0%

Chapter Title : ബിസിനസ്സ് മാൻ 2 സിനിമ നടി [SHIEKH JAZIM]

Author : SHEIKH JAZIM Read All Parts 708

ജോ യോട് ഇരിക്കാൻ പറഞ്ഞു.

രവി :- നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ട് അല്ലേ?!
ജോ :- അതേ, മിർസ സാഹിബിന്റെ കൂടെ ലണ്ടനിൽ വെച്ച്.
രവി :- ഹ്മ്മ് യെസ് യെസ്, ഇപ്പൊ പുള്ളിടെ മകൻ ആണോ മിർസ ഗ്രൂപ്പിന്റെ എംഡി?
ജോ :- അതെ, മിർസ ജി ക്ക് നല്ല സുഖം ഇല്ല ഇപ്പൊ, അതുകൊണ്ട് മകൻ ആണ് എല്ലാം ഇപ്പൊ.
രവി :- ഓക്കേ ഓക്കേ, അപ്പോൾ എപ്പോ ആണ് ഇനാഗുരെഷൻ?
ജോ :- അടുത്ത മാസം 5 നു.
രവി :- ഓഹ് 5 നു (രവി അല്പം ആലോചിക്കുന്നു)....5 നു എല്ലാം മാഡം ഷൂട്ട്‌ ഷഡ്യൂൾഡാണ്. ഡേറ്റ് മാറ്റേണ്ടി വരും.
ജോ :- അതു പറ്റില്ല, ഡേറ്റ് അന്ന് ഫിക്സ് ആക്കി പോയതാണ്.
രവി :- അങ്ങനെ പറഞ്ഞാൽ നടക്കോ?! മാഡം ഇപ്പൊ കുറേ മൂവി കമ്മിറ്റ് ചെയ്തത് കൊണ്ട് ഭയങ്കരം ബിസി ആണ്.
ജോ :- അതു മനസിലായി, മല്ലിക മാഡത്തിന്റെ തിരക്ക് എനിക്ക് മനസിലാകും, ബട്ട്‌ അറിയാലോ മിർസ ജി ക്ക് തീരെ സുഖം ഇല്ല അതുകൊണ്ട് തന്നെ ഉൽഘാടനം നീട്ടാൻ വയ്യ, പ്ലീസ് അണ്ടർസ്റ്റാൻഡ്. ഒന്നുമില്ലെങ്കിലും മിർസ ജി ടെ പ്രൊഡക്ഷൻൽ അല്ലേ മാഡം വന്നത്.
രവി :-(അല്പം ആലോചിച്ചു ) ഹ്മ്മ് താങ്കൾ പറയുന്നത് ഒക്കെ ശരിയാണ്, പക്ഷെ........ എന്തായാലും ഒരു കാര്യം ചെയ്യ് ഞാൻ മാഡത്തിനോട് ഒന്ന് സംസാരിക്കട്ടെ എന്നിട്ട് രാത്രി കാണാം.
ജോ :- ഓക്കേ നോ പ്രോബ്ലം, ബട്ട്‌ മാഡത്തിനെ

💬 Comments

View all comments