← Back to ബിരിയാണി [Reloaded] [കൊമ്പൻ]

Comments

ബിരിയാണി [Reloaded] [കൊമ്പൻ] · approved reader discussion

പൊന്നു.? • 20-06-2023 17:31

കിടു...... ❤️

????

Kuttappayi • 20-02-2024 09:26

Dear Komban...,

No words are enough to praise your abilities to write something like this....
It was a real great story..

Waiting for more..

Thank you.. Good v

മനം നൊന്തവൻ • 15-06-2023 03:31

ഇത്രയും നാൾ അല്ലിച്ചേച്ചി ഉറക്കം കളഞ്ഞു ഒരു വിങ്ങൽ ആയിരുന്നു..... ഇതിപ്പോ മനസ്സിൽ നിന്നും പോവും എന്ന് തോന്നുന്നില്ല.... അത്രക്ക് ഇഷ്ടമായി.... ബിരിയാണി പോലെ.... ചില വരികൾ വായിക്കുമ്പോൾ നെഞ്ച് വല്ലാതെ പിടഞ്ഞു... കഥ ആണെന്ന് അറിയാം പക്ഷെ ശരീരം അത് അറിയുന്നില്ല.... അത്രക്ക് മികച്ച് നിൽക്കുന്നു.... ഇതിൻ്റെ ഒരു ചെറിയ ഭാഗം കൂടി ഇറക്കിയാൽ മനസ്സിന് തൃപ്തി ആയേനെ.... പ്രതീക്ഷിക്കുന്നു....❤️❤️❤️

മനം നൊന്തവൻ • 15-06-2023 02:38

?????❤️❤️❤️❤️❤️

Teza Mariyam • 19-05-2023 19:32

കൊള്ളാം നല്ല കഥ❤

Snow leopard • 02-05-2023 22:05

പണ്ട് ഞാൻ ഈ കഥ വായിച്ചതാ, പൊതുവെ അവിഹിതം അത്ര താല്പര്യം ഇല്ലാത്ത ജൻറെ ആണ്, ബട്ട്‌ ചില കഥകൾ വായിക്കുമ്പോൾ അവിടെ അവിഹിതം വന്നത് വളരെ നന്നായി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവിഹിതം ആണെങ്കിലും ഇത് ഒരു ഫീൽ ഗുഡ് എറോട്ടിക് കഥ ആണ്.

എനിക് ഈ കഥയിൽ ഒരു നെഗറ്റീവ് പോലും തോന്നിയില്ല. പേര് പോലെ തന്നെ എല്ലാ ചേരുവയും ബ്ലൻഡ് ആയ കിടിലൻ ബിരിയാണി തന്നെ ഈ കഥ.

ഈ കഥ വായിക്കുമ്പോൾ തന്നെ മനസിന് ഒരു സുഖമാണ്, ഈ പാർട്ടിക്കുലർ ജൻറെ ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട്(ക്രിക്കറ്റ്‌ കളി)
എന്റെ 2-3 ദിവസത്തെ ഉറക്കം പോയി കിട്ടിയത് മിച്ചം.

ഇപ്പോൾ ഇത് പോലെ ഒരു കഥ വന്നാൽ പ്വോളി ആയിരിക്കും. താങ്ങളിൽ നിന്നും ഒരണ്ണം വീണ്ടും പ്രേതിഷിക്കുന്നു. കാരണം ഇപ്പോൾ ഉള്ള 95% കഥകളും ചവറുകഥയാണ്. നിങ്ങളെ പോലെ ഉള്ളവരാണെ ഈ സൈറ്റ് തന്നെ പിടിച്ചു നിർത്തുന്നെ.

Mhd • 01-04-2023 22:38

Don't worry sharan bro let her go she doesn't deserve you, she's for the streets you will get someone better, hit the gim bro #justice for sharan???

കൊമ്പൻ • 05-04-2023 13:45

അവിഹിത കഥ വായിക്കേം വേണം പെണ്ണ് ഭർത്താവിനെ ചതിക്കാനും പാടില്ല.
ഭൂലോക മൈരൻ തന്നെ!

? നിതീഷേട്ടൻ ? • 06-02-2023 12:27

മനസ്സ് നിറഞ്ഞു ഒപ്പം ഒരുപ്പാട് വേദനകളും ?.

Silent watcher • 27-01-2023 19:18

Bro ithinte pdf kitto

Krishnapriya • 22-01-2023 00:31

wife  സ്വാപ്പിങ് കഥകൾ ഉണ്ടോ ?

NTR • 15-01-2023 23:21

Bro broyude cartoon storykal pdf aakki idamo pls...

Babu • 14-01-2023 14:37

PDF കിട്ടുമോ

Asd • 14-01-2023 13:27

നല്ല likes ഉള്ള / good stories name suggest ചെയ്യാമോ ആരെങ്കിലും.

Mathew • 13-01-2023 14:05

Ivide ittirunnu kore kadhakalu kanunnillallo?

Charlie • 13-01-2023 11:24

And this story was superb?

Charlie • 13-01-2023 11:23

ഒരുത്തന്റെ അമ്മ പോലീസ്. അവനെ സ്ഥിരം തല്ലുന്ന അമ്മ. പരീക്ഷ യിൽ നല്ല മാർക്ക്‌ മേടിച്ചാൽ ചോദിക്കുന്നത് കൊടുക്കാം എന്ന് പറയുന്നു.അവൻ ഉമ്മ ചോദിക്കുന്നു. പതിയെ അത് കളിയിലേക്ക് മാറുന്നു. അവസാനം അവൻ പഠിക്കാൻ ലണ്ടൻ ലേക്ക് പോകുന്നു. ഈ കഥയുടെ പേര് അറിയാമോ ഗയ്‌സ്?

Akash • 15-03-2023 20:39

സ്വർന്നച്ചിറകുള്ള മാലാഖ

Unknown • 12-01-2023 00:17

ഞാന്‍ ഈ വൈബ്സൈറ്റിൽ ഇതുവരെ വായിച്ചതിൽ ഏറ്റവും നല്ലത്. എന്തെങ്കിലും രതിയനുഭവും പറഞ്ഞ് വക്കുകയല്ല ഇവിടെ. മറിച്ച് നല്ലസാഹിത്യത്തോടെ നല്ലൊരു കഥ പറഞ്ഞ് വച്ചിരിക്കുന്നു. ഇനിയും ഒരുപാട് എഴുതുക

Sooraj • 11-01-2023 15:59

ഈ കഥയെ കുറിച്ച് എത്ര നല്ലത് പറഞ്ഞാലും തികയില്ല എന്നറിയാം, ഒറ്റ വാക്കിൽ പറഞ്ഞാൽ ഉഗ്രൻ..?

Shadow • 11-01-2023 13:06

Wow...!
Nice story dear...
Heartfelt thanks...

Vediyan • 11-01-2023 10:00

Bro ithu ori cinema akkinkoode

ആതിര ജാനകി • 11-01-2023 10:10

സമൂഹം അത്ര പുരോഗമിച്ചെങ്കിൽ എത്ര നന്നായി ?. ജയഹെ പോലും താങ്ങാൻ പാട്ട് ഒരുപാടു പേര് നമുക്ക് ചുറ്റുമുണ്ട്‌.

Shamna • 10-01-2023 23:30

No words ?
   Ente weak pointila nee kai vechath....

Zero + • 11-01-2023 00:47

Haii enthanno aaa week point parajal nannayirunnenne

Godfather • 10-01-2023 22:19

polichu vere level

കൊമ്പൻ • 11-01-2023 09:24

Thank you.

പാവം പയ്യൻ • 15-06-2023 17:39

ഇത് എങ്ങിനെ സാധിക്കുന്നു ബ്രോ.... എനിക്ക് ഇതിൻ്റെ ഹാങ്ങോവറിൽ നിന്ന് പോകുവാൻ കഴിയുമെന്ന് തോന്നുന്നില്ല.... ഹൃദയം തുടിക്കുന്നു....❤️❤️❤️ വളരെയധികം നന്ദി ... ഇങ്ങനെ ഒരു മികച്ച കഥ ഞങ്ങൾക്ക് തന്നതിന്.... ഇതിൻ്റെ ബാക്കി ഒരു ചെറിയ ഭാഗം കൂടി എഴുതാൻ പറ്റുമോ?....?

anu • 10-01-2023 19:13

super b

കൊമ്പൻ • 11-01-2023 09:24

Thank you anu.

കൊമ്പൻ • 10-01-2023 14:13

?

സൂര്യപുത്രൻ • 10-01-2023 13:31

Superb bro

കൊമ്പൻ • 10-01-2023 14:15

Thank you Soorya

latha • 10-01-2023 12:31

അതിമനോഹരം.................

കൊമ്പൻ • 10-01-2023 14:15

Thank you latha

??ꫀꪖ​? • 10-01-2023 11:55

??

Witcher blade • 09-01-2023 21:43

Lal bro എഴുത്ത് നിർത്തിയോ

Anoop • 09-01-2023 22:24

nirthi ennu thonunnu

AJ AJ • 09-01-2023 21:35

Ithinnu munnb vannattund urapp

AJ AJ • 09-01-2023 21:33

Ithinnu munnb ii katha post cheythattundo

അലിഭായ് • 09-01-2023 20:22

പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്തു വിശേഷിപ്പിച്ചാലും അത് ഒന്നും ഇതിനെ വർണ്ണിക്കാൻ പറ്റില്ല
കൊമ്പൻ ബ്രോ am big fan of you

കൊമ്പൻ • 10-01-2023 14:14

Hey Alibhai. Please dont say that, this story may be you could have enjoy. But some other stuff. I dont think it will everyone cup of tea. Just try your luck.

കുഞ്ഞുണ്ണി • 09-01-2023 08:50

സിനിമ കണ്ട പോലെ എല്ലാ സീനും മനസിൽ കാണാനും പറ്റി

കൊമ്പൻ • 10-01-2023 14:12

Thank you Kunjunni

യക്ഷിയെ പ്രണയിച്ചവൻ • 09-01-2023 06:56

ഒരു രക്ഷയും ഇല്ല ബ്രോ... സൂപ്പർ ഒന്നും പറയാൻ ഇല്ല അടിപൊളി....

കൊമ്പൻ • 10-01-2023 14:12

Thanks a lot.

SBN • 09-01-2023 05:58

സൂപ്പർ വായിച്ചിട്ടു മതിവരുന്നില്ല.

കൊമ്പൻ • 10-01-2023 14:11

Thank you.

Ak • 09-01-2023 02:16

?King?

കൊമ്പൻ • 10-01-2023 14:12

?

Bomb • 09-01-2023 01:45

ആർക്ക് പറ്റും ഇങ്ങനെ ഒക്കെ എഴുതാൻ? കൊമ്പൻ സാറിന് അല്ലാതെ!

കൊമ്പൻ • 10-01-2023 14:11

Its a simple story. Just blended with food and sex.

Jayalakshmi • 09-01-2023 01:30

എന്ത് എഴുത്താണ് സൂപ്പർ

കൊമ്പൻ • 10-01-2023 14:10

Thank you Jaya

Kambiyoski • 09-01-2023 00:58

നല്ല ചൂടൻ തലശ്ശേരി ദം ബിരിയാണി കഴിച്ച ഫീൽ... ഓരോ സീനും മനസ്സിൽ കാണാൻ കഴിയുന്ന തരത്തിലുള്ള എഴുത്ത്.. നിങ്ങൾ കാട്ട് കൊമ്പൻ തന്നെയാണ് ബ്രോ...

Saji • 10-01-2023 11:40

സൂപ്പർ പറയാൻ വാക്കുകൾ കിട്ടുന്നില്ല

കൊമ്പൻ • 11-01-2023 09:25

Thank you guys.

Vikramadithyan • 09-01-2023 00:23

കിടു ആയിട്ടുണ്ട് ബ്രോ ....അത് പറയാനുണ്ടോ?എന്നാ ഭാഷ?എന്നാ ഒഴുക്ക്?ഉഫ്..ബിരിയാണി തന്നെ ..നല്ല കോഴിക്കോടൻ ബിരിയാണി

കൊമ്പൻ • 10-01-2023 14:10

Thank you achaya ?

Beena. P(ബീന മിസ്സ്‌ ) • 08-01-2023 22:28

എന്താ പറയുക ഒരുപാട് ഇഷ്ടമായി കഥ. ശരിക്കും
          ബീന മിസ്സ്‌

കൊമ്പൻ • 10-01-2023 14:10

Thank you Beena

Pamman Junior • 08-01-2023 20:43

കൊള്ളാം കൊമ്പൻ Bro. വളരെ നല്ല കഥ.

Valsan • 08-01-2023 18:20

Congratulations outstanding story
What a feel and beauty
In your writing style

കൊമ്പൻ • 10-01-2023 14:10

Thank you Valsan.

Jarviz • 08-01-2023 17:36

Outstanding ?

AJ AJ • 09-01-2023 21:32

Ii katha nerathe oru thavanna vayicha pole nalla parichayam

കൊമ്പൻ • 10-01-2023 14:09

Thank you Jarviz

Sam • 08-01-2023 17:16

ഋതു oru വെടി ആണ് എന്ന് manasilayi സൂര്യ vere എവിടെ എങ്കിലും ആണ് engil അവളുടെ kude wrk cheyuna vere arangilum  oppam kudi kaayum kaalum കാണിക്കുമ്പോൾ  kali nadathum എന്ന് ഉറപ്പാണ്

കൊമ്പൻ • 10-01-2023 14:09

സത്യമായും നിന്നെയൊന്നും ഒരു പെണ്ണും പ്രേമിച്ചിട്ടില്ലേ?! ദുരന്തം

Sam • 10-01-2023 23:43

സ്വന്തം ഭർത്താവ് ജീവനോടെ ഇരിക്കുമ്പോൾ കണ്ടവന്റെ കൂടെ sex cheyithu അടിച്ചുപൊളിച്ചു നടക്കുന്നതാണോടോ ശെരിക്കും ulla പ്രേമം...?
കണ്ടവന്റെ കുഞ്ഞിനെ vayattilakki ഭർത്താവിന്റെ kude കഴിയുന്നതാണോ nintta ശെരിക്കും ulla പ്രേമം?
ഭർത്താവ് എന്തെങ്കിലും vazhakku paranju irakki vidan kathirunnu കണ്ടവന്റെ kude pokkunathu aano ശെരിക്കും ulla പ്രേമം?
കണ്ടവന്റെ ഭാര്യ ആണ് എന്ന് arinjattum avle വളക്കാൻ വഴികൾ nokki valachu തന്റെ kayil ആക്കി sex ചെയ്യുന്നതാണോ തന്റെ ശെരിക്കും ulla പ്രേമം?

താൻ paranju താ ഇതിൽ എവിടെ ആണ് sathyasantham ayittulla പ്രേമം?

ഭർത്താവ് പറഞ്ഞാലോ ആ കുഞ്ഞിനെ കളഞ്ഞാൽ എന്റെ kude jivikkam എന്ന്...  തന്റെ ഭാര്യ കണ്ടവന്റെ കൂടെ kalichu ഗർഭിണി ayittu vannu athokke marannu pulliangane paranjile
...
സ്നേഹം എന്താണ്. ഭർത്താവ് aduthila,വിളിക്കുന്നില്ല,sex cheyunathu kuravanu,അത് വാങ്ങി തരുന്നില്ല,ithu വാങ്ങി തരുന്നില്ല  എന്ന് ulla കാര്യങ്ങൾ aano നിങ്ങൾ സ്നേഹത്തിന്റെ പ്രധാന രൂപങ്ങൾ ayittu കാണുന്നത്

കൊമ്പൻ • 11-01-2023 09:27

ഓ ഇതാണോ തന്നെ കമന്റ് ചെയ്യിച്ച ചേതോവികാരം കൊള്ളാം കൊള്ളാം... ഇതുപോലെയുള്ള ചോദ്യങ്ങൾക്ക് കഥയുടെ ആദ്യത്തെ കുറെ കമന്റുകൾക്ക് ഉത്തരമായി കൊടുത്തിട്ടുണ്ട്. വായിച്ചു മനസിലാക്കിക്കോ.

Sam • 11-01-2023 17:29

Foodntteyo joliyudeyo karyam njn parayunila അത് nishedhikkan arkkum avakasham illa

Ithu താൻ ചിറ്റിംഗ് ayittu kanunila എന്ന് parayumathu njn kandu

Oru karyam ചോദിച്ചാൽ താൻ സത്യം പറയുവോ ഈ kadhayil ulla pole  തന്റെ ജീവിതത്തിൽ sambavichal foodintte കാര്യാവോ ജോലിയുടെ കാര്യാവോ alla അത് vittekku bakki ulla karyam താൻ purathu ജോലി cheyunnu തന്റെ ഭാര്യ nattil ithe pole പെണിനെ vizhthan nadakkuna oruthantte kayil പെടുന്നു ഗർഭിണി ayi തന്റെ അടുത്ത് വരുന്നു താൻ അത് ariyunu തന്റെ ഭാര്യ vere oruthantte കൊച്ചിനെ കൊണ്ട് ആണ് vanathu എന്ന് apol താൻ എന്ത് cheyum ithu ചിറ്റിംഗ് alla എന്ന് paranju നടക്കുവോ ഇതിൽ ശരൺnintte ഭാഗം parayunila avn vere പെണിനെ ayittu sex ചെയ്യുന്നുണ്ടോ എന്ന് ariyila apol avane എന്തെങ്കിലും parayan പറ്റുവോ

കൊമ്പൻ • 12-01-2023 09:29

നല്ല ചോദ്യം, അടുത്ത ചോദ്യം. എന്റെ ജീവിതമൊന്നും ഇവിടെ വിഷയമാക്കണ്ട കാര്യമേയില്ല. എനിക്കീ കഥ ചീറ്റിംഗ് ആയി തോന്നുന്നില്ല, അതെന്തുകൊണ്ട് അങ്ങനെ? എനിക്കങ്ങനെ തോന്നുന്നില്ല എന്ന് തന്നെ ആണ്. അതിന്റെ കാരണം നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല. ഉണ്ടോ?! കഥ ഇഷ്ടമായിട്ടില്ല എങ്കിൽ അടുത്ത കഥ വായിക്കുക, അല്ലാതെയിപ്പോ എന്താ പറയുക. ഈ കഥ ഇങ്ങനെയാണ്. വായിച്ച ഒരുപാടു പേർക്ക് ഇഷ്ടപ്പെട്ടു, അതിൽ സന്തോഷം മാത്രം. അതിലും കൂടുതൽ പേർക്ക് ഇഷ്ടപെടാതെയുണ്ടാകാം, അതേക്കുറിച്ചു ഞാൻ ആലോചിക്കാതെ ഇടത്തോളം വിഷയമല്ല.

Sam • 12-01-2023 11:42

Apol താൻ parayunathu ഭർത്താവ് ethra വൃത്തികെട്ട മനുഷ്യൻ ആണെങ്കിലും ഭാര്യ കണ്ടവന്റെ oppam sex cheyithu കുഞ്ഞിനെ vayattilakki ഭർത്താവിന്റെ ഒപ്പം ജീവിക്കുന്നത് ചിറ്റിംഗ് alla എന്ന് ആണ്... Thanikku തോന്നണത് parayanam കാരണം ithu  താൻ ഉണ്ടാക്കിയ kadha ആണ് apol ഇതിന്റെ പൂർണ ഉത്തരവാദിത്യം thanikku ആണ് kadha vayichu comnt idunavarkku ulla സംശയം thirkendathu താൻ ആണ്

Reader • 08-01-2023 16:56

Komba....??????

കൊമ്പൻ • 09-01-2023 15:33

ആശാനേ

വിനു • 08-01-2023 16:55

അടിപൊളി ഒരു കാര്യം ചോദിക്കട്ടെ ഇതു എഴുതിയ ആളുടെ നമ്പർ കിട്ടുമോ ഇനി ഇതിൽ തരാൻ പറ്റില്ല എങ്കിൽ എന്റെ നമ്പർ +23357665866 ഒരു സന്ദേശം അയച്ചാൽ മതി

Nom • 08-01-2023 23:13

Touching ...great 1

കൊമ്പൻ • 09-01-2023 15:32

നന്ദി ?

കൊമ്പൻ • 09-01-2023 15:33

നന്ദി വിനു ?

നീലൻ • 08-01-2023 16:13

നീ ഷൂപർ ആട മോനെ

കൊമ്പൻ • 09-01-2023 15:32

ഹഹ ശൂപര് ??

Midhun • 08-01-2023 16:01

Superrrr????????????????????

കൊമ്പൻ • 09-01-2023 15:31

നന്ദി മിഥുൻ

മാലാഖയുടെ കെട്ടിയോൻ • 08-01-2023 15:37

ഇടയ്ക്കു കണ്ണുകൾ നിറഞ്ഞു... അടിപൊളി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കൊമ്പൻ • 09-01-2023 15:31

കിട്ടില്ലെന്ന്‌ ഉറപ്പിച്ചിട്ടും ജീവിതം മുന്നോട്ട് പോകുമ്പോ ...ഒരുനാൾ അവൾ വരും ?

ഡാവിഞ്ചി • 08-01-2023 14:32

പ്രിയപ്പെട്ട കൊമ്പൻ,

മനോഹരം... ഇടക്ക് കണ്ണ് ഒക്കെ നിറഞ്ഞു.... ഇടക്ക് ഇതുവഴി ഇതുപോലെയോ ഇതിലും മനോഹരമായ കഥയുമായി.....

നന്ദി....

Armpit_Lover • 08-01-2023 13:00

Super ❤️

ഡാവിഞ്ചി • 08-01-2023 14:32

പ്രിയപ്പെട്ട കൊമ്പൻ,

മനോഹരം... ഇടക്ക് കണ്ണ് ഒക്കെ നിറഞ്ഞു.... ഇടക്ക് ഇതുവഴി വരണം ഇതുപോലെയോ ഇതിലും മനോഹരമായ കഥയുമായി.....

നന്ദി....

കൊമ്പൻ • 09-01-2023 15:30

നിങ്ങളിൽ ഒരു കാമുകനുണ്ട് ?