Chapter Title : ബിസിനസ്സ് മാൻ 1 എയർഹോസ്റ്റസ് [SHIEKH JAZIM]
(സിയാൻ അതുകേട്ടു ലീനയെ ഒന്ന് വല്ലാതെ നോക്കി ചിരിച്ചു).
സിയാൻ :- ആഹാ, എപ്പോഴും ഇങ്ങനെ വിയർക്കാറുണ്ടോ?!
(അതുകേട്ടു ലീന ആകെ നെർവസ് ആയി പിന്നെ 'ഇടയ്ക്ക്' എന്ന് പറഞ്ഞു ഒഴിവാകാൻ നോക്കി).
അപ്പോഴും സിയാന്റെ കൈകൾ ലീനയുടെ ഫ്ലെഷി തുടകളിൽ തന്നെ ആയിരുന്നു, അങ്ങനെ കാർ ഐ ടി സി ഹോട്ടലിലേക്ക് പ്രവേശിച്ചു. കാർ ലോബിക്ക് മുന്നിൽ നിർത്തി ജോയ് ഇറങ്ങി ഡോർ തുറന്നു കൊടുത്തു, സിയാൻ ഇറങ്ങി ഒപ്പം ലീനയും അവർ രണ്ടുപേരും ഹോട്ടലിന്റെ ഉള്ളിലേക്ക് പോയി, ലീന ജോയിയോട് ബാഗ് ബെൽ ബോയിയെ ഏല്പിക്കാൻ പറഞ്ഞു. സിയാൻ ലോഞ്ചിൽ ഇരുന്നു ലീന ഫ്രണ്ട് ഡെസ്കിൽ പോയി റൂം റിസർവേഷൻ ഉണ്ടെന്നു പറഞ്ഞു, മിർസ ഗ്രൂപ്പിൽ നിന്നു ആണെന്ന് പറഞ്ഞു. അപ്പോയെക്കും ഫ്രണ്ട് ഓഫീസ് മാനേജർ വന്നു അവരെ റോയൽ സ്യൂട്ടിലേക്ക് കൂട്ടികൊണ്ട് പോയി. റൂം കാണിച്ചു കൊടുത്തു ഫ്രണ്ട് ഓഫീസ് മാനേജർ എന്ത് ആവശ്യം
ഉണ്ടെങ്കിലും വിളിച്ചോളാൻ പറഞ്ഞു പുറത്തേക്കു പോയി, അപ്പോയെക്കും ബെൽ ബോയ് ബാഗുമായി എത്തി. ലീന ബാഗ് അകത്തേക്ക് വാങ്ങി ഡോർ ലോക്ക് ചെയ്തു, അവൾക്കു വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു ഈ പെർവേർട്ടിന്റെ കൂടെ ശർമ വരുന്നത് വരെ നില്കുന്നത് ഓർത്തു.
ലീന അകത്തേക്ക് വന്നു ബാഗ് ഒരു കോർണറിൽ വെച്ചു, സിയാൻ സോഫയിൽ ഇരുന്നു മൊബൈലിൽ ചെക്ക് ചെയ്യുന്നു. ലീന മാറി നിൽക്കുന്നത് കണ്ടപ്പോൾ സിയാൻ അവളെ വിളിച്ചു സോഫയിൽ അടുത്ത് വന്നിരിക്കാൻ പറഞ്ഞു, ലീന ആദ്യം വേണ്ട അവൾ അവിടെ നിന്നോളാം എന്ന് പറഞ്ഞു, ബട്ട്
💬 Comments
View all comments