0%

Chapter Title : ബിരിയാണി 3 [നിരോഷ]

Author : Kambikathakal Read All Parts 179

" എല്ലാം അറിഞ്ഞ് തന്നെയാ..... അടുത്തിടെ  മാലിനി  മാഡം  അറ്റന്റ് ചെയ്ത ഒരു  കല്യാണ വീഡിയോ ഞാൻ കണ്ടു.... അതിൽ  പച്ച തത്ത  കണക്ക് പച്ച സാരിയും  മാച്ച്  ചെയ്യുന്ന സ്ലീവ് ലെസ് ബ്ലൗസും  ധരിച്ച  ഒരു  സുന്ദരി  എന്റെ  കണ്ണിൽ ഉടക്കി... രണ്ട്  മൂന്ന്  മാസങ്ങളായുള്ള എന്റെ അന്വേഷണത്തിന്  അവസാനം  ആയത്  പോലെ....."

ചരൺ ദാസ് പറഞ്ഞ് നിർത്തി...

"  സാറെന്നെ കണക്കിന് കളിയാക്കുന്നു...."

മാലിനി ചിണുങ്ങി...

" കളിയല്ല... മാലിനി... കാര്യായിട്ടാ... സി ഡി  കണ്ടപ്പോൾ മനസ്സിലായി..., അതീവ  ഫോട്ടോ ജനിക്കാണെന്ന്....."

" എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല..."

" എന്നാൽ  വിശ്വസിച്ചോളൂ... ഇനി  ഒരു സ്ക്രീൻ ടെസ്റ്റ്.... വീഡിയോ കണ്ട നിലയ്ക്ക്  അത് ഒരു ഫോർമാലിറ്റി മാത്രം... ഒരു കാര്യം  ചെയ്യു.... ഇന്നിപ്പോൾ ഫ്രൈഡേ... മൺഡേ ഞങ്ങളുടെ  പാലാരി വട്ടത്തെ  സ്റ്റുഡിയോയിൽ  10 മണിക്ക്  എത്തണം... അന്നത്തെ പോലെ സാരിയും സ്ലീവ് ലെസും തന്നെ ആയിക്കോ..."

" അയ്യോ... സാർ... മൺ ഡേ ഒരു അസൗകര്യം  ഉണ്ട്..."

" മനസ്സിലായി... എങ്കിൽ  പീരിയഡ്  കഴിഞ്ഞ്  സൗകര്യമുള്ള ഡേറ്റ് പറഞ്ഞാൽ  മതി...."

ചിരിച്ച്  കൊണ്ട് ചരൺ ദാസ്  പറഞ്ഞു...

"  സർ,  ആ  അസൗകര്യമല്ല... !"

"  ഓ.... സോറി... എങ്കിൽ അടുത്ത  ഡേറ്റിൽ വന്നോളു.."

"ഷുവർ  സർ.. "

" ദെൻ.. ഒ.കെ  "

സംഭാഷണം  അവിടെ  അവസാനിച്ചിട്ടും  മാലിനി  വർമ്മയുടെ  അമ്പരപ്പ് മാറിയില്ല...

ചരൺ ദാസിനെ  കുറിച്ച് മാലിനി ഒരു പാട്  വായിച്ചിട്ടുണ്ട്..... മാലിനി  എന്നല്ല... മിക്ക  ചെറുപ്പക്കാരികളും.... !

ന്യു  ജനറേഷൻ

💬 Comments

View all comments