0%

Chapter Title : ബിസിനസ്സ് മാൻ 2 സിനിമ നടി [SHIEKH JAZIM]

Author : SHEIKH JAZIM Read All Parts 710

കൊണ്ട് സമ്മതിപ്പിക്കണം, രവിയേ കാണേണ്ട പോലെ കണ്ടോളാം.
(രവിക്ക് അതിഷ്ടമായി, അയാൾ ഓക്കേ പറഞ്ഞു മല്ലികയുടെ കോട്ടേജിലേക്ക് പോയി).
നൈറ്റ് ഒരു 9 മണിക്ക് രവി ജോയെ വിളിച്ചിട്ട് നേരത്തെ ഇരുന്ന അതെ ടേബിളിലേക്ക് വരാൻ പറഞ്ഞു, ജോ പെട്ടെന്ന് തന്നെ അവിടേക്ക് പോയി, സിയാൻ ആണെങ്കിൽ വിളിയോടെ വിളി ആയിരുന്നു. ജോ അവിടെ എത്തി, ജോയെ കണ്ടതും രവി ഇരിക്കാൻ പറഞ്ഞു....മദ്യം ഓർഡർ ചെയ്തു.
രവി :- അപ്പോൾ മിസ്റ്റർ ജോ, ഞാൻ മല്ലിക മാമുമായി സംസാരിച്ചു, തിരക്ക് ഉണ്ടെങ്കിലും, മിർസ ജി ടെ കാര്യം ആയതു കൊണ്ട് മാഡം ഓക്കേ പറഞ്ഞിട്ടുണ്ട്. ഞാൻ പറയിപ്പിച്ചു എന്ന് പറയുന്നത് ആണ് ശരി.(രവി ചിരിച്ചു,പിന്നെ പതിയെ പറഞ്ഞു ) അപ്പോൾ എന്റെ കമ്മീഷൻ മറക്കേണ്ട.
ജോ :- താങ്ക് യു രവി, ഹേയ് അതൊക്കെ കറക്റ്റ് ആയി ബാങ്കിൽ എത്തിക്കോളും, പോരെ.
രവി :- അതു മതി ബട്ട്‌ മാഡത്തിന്റെ റെമ്യൂണറേഷൻ അല്പം കൂടുതൽ ആണ് അതും ഉൽഘാടനത്തിന് മുൻപ് കിട്ടണം, ബൈ കാശ്, നോ ചെക്ക്.
ജോ :- കാശ് എന്ന് പറഞ്ഞാൽ, എത്രയാ മാഡത്തിന്റെ റെമ്യൂണറേഷൻ?
രവി :- ഹ്മ്മ് ഒരു 30 ലക്ഷം വരും, പിന്നെ ബിസിനസ് ക്ലാസ്സ്‌ ഫ്ലൈറ്റ്, റോയൽ സ്യൂട്ട് ബെഡ്‌റൂം, ഉൽഘാടന ദിവസം മാഡത്തിന്റെ ഡ്രെസ്സ് കോസ്റ്യൂം....
ജോ :- ഹ്മ്മ് ഭയങ്കരം ലിസ്റ്റ് ആണല്ലോ?ഓക്കേ എന്തായാലും അംഗീകരിചിരിക്കുന്നു.
രവി :- മല്ലിക മാടത്തിനു വേണ്ടി ഇതെല്ലാം നൽകാൻ ഇവിടെ ആളുകൾ ക്യു നിൽക്കുന്നുണ്ട് എന്ന് അറിയാലോ?!! അപ്പോൾ

💬 Comments

View all comments