ബിരിയാണി [Reloaded] [കൊമ്പൻ]

📝 Ongoing

👁 4.6M views ❤ 3.3K likes 💬 315 comments

ബിരിയാണി Biriyani | Author : MDV

ഇതൊരു സിമ്പിൾ ലവ് സ്റ്റോറി ആണ് ബ്ലെൻഡഡ്‌ വിത്ത് ടേസ്റ്റ് & സ്മെൽ ഓഫ് ഫുഡ്, ഹാ ബിരിയാണി എന്ന പേര്, Its nothing just a petname, അതെന്റെ പെണ്ണിനെ ഞാൻ വിളിക്കുന്ന പേരാണ്. അതുപോലെ ഇത് വെജ് ഒന്നും അല്ല കേട്ടോ, പക്ഷെ ഓർഡർ ചെയ്താൽ വരാൻ ടൈം എടുക്കും ക്ഷമയോടെ വെയിറ്റ് ചെയ്തു വായിക്കുവർക്കേ ചിക്കൻ ഉള്ളു…. കഥ എനിക്കേറെ ഇഷ്ടപെടുന്ന കൊച്ചിയിലെ എന്റെ സുന്ദരിക്ക് വേണ്ടി……...മാത്രമാണ്. നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമെന്ന പ്രത്യാശിക്കുന്നു…ശെരി അപ്പൊ കഥയിലേക്ക് പൊക്കൊളു ട്ടോ…..

???????????????

ഞാൻ സൂര്യ, മുഴുവൻ പേര് സൂര്യ നാരായൺ. വയസ്സ് 25. ബിടെക് ബിരുദധാരിയാണ്, നിലവിൽ കൊച്ചിയിലെ ഒരു MNC യിൽ കോഡെഴുത്തുകാരനായി ജോലി ചെയ്യുന്നു.

നിങ്ങളോടു ഞാൻ ഷെയർ ചെയ്യാൻ പോകുന്നത് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ആയ സംഭവങ്ങളെക്കുറിച്ച് ആണ്….. പറഞ്ഞ് തുടങ്ങണം എങ്കിൽ തുടക്കം മുതൽ തുടങ്ങണം……

അമ്മയില്ല, അച്ഛൻ വിദേശത്താണ്. തൃശൂർ ഉള്ള ഏക അമ്മാവന്റെ വീട്ടിൽ നിന്നാണ് ഞാൻ പ്ലസ്-റ്റു വരെ പഠിച്ചതൊക്കെ…. അതിനുശേഷം എഞ്ചിനീയറിംഗ് ചെയ്തത് ബാംഗ്ലൂരിൽ ആയിരുന്നു, പ്രേമിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല, പഠിത്തവും സിനിമ കാണലും തന്നെയായിരുന്നു കൂടുതലും. കോഴ്സ് കംപ്ലീറ്റ് ആയശേഷം കുറച്ചു നാൾ ആ നഗരത്തിൽ തന്നെ ആയിരുന്നു എന്റെ ആദ്യ ജോലിയും, അവിടെത്തെ തിരക്കു പിടിച്ച ജീവിതമെനിക്ക് മടുത്തപ

📚 Chapters

1 published

Related Stories

💬 Comments

View all comments