Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]
അവിടെ എക്‌സ്‌പ്ലോർ ചെയ്യാനുളളതൊക്കെ ചെയ്തു മതിയായി എന്നതുകൊണ്ടുമാണ്. ഇവിടെ കൊച്ചിയിലാവുമ്പൊ എല്ലാ ടൈപ്പ് ഫുഡും കിട്ടും പിന്നെ ജോലിയും കുഴപ്പമില്ല.
കൊച്ചിയിലേക്ക് വന്നപ്പോൾ അച്ഛൻ എനിക്കൊരു ഫ്ലാറ്റും വാങ്ങിച്ചു തന്നു. വർഷത്തിലൊരിക്കൽ എന്റെയൊപ്പം വന്നു കുറച്ചു ദിവസം നില്കും, അതുപോലെ അമ്മാവനും അമ്മായിയും ഒപ്പം മകളും കുറച്ചൂസം. സത്യം പറഞ്ഞാൽ ഞാനിവിടെ സെറ്റിൽ ആയപോലെയാണ്, സൊ തൃശൂരിലെ അമ്മവീട്ടിലേക്ക് ഇപ്പൊ അങ്ങനെ പോകാറില്ല, കൊച്ചി തന്നെയാണ് എനിക്കിഷ്ടം, ഫുഡിന്നു ഞാൻ പറഞ്ഞിരുന്നു ല്ലേ. അങ്ങനെ പറയുമ്പോ വാരി വലിച്ചു തിന്നുന്ന ആളൊന്നും അല്ല, ബോഡിയൊക്കെ നല്ലപോലെ ശ്രദ്ധിക്കുന്ന ഒരാളാണ് ട്ടോ. ജിമ്മിൽ മുൻപ് പോയിരുന്നു ഇപ്പോ കുറച്ചായിട്ട് നിർത്തി. ഫ്ലാറ്റിൽ ഇൻഫൈനറ്റ് സ്വിമിങ് പൂളുണ്ട് അവടെ വല്ലപ്പോഴും പോകും, 178cm ഉയരവും 60കിലോയുമുണ്ട് ചെറിയ കുറ്റി താടിയും, മീശയും അതാണെന്റെ രൂപം, മിക്ക മലയാളി പയ്യനെപോലെ അല്ലാതെ വിശേഷമായി ഒന്നുമില്ല.
പഠിച്ചതൊക്കെ ബാംഗ്ലൂർ ആയോണ്ട് ഇവിടെ പിന്നെ ഫ്രെണ്ട്സ് എന്ന് പറയാനും അധികമാരുമില്ല, സൊ ഞാൻ ഒഴിവു കിട്ടുമ്പോ എന്റെ R15ൽ രുചിക്കൂട്ടുകൾ തേടിയുള്ള യാത്രയിലും ബാക്കി സമയം ചിലതൊക്കെ എന്റെ കലവറയിൽ പരീക്ഷിച്ചും ഒപ്പം കോഡെഴുത്തുമായി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നു.
ബിരിയാണി എന്ന് പേര് ഒരു കഥയ്ക്ക് ഇടാനുള്ള കാരണമെന്താണ് നിങ്ങളിൽ പലരും ആലോചിച്ചു കാണുമല്ലേ? എന്താണെന്നു കഥയിലെ ഒരു സന്ദർഭത്തിൽ നിങ്ങൾക്ക് തന്നെ മനസിലാകും, ഇതൊരു കമ്പി സാമ്രാജ്യം ആയതുകൊണ്ട് ഞാൻ പറയാൻ പോകുന്ന എന്റെയീ കഥയിൽ അത്രക്കൊന്നും നിങ്ങൾ പ്രതീക്ഷിക്കരുത്, പക്ഷെ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഞാനുറപ്പു തരുന്നു, കാര്യം 25
💬 Comments
View all comments