0%

Chapter Title : ബിസിനസ്സ് ട്രീപ്പ് [ആനീ]

Author : ആനീ Read All Parts 53.7K

​ബിസിനസ്സ് ട്രീപ്പ്

Business Trip | Author : Aani


b855ce5d 25c5 4bef bd3b 5f2a99afe6f6

​വയനാടൻ മലനിരകളെ പുതപ്പിച്ചു കൊണ്ട് മഴ പെയ്തു തുടങ്ങിയിരുന്നു. റിസോർട്ടിലെ ബാൽക്കണിയിൽ നിന്ന് പുറത്തെ മൂടൽമഞ്ഞിലേക്ക് നോക്കി നിൽക്കുമ്പോഴാണ് തനിമയുടെ ഫോൺ ബെല്ലടിച്ചത്. സ്ക്രീനിൽ 'ഏട്ടൻ' എന്ന് തെളിഞ്ഞപ്പോൾ അവൾ ഒന്ന് പതറി. ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ച് അവൾ കോൾ എടുത്തു.

​"മോളെ... എന്തായി? മീറ്റിംഗ് കഴിഞ്ഞോ?"

ഹരിയുടെ ശബ്ദത്തിൽ പതിവ് കരുതൽ.

​തനിമ ഒന്ന് തൊണ്ടയനക്കി സ്വരം ശരിയാക്കി.

"ഇല്ല ഏട്ടാ... കുറച്ചു കൂടി നീളും. എന്തായാലും ഒരു 7 PM ഒക്കെയാകും. വയനാട് അല്ലേ, മീറ്റിംഗ് കഴിഞ്ഞാൽ ഞാൻ വേഗം എത്തും."

​"മ്മ്... റിസോർട്ട് എങ്ങനെയുണ്ട്? 5 സ്റ്റാർ അല്ലേ മോളെ... പൊളിയായിരിക്കുമല്ലോ?"

ഹരി ആവേശത്തോടെ ചോദിച്ചു.

​തനിമയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

"പിന്നെന്താ ഏട്ടാ... സംഗതി പൊളിയാ! നല്ല വ്യൂ ആണ് ഇവിടെ."

​"ബാക്കിയുള്ളോരൊക്കെ എവിടെയാ? നിന്റെ കൂടെ ഓഫീസിലെ ആരെങ്കിലും ഉണ്ടോ ഇപ്പോൾ?"

​പെട്ടെന്ന് തനിമയുടെ ഉള്ളിൽ ഒരു പരിഭ്രമം പാഞ്ഞു. അവൾ ഹാളിലേക്ക് ഒന്ന് എത്തിനോക്കി. അവിടെ ബോസ്സ് ശിവപ്രസാദും മറ്റ് രണ്ട് ബിസിനസ്സ് ക്ലയന്റുകളും ഗൗരവമായ ചർച്ചയിലാണ്.

തനിമ ശബ്ദം താഴ്ത്തി പറഞ്ഞു:

"എല്ലാരും മീറ്റിംഗ് ഹാളിൽ തന്നെയാ ഏട്ടാ... ഏട്ടന്റെ കോൾ വന്നപ്പോൾ സംസാരിക്കാൻ വേണ്ടി ഞാൻ ഒന്ന് പുറത്തിറങ്ങിയതാ."

​"എന്നാ ശരി മോളെ, കഴിഞ്ഞിട്ട് വേഗം വരണോ. അവിടെ നല്ല മഴയാണെന്ന് കേട്ടു, രാത്രിയാക്കാൻ നിൽക്കണ്ട. എത്തുമ്പോൾ വിളിക്കണേ ഞാൻ പിക് ചെയ്യാൻ വരാം ."

​"ഓക്കേ ഏട്ടാ..."

ഹരി ഫോൺ

💬 Comments

View all comments