലിനിയുടെ  മുടിയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു...

അതിനും  മറുപടി  ഒന്നും  ഉണ്ടായില്ല...., മാലിനിക്ക്....

പകരം  ഒരു ചിരി.... മാത്രം...

ഒരു  വിളറിയ  ചിരി...... !

അമ്മയുടെ സ്നേഹപ്രകടനത്തിനിടെ..... വീണ്ടും മാലിനി ഓക്കാനിച്ചു......

"  എന്താ.... മോളെ... ?"

മാലിനിയുടെ  പുറം  തടവി...  വിഷമത്തോടെ  അമ്മ ചോദിച്ചു...

മാലിനി  ഒന്നും മിണ്ടാതെ  അമ്മയെ ഉറ്റുനോക്കി....

" നമുക്ക്, മോളെ... ഒരു ഡോക്ടടറെ കണ്ടാലോ... ?"

അമ്മ  ചോദിച്ചു..

" ഓ... എന്തിന്.. ?"

നിസ്സാരമാക്കി മാലിനി  ചോദിച്ചു...

" അല്ലേ... ഇതിപ്പം രണ്ട്  തവണ ആയില്ലേ.... അതോണ്ടാ... "

അമ്മ  ആവർത്തിച്ച് പറഞ്ഞപ്പോൾ.... മനസ്സില്ലാ  മനസ്സോടെ മാലിനി സമ്മതിച്ചു....

സ്ഥിരമായി അവർ എല്ലാരും കൺസൾട്ട് ചെയ്യാറുള്ള ഡോ: വാസന്തിയെയാണ് കണ്ടത്...

വിശദമായ പരിശോധന നടന്നു....

പരിശോധനയ്ക്ക്  ശേഷം ഡോക്ടർ  വിധി പ്രഖ്യാപിച്ചു....,

"  ഷീ ഈസ്  പ്രഗ്നന്റ്... "

ഡോക്ടർ  നിരീക്ഷണം അറിയിച്ചത് കേട്ട്  ഇരുവരും ഞെട്ടിപ്പോയി...., പ്രത്യേകിച്ച്  അമ്മ.....

രണ്ട്  പേരും പരസ്പരം ഉരിയാടാതെയാണ് കാറിൽ  ഇരുന്നതും  വീട്ടിലേക്ക്  പോയതും......

വീട്ടിൽ  പ്രശ്നം  അവതരിപ്പിച്ചപ്പോൾ  ഭൂകമ്പം  തന്നെ  ഉണ്ടായി...

ആരാണ് ഇതിന്  ഉത്തരവാദി  എന്ന്  സ്വാഭാവികമായും അന്വേഷണം ഉണ്ടായി....

മാലിനി  വിങ്ങിപ്പൊട്ടിയതല്ലാതെ  ഒന്നും പറയുകയുണ്ടായില്ല....

കടുത്ത  സമ്മർദ്ദം  വന്നപ്പോൾ  മാലിനി  ഉണ്ടായ സംഭവങ്ങൾ  കരഞ്ഞു കൊണ്ട്  പറഞ്ഞു...

കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാൻ  വീട്ടിലും ഉറ്റ ബന്ധുക്കളിൽ നിന്നും കടുത്ത  സമ്മർദ്ദം  ഉണ്ടായി....

അതിലും 

💬 Comments

View all comments