0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 64898

നിരാശ ആയിരുന്നു, ബട്ട് നല്ല നീളം ഉള്ള നാവുള്ള ഒരു ആൺകുട്ടീ ആണെങ്കിൽ പോലും എന്നും ലിക്ക് ചെയ്യാൻ കഴിവുണ്ടെങ്കിൽ പെണ്ണിന് അതൊന്നും പ്രേശ്നമേയല്ല!!!

അങ്ങനെ സംസാരിച്ചു സമയം പോയതറിഞ്ഞില്ല. ഇരുവരും കിടക്കാൻ ഒത്തിരി നേരം വൈകുന്നുണ്ട് ഇപ്പോഴൊക്കെ.

രാവിലെ ഞാൻ ലഞ്ച് ഉണ്ടാക്കി, ബ്രെക്ഫാസ്റ് ബ്രിന്ദാവനിൽ നിന്നും കഴിച്ചു ഓഫീസിലേക്കിറങ്ങി.

പതിവുപോലെ എന്റെ ലഞ്ച് ഋതുവുമായി ഷെയർ ചെയ്യുകയും ചെയ്തു. തിങ്കൾ മുതൽ വെള്ളിവരെ വേഗം കടന്നു പോയി. സത്യത്തിൽ ശനിയാഴ്ചക്ക് വേണ്ടി ഞങ്ങൾ രണ്ടാളും ആവേശത്തോടെ കാത്തിരുന്നു. അതൊരിക്കലും ബെഡിൽ കുത്തിമറിയാൻ വേണ്ടി മാത്രമായിരുന്നില്ല, പരസ്പരം അടുത്തിരിന്നുകൊണ്ട് സംസാരിക്കുമ്പോ കിട്ടുന്ന ഫീലും, ഒന്നിച്ചിരുന്നു ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമ്പോ സന്തോഷവും ആയിരുന്നു പ്രധാനം, സെക്സ് അത് വിശന്നിരുന്നു കഴിക്കുന്ന ബിരിയാണി പോലെ തന്നെയാണ് എന്ന് മനസിലാക്കി. എത്ര കഴിച്ചാലും മതിവരാത്ത ഭക്ഷണം അത് ബിരിയാണിയെങ്കിൽ ഋതുവും എനിക്ക് അതുപോലെ തന്നെ ആയിരുന്നു….. അവൾക്കുമതെ.!

ശനിയാഴ്ച കാലത്തു ഞാൻ ഋതുവിന്റെ ഫ്ലാറ്റിന്റെ ഡോർ ബെൽ അമർത്തി. ഋതുവിന്റെ അമ്മായി-അച്ഛൻ ആയിരുന്നു വാതിൽ തുറന്നത്. ഞാൻ പരിചയപെടുത്തി. കൊളീഗ് ആണ്, അടുത്താണ് ഫ്ലാറ്റ് എന്നൊക്കെ, ഋതുവിന്‌ ശെരിക്കുമൊരു ഞെട്ടൽ ആയിരുന്നു എന്റെ വരവ് കാര്യം ഉബറിൽ വന്നാൽ മതിയെന്ന് ആയിരുന്നു മുൻപ് പറഞ്ഞിരുന്നത്..

ഋതു എന്റെയൊപ്പം ഓഫീസിലേക്ക് ആണെന്ന് അവരോടു കള്ളം പറഞ്ഞിറങ്ങി….

നേരെ ജ്യൂ ടൗണിലേക്ക് പോയി, ബൈക്ക് നിർത്തി നടക്കാമെന്നു വെച്ചു . ഋതുവിന്‌ കൈപിടിച്ച് നടക്കാൻ ഇഷ്ടമുള്ളത് കൊണ്ട് സമയം പോയതറിഞ്ഞില്ല, കുറെ കുറെ സെൽഫിയോക്കെയൊടുത്തു, ശേഷം കൊച്ചിയിലെ ഏറ്റവും സൂപ്പർ ആടാറു ബിരിയാണി കടയിലേക്കു. ദി ജെഫ് ബിരിയാണി !!! ഒപ്പം അഫ്ഗാനി ചിക്കനും….

ഗംഭീരം എന്ന് പറയാതെ വയ്യ!! എത്ര കഴിച്ചാലും മതിവരില്ല. കഴിച്ചു കഴിഞ്ഞാൽ പിന്നെ ഞങ്ങൾ വൈകിച്ചില്ല, ഋതുവിന്‌ ഫ്ലാറ്റിൽ പോണമെന്നായി….. അത്രയ്ക്കും മോഹമുമുണ്ടായിരുന്നു രണ്ടാൾക്കും…..???

പക്ഷെ താഴെ നിന്നും ശോഭ ചേച്ചി രണ്ടാളെയും കയ്യോടെ പൊക്കി, ചായ കുടിച്ചിട്ട് പോകാമെന്നു പറഞ്ഞു. ശോഭ ചേച്ചിക്ക് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായിരുന്നു, പക്ഷെ ഋതു മാരീഡ് ആണെന്ന് തത്കാലം ഞങ്ങൾ പറഞ്ഞില്ല.

💬 Comments

View all comments