Chapter Title : ബിസിനസ്സ് മാൻ 1 എയർഹോസ്റ്റസ് [SHIEKH JAZIM]
എംഡി ക്ക് എന്ത് മാമ പണിയും ചെയ്യും, ഹ്മ്മ് നടക്കട്ടെ.
സമയം 6:15 ലീന ഡ്രൈവർ ജോയിയോട് ഇറങ്ങി ചെന്നു ഫ്ലൈറ്റ് ലാൻഡ് ചെയ്തോ എന്ന് നോക്കാൻ പറയുന്നു. ജോയ് പുതു പുത്തൻ ജാഗുവർ കാറിൽ നിന്നും ഇറങ്ങി എയർപോർട്ടിന്റെ ഇന്റർനാഷണൽ അറൈവൽ ഭാഗത്തേക്ക് ചെല്ലുന്നു, ബോർഡിൽ എമിറേറ്റ്സ് ഐർവേസ് ലാൻഡ് ചെയ്‌തെന്നും ചെക്ക് ഔട്ട് പ്രോസസ്സ് നടക്കുകയാണെന്നും കണ്ട ജോയ് ലീനയെ വിളിച്ചു കാര്യം പറഞ്ഞു, ലീന അവളുടെ സാരീ ഒക്കെ ഒന്ന് നേരെ ആക്കി ഹാൻഡ് ബാഗിൽ നിന്നും ലിപ് സ്റ്റിക്ക് എടുത്തു പുരട്ടി പിന്നെ നല്ല സെഡക്ടിവ് പെർഫ്യൂം എടുത്തു സ്പ്രേ ചെയ്തു, അതിനു ശേഷം അവൾ കാറിൽ നിന്നും ഇറങ്ങി, അറൈവൽ സെക്ഷനിൽ എത്തി പാസ്സ് എടുത്തു വി വി ഐ പി ലോഞ്ചിൽ പോയി നിന്നു.
സമയം 6:35, ലീന അവളുടെ ഫോണിൽ എംഡി യുടെ പിക് നോക്കുന്നു,
പെട്ടെന്ന് അവളുടെ മുന്നിൽ ഒരു സുന്ദരനും യുവാവും ആയ ആൾ വന്നു നിന്നു എന്നിട്ട് ഫോണിൽ നോക്കി നിൽക്കുന്ന അവളെ നോക്കി വിളിച്ചു.... "എസ്ക്യൂസ് മി, മിസ്സ് ലീന സെബാസ്റ്റ്യൻ?!"ലീന പെട്ടെന്ന് ഫോണിൽ നിന്നും മുഖം ഉയർത്തി അയാളെ നോക്കി "ഓഹ് മൈ ഗോഡ്, സാർ....ഐ ആം റിയലി സോറി.. " സിയാൻ പറഞ്ഞു "അതിനു താൻ തെറ്റൊന്നും ചെയ്തില്ലല്ലോ ലീന, നമുക്ക് പോകാം?"
ലീന ചിരിച്ചു പിന്നെ യെസ് പറഞ്ഞു, സിയാന്റെ ഹാൻഡ് ബാഗ് അവൾ എടുത്തു എന്നിട്ട് രണ്ടുപേരും കൂടെ വി ഐ പി വഴിയിലൂടെ പുറത്തു എത്തി, അപ്പോയെക്കും ജോയ് കാറുമായി അവിടെ എത്തിയിരുന്നു അവൻ ഡോർ തുറന്നു നൽകുന്നു, സിയാൻ സൺഗ്ലാസ് അയിച്ചു കാറിൽ കയറുന്നു, ലീന ബാഗ് ജോയ്ക്ക് നൽകി ജോയ് ഡിക്ക് തുറന്നു അതിൽ വെച്ചു. പിന്നെ ജോയ് വേഗം വന്നു കാർ സ്റ്റാർട്ട് ചെയ്തു എയർപോർട്ടിൽ നിന്നും പുറത്തേക്കു പോയി. സിയാൻ തന്റെ സ്യൂട്ട് അയിച്ചു ലീന പെട്ടന്ന് അതു വാങ്ങി അവളുടെ മടിയിൽ വെച്ചു, സിയാൻ അതിഷ്ടപ്പെട്ട പോലെ അവളെ നോക്കി ചിരിച്ചു, ഒപ്പം അവളും. പിന്നെ ലീനയുടെ ഫോൺ റിങ് ചെയ്തു ശർമ ആയിരുന്നു അത്, ലീന ഫോൺ അറ്റൻഡ് ചെയ്തു. ശർമ ചോദിച്ചു എംഡി എത്തിയോ എന്നും പിക്ക് ചെയ്തോ എന്നും, ലീന യെസ് പറഞ്ഞു...ശർമ നേരെ ഹോട്ടലിലേക്ക് പൊയ്ക്കൊള്ളാൻ
💬 Comments
View all comments