0%

Chapter Title : ബിരിയാണി [Reloaded] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 64957

പുതുമയാണ്…

ഒപ്പം അമ്മയില്ലാത്ത എനിക്ക് ആ വിഷമങ്ങൾ എല്ലാം ഞാൻ മറക്കാനും കഴിയുന്നുണ്ട്….

ഡാ ചെക്കാ.. മതി …. നീ ഇമോഷണൽ ആവണ്ട, ഞാനുണ്ടല്ലോ കൂടെ… പിന്നെ ….ലഡു ജിലേബി എന്നൊക്കെ എന്നെ പറയുന്നവർ കോളേജിൽ ഒരുപാടുണ്ടായിരുന്നു പക്ഷെ … ബിരിയാണിന്ന് വിളിച്ചത് സൂര്യാ നീയാണ്….

ഋതു പാൽ പുഞ്ചിരി തൂവിക്കൊണ്ടു എന്നെ വലിച്ചവളുടെ മേലെയിട്ടുകൊണ്ട് എന്റെ ചുണ്ടുകളെ നുണഞ്ഞുകൊണ്ടിരുന്നു….. ഞാനവളുടെ പൂമേനിയെ തംബുരു പോലെ തഴുകിയുറക്കിയും കൊണ്ടിരുന്നു…...

ഏതാണ്ട് രാത്രി 1 മണിയായിക്കാണും….

ഋതു വിശക്കുന്നു എന്ന് പറഞ്ഞപ്പോ ഞാൻ എന്റെ ഉറക്കമെല്ലാം മാറ്റിവെച്ചു പോളോ കാറുമെടുത്തു പൈ ദോശയിലേക്ക് ഡ്രൈവ് ചെയ്തു. കേക്കണോ എന്തൊക്കെ അവൾ ഒറ്റയിരിപ്പിന്‌ കഴിച്ചുന്നു? കാടമുട്ട ഒരു ബുൾസൈ ദോശയും, പിന്നെ കാഞ്ചീപുരം ദോശയും. കഴിക്കട്ടെ, നല്ലോണം കഴിക്കേണ്ട ടൈം ആണ്. ഋതു കഴിക്കുന്നതും നോക്കി ഞാൻ താടിക്ക് കൈയ്യും കൊടുത്തു ഇരിപ്പാണ്, ദേ ജസ്റ് ഇപ്പൊ ചൂട് വെള്ളം ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുത്തു. കഴിക്കുന്നതിനിടയിൽ ഇച്ചിരി വേണോ എന്ന് അവളിപ്പോ ചോദിച്ചതേയുള്ളു… നേരം ഒരുപാടായി…

ഞങ്ങൾ പൈദോശയിൽനിന്നു ഇറങ്ങി ഫ്ലാറ്റിലെത്തി. ജസ്റ് ഉറങ്ങാൻ പോണു.. നിങ്ങളോ…?? ……

വായിച്ചതിനു നന്ദി. പോരായ്മകളും മികച്ചു നിന്നതും എല്ലാം മറക്കാതെ കമന്റായി അഭിപ്രായം പറയണേ.... ജോലി തിരക്ക് കുറയുമ്പോ ഇടയ്ക്കൊക്കെ വരാം ഞാൻ...

കൊമ്പൻ

💬 Comments

View all comments