Chapter Title : ബിസിനസ്സ് മാൻ 1 എയർഹോസ്റ്റസ് [SHIEKH JAZIM]
എത്തി, അപ്പോയെക്കും ജോയ് കാറുമായി അവിടെ എത്തിയിരുന്നു അവൻ ഡോർ തുറന്നു നൽകുന്നു, സിയാൻ സൺഗ്ലാസ് അയിച്ചു കാറിൽ കയറുന്നു, ലീന ബാഗ് ജോയ്ക്ക് നൽകി ജോയ് ഡിക്ക് തുറന്നു അതിൽ വെച്ചു. പിന്നെ ജോയ് വേഗം വന്നു കാർ സ്റ്റാർട്ട് ചെയ്തു എയർപോർട്ടിൽ നിന്നും പുറത്തേക്കു പോയി. സിയാൻ തന്റെ സ്യൂട്ട് അയിച്ചു ലീന പെട്ടന്ന് അതു വാങ്ങി അവളുടെ മടിയിൽ വെച്ചു, സിയാൻ അതിഷ്ടപ്പെട്ട പോലെ അവളെ നോക്കി ചിരിച്ചു, ഒപ്പം അവളും. പിന്നെ ലീനയുടെ ഫോൺ റിങ് ചെയ്തു ശർമ ആയിരുന്നു അത്, ലീന ഫോൺ അറ്റൻഡ് ചെയ്തു. ശർമ ചോദിച്ചു എംഡി എത്തിയോ എന്നും പിക്ക് ചെയ്തോ എന്നും, ലീന യെസ് പറഞ്ഞു...ശർമ നേരെ ഹോട്ടലിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു, അയാൾ അങ്ങോട്ട് എത്തിക്കോളാം എന്നും വരുന്നത് വരെ ലീനയോട് എംഡി ക്ക് ഒരു കമ്പനി കൊടുക്കാനും ഏല്പിച്ചു. ലീന ഓക്കേ പറഞ്ഞു, ശർമ ഫോൺ കട്ട് ചെയ്തു അവൾ ഫോണിൽ സംസാരിക്കുന്ന സമയം മുഴുവൻ സിയാൻ അവളുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു. അവളുടെ വെളു വെളുത്ത സ്കിൻ ടോണിന് മാച്ച് ആകുന്ന ഒരു ബ്ലാക്ക് കളർ ട്രാൻസ്പരന്റ് സാരിയും ബ്ലാക്ക് സ്ലീവ്‌ലെസ് ബ്ലൗസും ആയിരുന്നു അവളുടെ വേഷം, അവളുടെ വലത്തേ ബ്ലൗസ് കപ്പ് സാരിക്ക് പുറത്ത് ആയിരുന്നു ഒപ്പം മുല അല്പം പോപ്പ് അപ്പ് ആയിരുന്നു.... സിയാൻ അതു നന്നായി ആസ്വദിച്ചു സ്കാൻ ചെയ്തു വെച്ചു, ഫോൺ കട്ട് ചെയ്തു സിയാനെ നോക്കിയ അവൾക്കു

അവന്റെ നോട്ടം മനസിലായി, അവൾ അല്പം നേർവസോടെ
💬 Comments
View all comments