0%

Chapter Title : ബിരിയാണി 2 [നിരോഷ]

Author : kkstories Read All Parts 139

ഭേദം  ആത്മഹത്യയാവും  എന്ന്  ശപഥം ചെയ്യുമ്പോലെ മാലിനി പറഞ്ഞപ്പോൾ  മനസ്സില്ലാ  മനസ്സോടെ  വേണ്ടപ്പെട്ടവർ  പിൻ വാങ്ങി....

ഉണ്ടായ മാനക്കേടിൽ  നിന്നും തലയൂരാൻ  പലേ  കോണിൽ  നിന്നും  കൂലങ്കഷമായി  ചിന്തിച്ചു...

ഒടുവിൽ  അവരുടെ  കൂട്ടായ ചിന്തയിൽ  ഒരു കാര്യം ഉരുത്തിരിഞ്ഞു വന്നു..

തന്തയില്ലാ കുഞ്ഞിനെ പ്രസവിക്കുന്നതിലെ  നാണക്കേടും മാനഹാനിയും  ഓർത്തപ്പോൾ  എല്ലാം  അറിയുന്ന ഒരുവനെ എന്ത്  വില  കൊടുത്തും  ഭർത്താവുദ്യോഗത്തിന്  വാങ്ങാൻ ധാരണയായി.....

തുടരും

💬 Comments

View all comments