Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
നവീൻ, ആളെന്റെ കോളേജ് മേറ്റ് ആയിരുന്നു, ഞങ്ങളുടെ 4 വർഷത്തെ പ്രണയത്തിനു ശേഷം വിവാഹത്തിന് എന്റെ അച്ഛനും അമ്മയും സപ്പോർട്ട് ചെയ്‌തു, നവീന് ആരുമില്ല, വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം ഞങ്ങളൊന്നിച്ചു കഴിഞ്ഞു, പിന്നെ ആ ദുരന്തം സംഭവിച്ചു ….. ഞങ്ങൾ ഫ്രെണ്ട്സുമൊത്തു ഒരുനൈറ്റ് ട്രിപ്പ് പോയി വരുന്നവഴി ഒരു ആക്‌സിഡന്റിൽ എനിക്കവനെനഷ്ടമായി. എനിക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും കുറെ നാൾ എനിക്ക് ഓര്മയൊന്നും ഇല്ലായിരുന്നു.
പിന്നെ അമ്മയും അച്ഛനും നിര്ബന്ധിച്ചതുകൊണ്ട് ഞാൻ ശരണുമായി വിവാഹത്തിന് റെഡിയായത്. അവന്റെ പരെന്റ്സ് പ്രായം കൂടിയത് ആയതുകൊണ്ട് അവരെയും നോക്കണം എന്ന് കൊണ്ടാണ് എന്നെ വിവാഹം കഴിച്ചത്, പക്ഷെ ഇപ്പൊ ജർമനിയിലേക്ക് പോകേം വേണം. പരെന്റ്സ് ഒരു ഹൌസ് കീപ്പറെ വെക്കാൻ പ്ലാൻ ഉണ്ട്. ഞാൻ ജർമനി പോകും വരേ അവരെ നോക്കാം എന്ന് വെച്ചു….
പക്ഷെ എല്ലാം കെട്ടുകഴിഞ്ഞപോലും എനിക്ക് ഋതുവിനോട് ഉള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്….
സൂര്യ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?....... അത് ചോദിക്കുമ്പോ ഋതുവിന്റെ കണ്ണിലെ തിളക്കം ഞാൻ കണ്ടിരുന്നു….
എനിക്ക് സത്യം പറയണമെന്ന് ഉണ്ടായിരുന്നു. എങ്കിലും കുറച്ചു വെയിറ്റ് ചെയ്യിപ്പിച്ചാലും ഋതുവിനെകൊണ്ട് തന്നെ പറയിക്കാം എന്ന് ഞാനുമുറച്ചു….
ഇല്ല ഋതു..പ്രേമിച്ചിട്ടൊന്നും ഇല്ല. പക്ഷെ ഒരാൾ എന്റെ മനസിലുണ്ട്….
ആഹാ…. ആരാ കക്ഷി? നമ്മുടെ ഓഫീസിലെ ആരേലും ആണോ സൂര്യാ..
സമയം ആകുമ്പോ ഞാൻ പറയാം ഋതു...
അതിനിടയ്ക്ക് ഋതുവിന്റെ ഹസ്ബൻഡ് വിളിക്കുന്നു എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു. ഞാൻ ഋതു പറഞ്ഞതെല്ലാം ഓർത്തു സോഫയിൽ കിടന്നു...
ഋതു വീണ്ടും വിളിച്ചപ്പോൾ ഞങ്ങൾ സംസാരിച്ചു തുടങ്ങി.
നാളെ എന്താ പ്രോഗ്രാം?
എന്തെ നാളെയും വരണോ ഞാൻ…?
വരാൻ പറ്റുമോ?
വരണമെന്നുണ്ട്...സൂര്യാ ... പക്ഷെ വേണ്ട, അടുത്തയാഴ്ച പോരെ.
മതി….ഋതു. ഞാൻ ജസ്റ് ചോദിച്ചെന്നേയുള്ളു.
അങ്ങനെ കുറെ നേരം ഞങ്ങൾ ഓരോന്നും പറഞ്ഞു സമയം പോയി.
നേരം ഒത്തിരിയായപ്പോൾ ഞാൻ ഉറങ്ങും മുൻപ് എന്റെ മനസ്സിൽ ഋതു ഉണ്ടെന്നു ഒരു സിഗ്നൽ ഋതുവിന് കൊടുക്കാമെന്നു വെച്ചു.
എന്റെ ഷർട്ട് എവിടെ ഋതു?... വാഷ് ചെയ്തോ?
അതോ വാഷ് ചെയ്തില്ല. അടുത്തുണ്ട് എന്റെ ടോപ്പോ ?
ആ റെഡ് ടോപ് എന്റെ വാഷ് ചെയ്ത ഡ്രസ്സ്ന്റെ ഇടയിൽ ഫോൾഡ് ചെയ്തു വെച്ചത് ഞാൻ ഒരു ഫോട്ടോ എടുത്തയച്ചു കാണിച്ചുകൊടുത്തു…..
ഋതു അതിനു കുറെ ? അയച്ചു..
ഋതു….
ഉറക്കം വരുന്നില്ലേ?
ഉഹും…..
സമയം
💬 Comments
View all comments