← Back to ബിരിയാണി [Reloaded] [കൊമ്പൻ]

Comments

ബിരിയാണി [Reloaded] [കൊമ്പൻ] · approved reader discussion

Armpit_Lover • 08-01-2023 13:00

Super ❤️

ഡാവിഞ്ചി • 08-01-2023 14:32

പ്രിയപ്പെട്ട കൊമ്പൻ,

മനോഹരം... ഇടക്ക് കണ്ണ് ഒക്കെ നിറഞ്ഞു.... ഇടക്ക് ഇതുവഴി വരണം ഇതുപോലെയോ ഇതിലും മനോഹരമായ കഥയുമായി.....

നന്ദി....

കൊമ്പൻ • 09-01-2023 15:30

നിങ്ങളിൽ ഒരു കാമുകനുണ്ട് ?

Loko • 08-01-2023 12:40

Uff... എന്താ ഫീൽ ❤️❤️

Kk യിലെ ഏറ്റവും favorite കഥകളിൽ ഒന്നാണ് ബിരിയാണി എത്ര വട്ടം വായിച്ചാലും ആദ്യം വായിക്കുന്ന അതേ ഫീൽ കിട്ടും ??

ഋതു ❣️ സൂര്യ

രാവിലെ തന്നെ ബിരിയാണി reloaded കണ്ടപ്പോ പെരുത്ത് സന്തോഷായി ??

കൊമ്പൻ • 09-01-2023 15:30

അടടാ ??

കിച്ചു • 08-01-2023 12:31

നമ്മള്‍ ഇത് അവരുടെ നിരീക്ഷണങ്ങളിലൂടെ കഥയില്‍ വായിക്കുമ്പോള്‍ കൊള്ളാം. പക്ഷെ ഇത് നമ്മുടെ ജീവിതത്തിലുടെയാണ് കടന്നു പോകുന്നതെങ്കിൽ നമ്മുക്ക് മനസ്സിന് കിട്ടിയില്ലെങ്കില്‍ എങ്ങനെ ജീവിക്കും!

കൊമ്പൻ • 09-01-2023 15:29

കിട്ടും, ആളെ കാണിച്ചു തരാം ഇങ്ങള് കൊച്ചിയിലേക്ക് വായോ ?

സേതുരാമന്‍ • 08-01-2023 10:39

എത്ര പ്രാവശ്യം വായിച്ചാലും മടുപ്പ് വരാത്തൊരു കഥയാണ്‌ ഇത്. ഇന്നിപ്പോള്‍ വീണ്ടും വായിച്ചു. വായിക്കും തോറും ഇഷ്ടം കൂടുന്നു. ഭാവുകങ്ങള്‍ പ്രിയപ്പെട്ട മിഥുന്‍.

കൊമ്പൻ • 09-01-2023 15:29

പ്രിയ സേതുരാമൻ, ചില പാട്ടുകളും സിനിമകളും പോലെ, കഥാപാത്രങ്ങളും മനസ്സിൽ പതിയുമല്ലോ, ഋതു...സൂര്യ അത്തരത്തിൽ അങ്ങനെയുണ്ടായതാണ്. കഥാപാത്രങ്ങൾ അവരുടെ അനുഭവങ്ങളും അവർ കണ്ട കാഴ്ചകളും എഴുത്തുകാരെനന്ന നമുക്ക് അനുഭവിപ്പിക്കാൻ നിര്ബന്ധിക്കുമ്പോഴാണല്ലോ കഥകൾ ജനിക്കുന്നത്, പിന്നെ അത് വായനക്കാരന് ആസ്വദിക്കാൻ വേണ്ടി പഴയിടം ഒരുക്കുന്ന സദ്യപോലെ പാകപ്പെടുത്തണം, ചേരുവകൾ യഥാക്രമം ചേർക്കണം.

പേര് ബിരിയാണി ആണെങ്കിലും, ഈ കഥ വീണ്ടും വീണ്ടും ഞാനെടുത്തു നോക്കാറുണ്ട്, ചിലസീനുകൾ മാറ്റം വരുത്താൻ നോക്കിയാൽ പറ്റാറില്ല, ന്യൂ ഇയറിനു ഇടനായിരുന്നു അഡ്മിനോട് ഏല്പിച്ചത് ഇപ്പോഴാണ് അദ്ദേഹമൊന്നു ഫ്രീയായത്. എന്തായാലും പ്രണയം അതിപ്പോൾ ഏത് ജിനേർശൻ ആയാലും അവരെക്കൊണ്ട് അനുഭവിപ്പിക്കാൻ ഒരു ശ്രമം പോൽ ഇടക്ക് റീ അടിച്ചു അവരെയും സന്തോഷിപ്പികം അല്ലെ...

ആട് തോമ • 08-01-2023 10:04

ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു നല്ല എഴുത്തു. പക്ഷേ ആ ഫ്ലാറ്റിൽ ഒരു ജനറെറ്റർ ഇല്ലാത്തതു മോശമായിപ്പോയി ???

Cyrus • 08-01-2023 10:34

നല്ല ചാർമിനാർ അല്ലെങ്കിൽ അമ്പൂർ മട്ടൺ ബിരിയാണി കഴിച്ച ഒരു സുഖം...

കൊമ്പൻ • 09-01-2023 15:19

ആയിക്കോട്ടെ ബിരിയാണിക്ക് ശേഷം സുലൈമാനി മറക്കരുത് ?

കൊമ്പൻ • 09-01-2023 15:21

തോമച്ചായൊ...
ഞാനിതു എഴുതുന്ന സമയത്തു ആ ഫ്ലാറ്റിൽ ജനറേറ്റർ ഉണ്ടായിരുന്നു. കഥയിൽ എന്തുകൊണ്ടോ മറന്നു, ഓര്മിപ്പിച്ചതിനു നന്ദി

RK • 08-01-2023 08:50

ഒരു നോവൽ വായിച്ച പ്രതീതി. സെക്സ് എങ്ങനെ ഒതുക്കി വൾഗറാക്കാതെ എല്ലാ ഫീലോടുകൂടി അവതരിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കഥ.

കൊമ്പൻ • 09-01-2023 15:18

പ്രിയപ്പെട്ട RK
ഒരുപാടു നന്ദി. ഒത്തിരി സമയം എടുത്താണ് ഈ കഥ തയാറാക്കിയത്, കേവലം കമ്പിയടിക്കുക എന്നതിലുപരി മറ്റെന്തെക്കയോ ആയിരുന്നു എഴുതിമ്പോ മനസ്സിൽ....

കട്ടപ്പാ • 03-05-2022 11:25

ആഗ്രഹിച്ച ആളെ കിട്ടുന്നത് മാത്രമല്ല, ഒരിക്കലും കിട്ടില്ല എന്ന്‍ ഉറപ്പുള്ള ആളെ സ്വപ്നം കണ്ട ജീവിക്കുന്നതും പ്രണയമാണ്......വയസ്സിന് മൂത്ത, വിവാഹിതയായ പെണ്ണിനെ അവളുടെ സമ്മതത്തോടെ കാമത്തില്‍ ചാലിച്ച് പ്രേമിക്കുന്നത് ഒരു സുഖമുള്ള ഏര്‍പ്പാടാ അല്ലെ കൂട്ടുകാരെ........അനുഭവം ഉണ്ട്.....ഒരുപാട് സുഖമുള്ള ഓര്‍മ്മകളും, നൊമ്പരങ്ങളും എനിക്ക് സമ്മാനിച്ച എന്റെ കാമിനിയെ ഓര്‍ത്തുപോയി ഞാന്‍. thank you MDV

psyromeo • 08-01-2023 10:25

കൊറച്ചു കമ്പി മാത്രമല്ല കമ്പികഥ എന്ന് തെളിയിച്ച കൊമ്പൻ ??????. ??????

കൊമ്പൻ • 09-01-2023 15:11

നന്ദി നന്ദി ?

കൊമ്പൻ • 09-01-2023 15:17

കട്ടപ്പ നന്ദി ?

Kuttappii • 02-04-2022 07:09

Idaykidayk veendum vayikkunna story... Ningade storyum Arjun Dev inde yum katta kalippende stories um ayirunnu eere priyam... Bhakki rand perem ippo ee vazhi kaanan illa... Njngalu poi kalayalle bhai?

കൊമ്പൻ • 09-01-2023 15:10

നിങ്ങളിലൊരു കാമുകൻ ഉണ്ടായിരിക്കും ?

wanderlust • 01-01-2022 17:36

പ്രിയ സുഹൃത്തേ,
ഈ കഥ വായിക്കാൻ വൈകിയതിൽ ആദ്യമേ ഒരു സോറി പറയട്ടെ...

//"പുലരുമ്പോ ….. വിറക്കുന്ന കൈകളോടെ ഞാൻ ഒരു മെസ്സജുമാത്രം എന്റെ ജീവന് …..അയച്ചു……

ഋതു പക്ഷെ അതിനൊരു അർത്ഥമില്ലാത്ത ? സ്മൈലി റിപ്ലൈ ചെയ്തു.."//

ഇതുവരെ വായിച്ചപ്പോൾ നെഞ്ചിൽ ഒരു കല്ല് കയറ്റിവച്ച ഫീൽ ആയിരുന്നു. കഥയിൽ നിങ്ങൾ തന്നെ അതിനൊരു പരിഹാരം പറയുന്നുണ്ട്. വിഷമ ഘട്ടങ്ങളിൽ ഒരു ബിരിയാണി കഴിച്ചാൽ കിട്ടുന്ന ആശ്വാസത്തെക്കുറിച്ച്. അതുകൊണ്ട് ഇതുവരെ വായിച്ചു നിർത്തിയിട്ട് ഒരു ബിരിയാണിയും കഴിച്ച് വന്നിട്ടാണ് ബാക്കി വായിച്ചത്. മനസുകൊണ്ട് വല്ലാതെ ആഗ്രഹിച്ചുപോയിരുന്നു ആരെ കൊന്നിട്ടായാലും ഋതു നായകന് സ്വന്തമാവണമെന്ന്. പക്ഷെ ഒരു ജീവനെടുക്കുന്നതിന് പകരം നിങ്ങൾ ഒരു ജീവനെ സൃഷ്ടിച്ചുകൊണ്ട് അതിനൊരു പരിഹാരം കണ്ടെത്തി.
ഇവിടെ നായകൻ എന്ന് ഞാൻ വിശേഷിപ്പിച്ചത് മറ്റൊന്നുംകൊണ്ടല്ല. എത്ര ഓർത്തെടുക്കാൻ  ശ്രമിച്ചിട്ടും നായക്ക്ന്റെ പേര് മനസിലേക്ക് വരുന്നില്ല. കാരണം മനസ് മുഴുവൻ ഋതുവാണ്.

//ഋതു മാവു കുഴക്കുമ്പോ ഞാൻ വലിച്ചുകുടിക്കുന്ന എന്റെ പെണ്ണിന്റെ കൊഴുത്ത മുലകൾ തുളുമ്പി തെറിക്കുന്നത് അതിരാവിലെ കാണുമ്പോഴേ എന്റെ കുണ്ണ പെടച്ചു. ഞാനും ഋതുവിന്റെ പിറകിൽ നിന്നുകൊണ്ട് മാവു കുഴകുമ്പോ കൈയിൽ മൈദ പൊടി ഋതുവിന്റെ മുലയിലേക്ക് തേച്ചുകൊണ്ട് മാവിനേക്കാളും സുഖമുള്ള ഏർപ്പാടാണ് ഋതുവിന്റെ മുല കുഴച്ചു മറിക്കുന്നതെന്നു ഞാൻ അവളുടെ കാതിൽ പറഞ്ഞു.//
രാതിക്രീഡകൾ മുഴുവൻ വായിച്ചെങ്കിലും ഇതിനോളം എന്നെ സുഖിപ്പിച്ച സീൻ വേറെ ഇല്ലെന്നു പറയാം. അതുകൊണ്ടുതന്നെ ഈ പാരഗ്രാഫ് വീണ്ടും വീണ്ടും വായിക്കുകയുണ്ടായി. ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്.
രണ്ടുപേർ തമ്മിലുള്ള സംഭാഷണങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് ... "ഋതു"  "സൂര്യ" എന്ന ഒറ്റവാക്കിലുള്ള സംഭാഷണമാണ്. അത് പല സീനുകളിലും നിങ്ങൾ ഉൾപ്പെടുത്തിയപ്പോൾ കിട്ടിയ ഫീൽ വിവരിക്കാൻ വാക്കുകളില്ല. ആ ഒറ്റവാക്കിലുണ്ട് രണ്ടുപേരുടെയും കരുതലും, മനസിന്റെ ആഴവും.  സൂര്യയാണ് നായകനെന്ന് വീണ്ടും പേജുകൾ മറിച്ചുനോക്കിയപ്പോഴാണ് ഓർമാവന്നത്. ഋതു അത്രയ്‌ക്കുണ്ടേ മനസിൽ....

ഇനിയൊരു അഭിപ്രായം കൂടി പറയണമെന്നുണ്ട്... കുറ്റപ്പെടുത്തൽ അല്ല, നിങ്ങളുടെ കഴിവുകളെ പോളിഷ് ചെയ്യാനുള്ള ചെറിയൊരു ഓർമപ്പെടുത്തലായി മാത്രം കണ്ടാൽ മതി.
അക്ഷരത്തെറ്റുകളും, അനവസരത്തിലുള്ള "ഞാൻ" എന്ന പ്രയോഗവും കുറച്ചാൽ ഈ കഥ നല്ല ബിരിയാണി കഴിക്കുന്നപോലെ ആസ്വദിച്ചു കഴിക്കാം. ഇപ്പോഴും അസ്വാദനത്തിന് കുറവുണ്ടെന്നല്ല... നല്ല ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കൊരു ഗ്രാമ്പു കടിച്ചാൽ എങ്ങാനുണ്ടാവും... അതുപോലെ ചില സീനുകളിൽ എനിക്ക് അനുഭവപ്പെട്ടു. അതുകൊണ്ട് താങ്കൾ ഇത്തരം ചെറിയ കാര്യങ്ങളിൽ കൂടി ശ്രദ്ധകൊടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.  നിങ്ങൾ ഇത് എഴുതിക്കഴിഞ്ഞ ഉടനെ അതേ ആവേശത്തിൽ പോസ്റ്റ് ചെയ്തതാവനാണ് സാധ്യത. ഒരുപക്ഷേ വായിച്ചുപോലും നോക്കികാണില്ല. എഴുതുന്ന ആളുടെ ആവേശം എനിക്ക് അറിയുന്നതുകൊണ്ടാണ് ഇങ്ങനെയൊരു നിരീക്ഷണം...എന്റെ അഭിപ്രായം തികച്ചും വ്യെക്തിപരമാണ്. നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക...?

നല്ലൊരു കഥ സമ്മാനിച്ചതിന് താങ്കൾക്കൊരു സ്നേഹ ചുംബനം...

സ്നേഹത്തോടെ,
Wanderlust ❤️

Aju achu • 29-01-2022 00:08

അരളിപൂന്തെൻ തകർത്തു അടുത്തത് ആയി വരണം ലൗ യു ബ്രോ

Inked • 15-10-2021 17:13

അടിപൊളി ❤️❤️

Kannadikaaran • 11-09-2021 20:26

ബിരിയാണി ശെരിക്കും ഇഷ്ടപ്പെട്ടു ആവിശത്തിന്ന് ഉള്ള എല്ലാ ചേരുവകളും ചേർത്തുള്ള നല്ല കിടിലൻ ബിരിയാണി?.
അങ്ങനെ കഥ വായിച്ചു കഴിഞ്ഞപ്പോ ബിരിയാണി വെക്കാനും പഠിച്ചു. ഒരു വെടിവെപ്പിനുള്ള കുറെ അറിവും കിട്ടി?.

★彡[ᴍ.ᴅ.ᴠ]彡★ • 11-09-2021 21:00

ഹായ് കണ്ണാടി ?
triple കളർ ബിരിയാണി അല്ലെ...
അത് നല്ലതാണു... വീട്ടിൽ ചെയ്യാം.

ബാക്കിയൊക്കെ സ്വന്തം റിസ്ക് ആണ് ???

രാമൻ • 24-08-2021 21:33

?ബിരിയാണി?

ഓരോ പിടി വായിൽ വെക്കുമ്പോഴും നിറഞ്ഞത് വയറു മാത്രമല്ല... മനസ്സും കൂടെയാണ്.അനംഗപുളകിതമായ നിമിഷങ്ങളിൽ വല്ലാത്ത ദുഃഖവും തോന്നി. ഇത്രനല്ല വിഭവം മുന്നിൽ തന്നിട്ടും രുചിച്ചു നോക്കുന്നത് പോയീട്ട്,തിരിഞ്ഞു പോലും നോക്കാതെ ഞാൻ തട്ടി തെറുപ്പിച്ചതിൽ.

ഇതിനും നല്ല ബിരിയാണി ഞാൻ ഇനി ജീവിതത്തിൽ കഴിക്കാൻ സാധ്യതയില്ല. എല്ലാം പെർഫെക്ട് ആയിരുന്നു...

ധം പൊട്ടിച്ച, ബിരിയാണി ചെമ്പിൽ നിന്ന് വമിച്ച.സർവ നാഡീഞരമ്പുകളെയും തളർത്തുള്ള സുഗന്ധം പോലെ- ഋതു -അവൾ എന്നെ വലിഞ്ഞു മുറുകി. എന്റെ ശരീരത്തെ മുഴുവനും അവൾ കവർന്നെടുത്തു കൊണ്ട് പോയി.നഗ്നമായ മനസ്സുകൊണ്ട് പാറി നടന്ന എന്നെ അവൾ മടിയിലിരുത്തി,ഊട്ടി, തലോലിച്ചു, പാട്ടുപാടി ഉറക്കി. ഇനി എന്തു വേണം എനിക്കറിയില്ല.

ഭക്ഷണത്തിന്റെ രാക്ഷ്ട്രീയം പറയുന്ന കുറച്ചു സിനിമയെങ്കിലും കണ്ടുട്ടുണ്ട്, ചില എഴുത്തുകൾ വായിച്ചിട്ടുണ്ട്. പക്ഷെ ഉള്ള് നിറച്ചൊകൊണ്ട് ഈ കഥ അവസാനിക്കുമ്പോൾ,രാഷ്ട്രീയം ചർച്ച ചെയ്യണ്ടവർക്ക് അതായും,പ്രണയ മനോഹാരിതയെ കുറിച്ച് സംസാരിക്കുന്നവർക്ക് പുളകം കൊള്ളാനും, ഭക്ഷണത്തെ പ്രണയിക്കുന്നവർക്ക് പുതിയൊരു രുചി തേടാനും അവസരമൊരുക്കുന്ന മാജിക്‌ ??

സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, അവർ വരക്കുന്ന വരയിലൂടെ സഞ്ചരിക്കേണ്ടി വരുന്ന. സ്വന്തം ആഗ്രഹങ്ങളും അവകാശങ്ങൾ പോലും മൂക്ക്കയർ പോലെ വലിഞ്ഞു മുറുകുന്ന താലിയുടെ ബന്ധനത്തിൽ ഇല്ലാതാവുന്ന സ്ത്രീ ജനങ്ങളുടെ അവസ്ഥ.പ്രതിപാതിക്കുന്ന വിഷയം ഉച്ചത്തിലും,മനോഹരമായും ഋതുവിലൂടെ അറിയാൻ കഴിഞ്ഞു. കൂടെ വിശപ്പിന്റെ രാഷ്ട്രീയവും.

പേരെന്റ്റിങ്ങിനെ കുറിച്ച് സൂര്യ പഠിക്കണം എന്ന് പറയുന്ന, സെക്സിനെ കുറിച്ച് ഋതു സൂര്യക്ക് പറഞ്ഞു കൊടുക്കുന്ന സന്ദർഭങ്ങൾ എല്ലാം തന്നെ..വായനക്കാന് കൊടുക്കുന്ന  മെസ്സേജ്, അത് വളരെ വലുതാണ്...

ഇനിയിപ്പോ ഞാൻ എന്താ പറയേണ്ടേ...
ഉസ്താദ് ഹോട്ടലിൽ തിലകൻ പറയുന്ന പോലെ:--- "വയറു നിറക്കാൻ ആരെക്കൊണ്ടും പറ്റും.കഴിക്കുന്നവരുടെ മനസ്സും നിറയണം, അതാണ് ശെരിയായ കൈപുണ്യം "---
നിങ്ങളുടെ കൈപുണ്യം അപാരമാണ്.?.
ഒത്തിരി സ്നേഹം ???

★彡[ᴍ.ᴅ.ᴠ]彡★ • 24-08-2021 21:40

സത്യത്തിൽ സെക്സ് എഡ്യൂക്ഷൻ ഒരു കടമയാണല്ലോ.
സെക്സ് എഴുതുന്നവർക്കും...
കാര്യം ഇത് പകർത്താൻ ശ്രമിക്കുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ലലോ.
അപ്പൊ ഏറ്റവും കുറഞ്ഞ റിസ്ക് മാത്രമേ എഴുത്തുകാരൻ എടുക്കാൻ പാടൂ.

ഉദാഹരണം

പെണ്ണിനെ കയറിപ്പിടിച്ചു- അവൾ പ്രതികരിച്ചില്ല
അവളെ ജാക്കിവെച്ചു - മൗനം സമ്മതം ആയിരുന്നു
പോലുള്ളവ toxic ആണെന്ന് എത്രപേർക്ക് അറിയും ?

അതാണ് ഞാൻ മുന്നേ പറഞ്ഞ കാര്യം.
വെറുതെ കഴപ്പ് തീർക്കാൻ ഓരോന്ന് എഴുതുമ്പോ അത് വായിക്കുന്നവന്റെ മനസും കൂടെ ഒരു നിമിഷം ആലോചിച്ചാൽ....

നാളെ സ്വന്തം മകൻ/മകൾ വായിച്ചാലും തുപ്പരുത് ?.

ഇതൊക്കെയാണ് എനിക്ക് താങ്കളോടും/മറ്റെഴുത്തുകാരോടും
ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി മാത്രം പറയാനുള്ളത്.
അറിയുന്നവർക്ക് യാതൊരു കുഴപ്പവുമില്ല.
എങ്കിലും ഒത്തിരി കഥകൾ മേല്പറഞ്ഞ toxic നിലവാരത്തിൽ തന്നെ
അടിച്ചിറങ്ങുന്നുണ്ട് ഇ സൈറ്റിൽ.

കഥ.

ഫുഡ് ലവ് സെക്സ്
(വസ്ത്രം വേണ്ട)
(വീട് വേണ്ട)

ഇത് വെച്ചൊരു കഥ വെണം എന്നെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..
പിന്നീടത് ഋതുവും സൂര്യയും ആയി മാറുക ആയിരുന്നു.
അവരുടെ കഥയായി മാറുക ആയിരുന്നു...

സൈറ്റിലെ ഹിറ്റ് മേക്കർക്ക് സൽയൂട്ട്.
നന്ദി
മിഥുൻ .

രാമൻ • 24-08-2021 22:11

ഈ പറഞ്ഞത് വളരെ വലിയ കാര്യമാണ്.. അവിഹിതം എന്ന ടാഗ് കണ്ടാൽ നോക്കാത്ത ആൾ ആണ് ഞാൻ.. കാരണം  ചില കഥകൾ വായിച്ചു അതിനോട് വെറുപ്പ് തോന്നി എന്നതാണ് സത്യം... അവിഹിതം എന്നതിന് മറ്റൊരു വശവും കൂടെ ഉണ്ടെന്ന് കാട്ടി തന്നതിന് ഒരുപാട് സ്നേഹം...?
എന്റെ കഥകളിൽ എന്തെങ്കിലും തെറ്റു കണ്ടാൽ ശക്തമായി വിമർശിക്കണം.ഏതോ ഒരു മൂഡിൽ എഴുതുന്ന സാധനം വായനക്കാരന് നൽകുന്ന സന്ദേശം വലിയ തെറ്റാണെങ്കിൽ അത് വിമര്ശിക്കുക തന്നെ വേണം..എത്ര വലിയ ആൾ ആണേലും
?

Alm • 05-08-2021 02:56

????????
Superb……

Second part venam……. Please

★彡[ᴍ.ᴅ.ᴠ]彡★ • 05-08-2021 14:42

താങ്കളുടെ സ്നേഹത്തിനു നന്ദി.
അത് കഴിഞ്ഞപോൾ പിന്നെ വലിയ ഇന്ട്രെസ്റ്റിംഗ് സംഭവങ്ങൾ ഒന്നും നടന്നില്ല.
ഒരു കുഞ്ഞുണ്ട് ഇപ്പൊ. സുഖമായിട്ട് ഇരിക്കുന്നു....

Alm • 05-08-2021 19:17

Ok
Ennalum vayanakarku vendi oru second part try cheythoode ?

Ith kollam adipoli aan
Simple ayit vivaham kayyunnathum prasava shesham kurach naalukal kayinjit thammilullathum try cheythoode

Cheriya aagraham ok anel nokoo

മൃത്യു • 07-08-2021 09:23

സെക്കന്റ്‌ പാർട്ട് ഇറങ്ങിയാൽ എല്ലാവർക്കും വളരെയധികം പ്രേതിക്ഷ ഉണ്ടാകും അതു വായനക്കാർക്ക് കിട്ടിയില്ലങ്ങിൽ അതു ഫസ്റ്റ് പാർട്ടിനെ ബാധിക്കും.
ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നത് തന്നെയാണ് നല്ലത് അല്ലങ്കിൽ ചിലപ്പോൾ എഴുത്തുകാരനെ വിഷമിപ്പിക്കുന്ന റിപ്ലേ ലഭിച്ചേക്കാ എല്ലാരും ഒരുപോലെ അല്ലല്ലോ, ഇതാണ് എന്റെ അഭിപ്രായം ബാക്കിയെല്ലാം ?

മൃത്യു • 07-08-2021 09:24

എഴുത്തുകാരന്റെ ഇഷ്ട്ടം

★彡[ᴍ.ᴅ.ᴠ]彡★ • 07-08-2021 19:11

ഒന്നാമത് എവിടെ കഥ അവസാനിപ്പിക്കണം എന്നത് എഴുത്തുകാരന്റെ മാത്രം സ്വാതന്ത്യം ആണല്ലോ.
ഞാനതാണ് വിനയപൂർവം നിങ്ങളോടു പറയുന്നത് നിങ്ങളുടെ ഭാവനയിൽ ആണീ ബാക്കി കഥ ❤️
ഇതുപോലെ ജനപ്രീതി നേടുന്ന തീമുകളും കഥാപത്രങ്ങളും വല്ലപ്പോഴുമേ ഒരെഴുത്തുകാരന് കിട്ടു..
ഇതെന്റെ ഭാഗ്യമായാണ് ഞാൻ കരുതുന്നത്...

AKSAR • 16-07-2021 11:01

ഒരു food വ്ലോഗ് കണ്ടത് പോലെ തന്നെ മനോഹരമായ ഒരു കഥാ

? ? ? • 18-07-2021 09:17

അതെയതെ ?

JS • 07-07-2021 10:20

bro ethite bakki Elle surya parents convise cheyunathum divorce and marriage ellam

? ? ? • 08-07-2021 08:55

താങ്കളുടെ ഭാവനയ്ക്ക് വിട്ടു തന്നിരിക്കുന്നു..

Yetho oruthan • 16-06-2021 17:40

Nice story ❤️❤️?

? ? ? • 16-06-2021 21:36

നന്ദി ബ്രോ ???

varun • 16-06-2021 09:21

ഒരുപാട് ഇഷ്ടമായി ഈ ബിരിയാണി കഥ.
ഋതു, പ്രകൃതിയുടെ എല്ലാ ഭാവത്തിലും അവർ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ. ഇതുപോലെ സ്വാഭാവികമായ ഒഴുക്കുള്ള കഥകൾ ഇവിടെ അപൂർവം ആണ്.ഇനിയും ഇതുപോലെ ലയിച്ചിരുന്നു പോകുന്ന കഥകൾക്കായി കാത്തിരിക്കുന്നു.

? ? ? • 16-06-2021 13:18

സത്യം!! ഞാനും ആ പേരിടുമ്പോ
അതാണ് മനസിലോർത്തത്.
പ്രകൃതി. ?

ശ്രമിക്കാം ബ്രോ.
ഇതുപോലെയുള്ള കഥകൾ വല്ലപ്പോഴുമേ ഒത്തുകിട്ടു..

Renny • 15-06-2021 12:34

പൊളി മോനേ വേറെ ലെവൽ, സൂര്യയെ പോലെത്തെ പയ്യനെ കിട്ടിയ ഋതു എത്ര ഭാഗ്യവതി..

? ? ? • 15-06-2021 14:42

പെണ്ണിന്റെ മനസ്സറിയാനും
തന്നെക്കാൾ
ഉയർന്ന ജോലിയും
സാമ്പത്തികവും
ഉള്ള പെണ്ണിനെ
ഈഗോ ഇല്ലാതെ
സ്നേഹിക്കാനും
സ്നേഹിക്കാനും പഠിക്കുമ്പോ
എല്ലാരും സൂര്യപോലെ കിടു ആകും
??

Mvg • 13-06-2021 07:15

One of the best stories I have ever read,on this site .I find it difficult to split from reality

? ? ? • 13-06-2021 13:06

Ahah ???
Thank you !!

Anunath • 12-06-2021 19:31

Perfect ok.
Super....
Nalla story, orupade ishttappettu. Veendum pratheekshikkunnu...
Part -2 undakumo?

? ? ? • 12-06-2021 20:31

വേറെകഥ താരാല്ലോ ?
ഇതിൽ അവരൊന്നിച്ചില്ലേ....

?? • 11-06-2021 20:42

രുചികരമായ ബിരിയാണി. നന്നായിട്ടുണ്ട് ബ്രോ

? ? ? • 12-06-2021 00:10

തലൈവർ വൈകി ?

Rose • 10-06-2021 21:31

നല്ല അടിപൊളി സ്റ്റോറി... നന്നായി ഇഷ്ട്ടപ്പെട്ടു.. ഇനിയും ഇതുപോലുള്ള സുന്ദരി കഥകളുമായി വേഗം വരുക.. കാത്തിരിക്കുന്നു..

? ? ? • 11-06-2021 17:52

Thank you Rose ?

AJ AJ • 10-06-2021 16:33

ഇതിന്റെ പാർട്ട്‌ 2 കൂടി ഇടുമോ

? ? ? • 10-06-2021 17:54

??

Seby • 10-06-2021 13:55

Kolusum minchiyum.enna story  poloru story ezhuthamo..Meera plz reply me

Gokul • 10-06-2021 00:57

❤️❤️❤️❤️

? ? ? • 10-06-2021 17:54

നന്ദി ഗോകുൽ!

Sam EV • 10-06-2021 00:35

Kidu muthe next vayikaluk koypila kadha name kanda orma varum marnnalum so vayikalum koypila ithreyum page ayit vana mathi ?

? ? ? • 10-06-2021 17:54

നന്ദി സാം

Derty devil's? • 09-06-2021 23:48

അടിപൊളി എന്ത് പറഞ്ഞാലും അത് മതിയാവാതെ വരും ആവർത്തനം വിരസത ഇല്ലാതെ വായിക്കാൻ പറ്റിയ കഥ . ഇനിയും എഴുതുക ......

? ? ? • 10-06-2021 17:55

നന്ദി ബ്രോ ?

പാലാക്കാരൻ • 09-06-2021 02:08

Adipoly. An emotional love drama

? ? ? • 09-06-2021 21:59

നന്ദി പാലാക്കാരൻ..
❤️?

Vy • 09-06-2021 00:32

ആദ്യം ആയിട്ടാണ് ഈ സൈറ്റിൽ കമന്റ്‌ ചെയ്യുന്നത്. പണ്ടെങ്ങോ നഷ്ടമായത് പലതും ഈ കഥയിലൂടെ ഓർമിപ്പിച്ചു ബ്രോ.thanks a lot brother ?

? ? ? • 09-06-2021 21:59

നന്ദി ബ്രോ ?

Surya • 08-06-2021 22:41

സൂപ്പർ.. മനോഹരമായ ഒരു പ്രണയ കാവ്യം. എല്ലാ ഇമോഷൻസും തുളുമ്പി നിന്ന കഥ. E കഥക്ക് ഇങ്ങനെ ഒരു പേര് എന്ത് ചിന്തിക്കുന്നവർക് ക്ലൈമാക്സിൽ അത് ഭംഗിയായി വിളമ്പുകയും ചെയ്തു.ഋതു നല്ല ഐഡന്റിറ്റി ഉള്ള കതപാത്രമായി അനുഭപ്പെട്ടു ഓരോ സന്ദർഭത്തിലും ഉള്ള അവളുടെ പ്രതികരണവും മനോവിചാരങ്ങളും അവളുടെ കണ്ണിൽ കൂടെ തന്നെ എഴുത്തുകാരൻ വരച്ചു കാട്ടി. നായകനും നന്നായിരിന്നു. വെറും ഒരു കഥ പോലെ പറഞ്ഞു പോവാതെ ഓരോ സന്ദർഭങ്ങളും ആശയ സമ്പന്നതയോടെ അതിന്റെ പശ്ചാതലത്തെ പൂർണമായി ഉൾക്കൊണ്ട് കഥയെ മിഴിവ് ഉള്ളതാക്കി മാറ്റാൻ ഇരുത്തം വന്ന ഒരു എഴുത്തുകാരനെ സാധിക്കു!!!അതിൽ താങ്കൾ പൂർണമായും നീതി പുലർത്തി. All the best ബ്രോ. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു ??

? ? ? • 09-06-2021 21:58

ഒത്തിരി തവണ വായിച്ചു വായിച്ചു ആ എമോഷൻ പാകം പോലെ add ചെയ്യുന്നതായിരുന്നു.,... നന്ദി
❤️
വായന തുടരുക..

Devil With A Heart • 08-06-2021 14:46

പ്രിയപ്പെട്ട MDV വലിയ റിവ്യൂ ഒന്നും എഴുതാന്‍ അറിയില്ല..ഒരു കാര്യം മാത്രം അറിയാം കുറെ കാലങ്ങള്‍ കൂടിയിരുന്ന് അടിപൊളി കഥ ഒരെണ്ണം വായിച്ചു...പിന്നെ പറയണ്ടിരിക്കാന്‍ പറ്റില്ല പലയിടത്തും നമ്മുടെ എഴുത്ത് കാരന്‍ നിതിന്‍ ബാബുവിന്‍റെ ശൈലി ഞാന്‍ കണ്ടു വാക്കുകള്‍ കൊണ്ട് അമ്മാനമാടി രതിയുടെ ഭംഗി അനാവിശ്യമായി ഡയലോഗുകള്‍ ചേര്‍ക്കാതെ മികച്ചതാക്കിട്ടോ..ഇനിയുമേറെ കഥകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

ഒരുപാട് സ്നേഹം മാത്രം MDV
--Devil With A Heart

? ? ? • 09-06-2021 21:57

നിതിൻ ബാബു കേട്ടിട്ടുണ്ടെങ്കിലും ആ പുസ്തകങ്ങൾ എനിക്ക് ലഭ്യമല്ല!
ഒന്നുടെ ഞാൻ ശ്രമിക്കട്ടെ
നന്ദി ബ്രോ
??

Devil With a Heart • 23-06-2021 02:33

അഭിരാമി, യാത്രാ വിവരണം ഒക്കെ എഴുതിയ ആളാണ്

Rasputin • 08-06-2021 14:06

My frst comment in this site, what a feel man… it’s like watching a fantastic romantic movie… u have a great future in writing.. keep it up?

? ? ? • 09-06-2021 21:56

നന്ദി!!
റാസ്പുട്ടിൻ തുടർന്നു കഥകൾ വായിക്കുക... അഭിപ്രായം പറയുക ❤️

Raaji • 08-06-2021 11:36

ഒന്നും പറയാനില്ല..... സൂപ്പർ ഇങ്ങനെ ആവണം എഴുത്ത്.....

? ? ? • 08-06-2021 13:35

നന്ദി രാജി ...
..
?

seturaman • 08-06-2021 07:32

പ്രിയപ്പെട്ട MDV, കഥ നല്ലവണ്ണം ആസ്വദിച്ചു വായിച്ചു. താങ്കളുടെ ഇവിടെ വായിച്ചിട്ടുള്ള എഴുത്തുകളിലെ മുകള്‍ത്തട്ടിലാണ് തീര്‍ച്ചയായും ഈ കഥ. മനുഷ്യരുടെ ജീവിതത്തിലെയും മനസ്സിന്‍റെയും മനസ്സിലാകാന്‍ ബുദ്ധിമുട്ടുള്ള സങ്കീര്‍ണ്ണതകളില്‍ ഒരെണ്ണം ഇവിടെ കണ്ടു. ഒരു വ്യക്തിക്ക്, അത് സ്ത്രീ ആയാലും പുരുഷനായാലും, ഒന്നില്‍കൂടുതല്‍ ആളുകളോട് പ്രേമവും കാമവും അഗാധമായിത്തന്നെ തോന്നാന്‍ ഇടയുണ്ട് എന്നത് ഒരു പരമാര്‍ത്ഥമാണ്. അതുപോലെ തന്നെ സാമൂഹജീവിതം രചിച്ചിട്ടുള്ള അതിര്‍വരമ്പുകള്‍ ഭേദിച്ചും ഇത്തരം മോഹങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും വന്നുപെടും എന്ന്‍ ചിന്തിക്കാതിരിന്നിട്ടും കാര്യമില്ല. അധികമാളുകളും അത് മൂടിവെക്കും, ചിലര്‍ അതീവരഹസ്യമായി അത് അംഗീകരിക്കും, ചിലര്‍ ആര് അറിഞ്ഞാലും എനിക്കൊന്നുമില്ല എന്ന മട്ടില്‍ ജീവിക്കും. കെമിസ്ട്രി ഇല്ലാത്ത ഒരു വിവാഹജീവിതം രണ്ടുപേര്‍ക്കും നരകതുല്യമാണ്. ഇവടെ അന്യോന്ന്യം ഏറ്റവും അധികം മനസ്സിലാക്കിയിട്ടുള്ളത് സൂര്യയും ഋതുവുമാണ്, അവര്‍തമ്മിലാണ് നല്ല കെമിസ്ട്രി ഉള്ളതും. ഋതുവിന് മറ്റു വിവാഹങ്ങളില്‍ കുട്ടികളില്ലാത്ത കാരണം അവര്‍ ഇതിനിടയില്‍ കഷ്ട്ടപ്പെട്ടില്ല അതിന് താങ്കളോട് നന്ദിയുണ്ട്. അല്ലെങ്കില്‍ അത് ഒരു സങ്കടമായി വായനക്കാരന്ബാക്കി നിന്നേനെ. പക്വതയില്ലായ്മ കാരണം സൂര്യക്ക് കൃത്യസമയത്ത് 'നമുക്ക് ഒരുമിച്ച് ജീവിച്ചുകൂടെ' എന്ന് ഋതുവിനോട്ചോ ദിക്കാനായില്ല, അതുകൊണ്ട് കുറച്ച്‌ കണ്ണീര്‍ വെറുതെ പോയി, അല്ലെ? നന്ദി ഋതു, ഞങ്ങള്‍ക്ക് ഇതുപോലൊരു MDVയെ, തന്നതിന്.

seturaman • 08-06-2021 07:43

ക്ഷമിക്കണം പറയാന്‍ വിട്ടുപോയി, highly appreciate the foody in you. വളരെ ആസ്വാദ്യകരമായിരുന്നു. ചിക്കന്‍ അല്‍പ്പം കൂടി പോയോ എന്നൊരു സംശയം മാത്രം, ഹ, ഹാ, ഹാ

? ? ? • 08-06-2021 13:26

അത്രയും പേജ് ക്ഷമയോടെ വായിച്ചിവർക്ക്  രല്പം ചിക്കൻ ഞാൻ കൂടുതൽ വെച്ചതാണേ ....

? ? ? • 08-06-2021 13:33

ഈ കഥയുണ്ടാക്കാൻ കുറച്ചധികം കടമ്പകൾ ഉണ്ടായിരുന്നു, അതെല്ലാം എങ്ങനെയൊക്കെ ശെരിയായി വന്നു.

ഋതുവിന്‌ പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് ഡാമേജ്ഡ് പീസ് കൊടുത്ത മഹാൻ ഞാൻ ആണേ ...
അതാണ് അവൾ ജർമനിക്ക് പോകാനുള്ള കാര്യം, ഒരുപക്ഷെ അവൾ നേരത്തെ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞാൽ ഉറപ്പായുംഅവൾ
പോകില്ല !!

ഋതു ജർമനിയിലും സൂര്യ കൊച്ചിയിലും ഞാൻ മനപൂർവം കരയിച്ചതാണ്., എങ്കിലല്ലേ ഒത്തുചേരലിന്റെ മധുരം ഇരുവരും അറിയൂ...
സൂര്യ അങ്ങനെ ഒന്നിച്ചു ജീവിച്ചൂടെ എന്ന് ചോദിച്ചു പോയേനെ...
പക്ഷെ അപ്പോഴേക്കും ഋതു പോകുമെന്നും 3 മാസം കഴിഞ്ഞു വരാമെന്നും പറയുന്നുണ്ട്  (പുറമെ ചിരിച്ചുകൊണ്ട്).
എന്തായാലും കഥാന്ത്യം നായിക ഗർഭിണി ആക്കുന്ന MDV യുടെ പതിവ് ശൈലിക്ക് ഈ കഥയിൽ മാറ്റാനായില്ല എന്നതൊഴിച്ചാൽ
പേഴ്സണാലി ഞാൻ ഹാപ്പിയാണ്.
നന്ദി സേതുരാമൻ.
ഇത്രയും നല്ല റിവ്യൂ തന്നതിന്.

Rosy • 08-06-2021 01:22

Good one. Thanks ??.

Keep writing. Will wait for the next one .

? ? ? • 08-06-2021 13:25

Rosy.
Thank you so much.
??..

ഉണ്ണി • 08-06-2021 01:04

കുറെ നാളുകൾക്ക്‌ശേഷമാണ്  ഒരു കഥ വായിക്കുന്നത് , നല്ല ഫീൽ ...
ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷികുന്നു .

? ? ? • 08-06-2021 13:24

ഉണ്ണി....
നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും?

വേട്ടക്കാരൻ • 07-06-2021 21:05

മച്ചാനെ ഒന്നുംതന്നെ പറയാനില്ല.ഇത്രയും മനോഹരമായ കഥ തന്നതിന് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്. ഇനിയും ഇതുപോലുള്ള കഥയുമായി വരുമെന്ന് വിശ്വസിക്കുന്നു. സൂപ്പർ

? ? ? • 08-06-2021 13:23

വേട്ടക്കാരൻ,
നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും?

Abu • 07-06-2021 19:51

നല്ല കഥ  അടിപൊളി യാണ്

? ? ? • 08-06-2021 13:23

Thank you Abu.
?

Achillies • 07-06-2021 14:49

ആശാനേ...❤❤❤
വായന കഴിഞ്ഞു....
A beautiful soulful story...
കൊച്ചി മുഴുവൻ കറങ്ങി ഹോട്ടലുകളിൽ ഒരു മഹായുദ്ധം നടത്തിയിട്ടുണ്ട് എന്ന് കഥ വായിച്ചപ്പോൾ ഉറപ്പായി.
ശെരിക്കും ഇതിലെ ഓരോ വിഭവങ്ങൾ പോലെ അവരുടെ പ്രണയത്തിനും എന്നും പുതുമയും രുചിയുമെല്ലാം വ്യത്യസ്ത പുലർത്തി.
അടുക്കളയിലെ സീൻ ഒക്കെ ഒന്നും പറയാൻ ഇല്ല...❤❤❤
അവരെ അടുപ്പിക്കാൻ അവരറിയാത്ത എന്തോ കണക്ഷൻ അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ...
ശരൺ നോട് എനിക്ക് ദേഷ്യം തോന്നിയില്ല
He had a trust, ബ്രേക്ക് ചെയ്തത് അവളാണ്...
അതുകൊണ്ട് അവൾക്ക് ആഗ്രഹിച്ച deserve ചെയ്ത ഒരു ലൈഫ് കിട്ടി.

ഇനിയിപ്പോൾ ബിരിയാണി കഴിക്കാൻ പോവാൻ ഒരുപാടു ഓപ്ഷൻസ് ആശാൻ  ഇട്ടു തന്നിട്ടുണ്ട്...
പതിയെ ഒന്നേന്നു തുടങ്ങണം.

സ്നേഹപൂർവ്വം...❤❤❤

? ? ? • 07-06-2021 17:34

ലോൿഡോൺ കഴിയട്ടെ ?
ബിരിയാണി സ്‌പോൺസേർഡ് ബൈ കൊച്ചീലെ മുന്തിയ ഹോട്ടൽസ്?

??M-A-Y-A-V-I?? • 07-06-2021 13:58

കൊള്ളാം

? ? ? • 07-06-2021 17:33

നന്ദി മ്യായാവി ?

Kuttappi • 07-06-2021 12:10

Ende saho.... 66 page indenn onnum arinjhe illa.. it was just simply a masterpiece ❤️❤️ manoharam aya ezuth.. and last happy ending ayallo... Thanks for the beautiful story

? ? ? • 07-06-2021 17:32

നന്ദി കുട്ടാപ്പി ?

Aneesh sebastian athirampuzha • 07-06-2021 12:00

Kushvanth sing nu ponkunnam varkyil undaya athi manohara thoolika. Keep it up.

? ? ? • 07-06-2021 17:32

മണ്ണാകട്ട!!!
വായിച്ചതിനു നന്ദി
?

Mridula • 07-06-2021 11:25

Kathayil engilum onnu free birds aayi koode cheta?

? ? ? • 07-06-2021 13:47

Hey Mriduula,
Im not able to understand.
Can you please elaborate.

Aisha Poker • 07-06-2021 10:27

ഇതിനൊരു കമ്മന്റ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ ടാസ്ക്.. ഇതുപോലുള്ള കഥകൾ ഇനിയും ഒരുപാട് ആ തൂലികയിൽ നിന്നും അടർന്നു വീഴട്ടെ എന്നാശംസിക്കുന്നു.. ഋഥു വിനെ പോലെ ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തിൽ അവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പൊൻനാളം തെളിയിക്കാൻ ഇതുപോലുള്ള സൂര്യമാരും ഉണ്ടാവട്ടെ

? ? ? • 07-06-2021 13:46

Thank you Aisha
Hope you have read - The Great Indian Bedroom

Aisha Poker • 07-06-2021 23:48

അയ്യോ.. വായിച്ചില്ല.. ഒന്ന് പോയി വായിച്ചേച്ചും വരാം...

Aisha Poker • 08-06-2021 01:31

വായിച്ചതാ??

JOSEPH • 07-06-2021 09:50

ഒത്തിരി ഇഷ്ടപ്പെട്ടു ഈ സ്റ്റോറിയും. ഋതുവും സൂര്യയും ഒന്നിഒന്നു മികച്ചു നിന്നു. സ്ലോ സെടുസിങ് മോഡിൽ ഉള്ള കഥ പറഞ്ഞ് പോകുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഒരേ wave lengthil തന്നെ കഥ മുന്നോട്ടു പോയി ഒരു lagum മടുപ്പും ഇല്ലാതെ. കാത്തിരിക്കുന്നു വേറിട്ടൊരു കഥകയായി ബ്രോ.

? ? ? • 07-06-2021 11:01

അമ്പോ ?
ജോസ്ഫ്ജി നന്ദി നന്ദി
വെറുതെ ഓരോ നെരംബൊക്ക് ഒക്കെ വേണ്ടേ എന്ന് കരുതി എഴുതുന്നതാണ്
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
?

Ajil • 07-06-2021 08:26

Njn thriprayar aann bro place

? ? ? • 07-06-2021 14:07

Hi Ajil :)
Nice to know

James • 07-06-2021 07:27

Super    realy really really  superb

? ? ? • 07-06-2021 11:01

നന്ദി ജെയിംസ് ?

Armin • 07-06-2021 04:18

ഇത് ഋതുവിന്റെ കഥ മാത്രമാണ് ശരണിന്റെ ഭാഗം നമുക്കറിയില്ല.അവൾ പറയുന്നത് വിശ്വാസിക്കേണ്ടി വരുന്ന അവസ്‌ഥ.സംസാരിക്കാൻ ഉള്ള സ്പേസ് ഇല്ല എന്നത് വഞ്ചിക്കാൻ ഉള്ള കാരണം ആവുന്നില്ല, Consent , body rights പറ്റി ഒക്കെ ഇത്രയും വിവരമുള്ള ഋതു തന്നെ ഇങ്ങനെ ഒരു സ്പേസ് ഉണ്ടാക്കി എടുത്തില്ല അല്ലെങ്കിൽ ഇതിനെ പറ്റി ഭർത്തിവിനോട് സംസാരിച്ചില്ല എന്നത് അത്ഭുതം ആണ്.ഇനി ഇപ്പൊ പ്രണയവും അവിഹിതവും ആണെന്ന് വച്ചാലും അവസാനം ഗർഭം ചുമക്കേണ്ടി വരുന്ന അവസ്‌ഥ cheating തന്നെയാണ് എത്ര ന്യായിക്കാരിച്ചാലും.

? ? ? • 07-06-2021 12:44

ഹായ് ആർമിൻ
ഞാൻ പറയാൻ പോകുന്നത് ഒഫൻസീവ് ആയിട്ട് എടുക്കല്ലേ.
ഫുഡിന്റെ രാഷ്ട്രീയമാണ് മൊത്തത്തിൽ ഉദ്ദേശിക്കുന്നത്.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ ആണിന് വലിയ ബുധിമുട്ടില്ല.
പക്ഷെ കുടുംബത്തിലെ പെണ്ണിന് അതിപ്പോഴും ഇന്നും ബുദ്ധിമുട്ടാണ്.
അത് മനസിലാക്കാൻ കേരളത്തിൽ ബീഫ് ബാൻ ഉണ്ടെന്നു സങ്കല്പിച്ചാൽ ഏതാണ്ട് ഞാൻ പറയാൻ പോകുന്നത് കുറെയൊക്കെ ക്ലിയർ ആകും.

ശരണിനോട് തനിക്കിഷ്ടമുള്ള ഫുഡ് കഴിക്കണം
പക്ഷെ പാരെന്റ്സ് കാരണം പറ്റുന്നിലെന്നു എങ്ങനെ പറയും.?
ഉച്ചക്ക് ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചോളാമെന്നു അവരോടു പറയാനും അവൾക്ക് ബുധിമുട്ടാണ്.
ഒരിക്കലും സെക്സ് ഡ്രൈവ് കൊണ്ടുണ്ടായതല്ല അവരുടെ
ഇടയിലെ പ്രണയം.
പരസ്പരം ആഴത്തിൽ മനസിലാക്കുന്നിടത്തു നിന്നാണ്
അതുണ്ടാകുന്നത്.

ഇന്ത്യൻ വിവാഹ സെറ്റപ്പിൽ ഭാര്യക്ക് ജോലി ഉണ്ടെങ്കിൽ അത് ഇല്ലതെയാക്കാൻ
ഭർത്താവിന് ആഗ്രഹം ഉണ്ടെന്നു പറയുമ്പോൾ തന്നെ അത് ഭർത്താവിനോടുള്ള
താല്പര്യം കുറയാൻ ധാരാളമാണ്.

ഭർത്താവിനോട് പെർമിഷൻ ചോദിച്ചു ജോലിക്ക് ചെയ്യണ്ട കാര്യമേയില്ല.
മാത്രവുമല്ല, അബോർഷനിൽ ഭർത്താവിന് യാതൊരു കാരണവശാലും നിർബന്ധിക്കാൻ പടുള്ളതല്ല. വേണമെങ്കിൽ ഡിവോഴ്സ് ചെയാം.
ഉപദ്രവിക്കാൻ പോലും പാടില്ല.

ഇവിടെ ഇത്രയൊക്കെ ഉണ്ടായിട്ടും അദ്ദേഹത്തോടപ്പം ജർമനിക്ക് പോകാൻ റെഡിയായെങ്കിൽ ഋതു ഇപ്പോഴും ഇന്ത്യൻ വിവാഹ സെറ്റപ്പിൽ വിശ്വസിക്കുന്നു എന്ന് പറയേണ്ടി വരും. മാത്രമല്ല അത്രക്കും ജീവനെപോലെ സ്നേഹിച്ച ഒരാളെ വേണ്ടന്ന് വെച്ചുകൊണ്ട്.

ചീറ്റിംഗ് എന്ന സംഭവം വരുന്നില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്.
ആർമിൻ അങ്ങനെ വിശ്വസിക്കാം / അല്ലാതെയിരികാം
I respect your choice.

Shaanu • 07-06-2021 04:05

പൊളിച്ചു ബ്രോ... ഒരു രക്ഷയും ഇല്ല ???????

? ? ? • 07-06-2021 10:59

ഷാനു ?

**unnikuttan** • 07-06-2021 01:54

Bro yude ela kathakalum vayicha oru vekthikalil oralane njan avihithan idakalarathey pakka oru love story with erotic eshuthikoode... Enthu kondane bro ke avihitham tag kooduthal teranje edukan karanam but ath nalathala eno angane alla just choichane ullu ?

? ? ? • 07-06-2021 10:59

ലവ് സ്റ്റോറി വിത്ത് ഇറോട്ടിക്ക ആണോ ഇവിടെത്തന്നെ ഉണ്ടല്ലോ ?
പക്ഷെ വേറേ അക്കൗണ്ടിലാണ് ?

അവിഹിതമാണോ ഇന്ത്യയിൽ സോഷ്യലി എക്കണോമിക്കലി ഇൻഡിപെൻഡന്റ് ആയ വലിയ ഒരു ശതമാനം സ്ത്രീകളും
എക്സ്ട്രാ മരിറ്റൽ അഫയറിൽ പെട്ട് പോകുന്നത് പതിവാണ്.
ഇന്ത്യയിൽ ബാംഗ്ലൂരിൽ ആണ് കൂടുതലെന്നും കണക്കുകൾ പറയുന്നു.
ഈ കഥകളൊക്ക എന്റെ മേശപുറത് ഇടക്ക് വന്നുപോകാറുണ്ട്.
അത്രേം പറയാം
?