ബ്ലാക്ക് മാസ്ക് 1 [Crime Thriller]

📝 Ongoing

👁 50242 views ❤ 510 likes 💬 19 comments

ബ്ലാക്ക് മാസ്ക് 1
(കറുത്ത മുഖംമൂടി )

BLACK MASK 1 CRIME THRILLER BY SHIYAS

യോകെസ്റ്റ,മാർട്ടിൻ  അവർ ഭാര്യ
ഭർത്താക്കൻമാരാണ്.

ഈ നോവലിൽ ഇവർ രണ്ടും പേർക്കും വലിയ ഒരു  റോളും ഇല്ലാ... പക്ഷേ ഈ നോവൽ തുടങ്ങുന്നത് ഇവരിലൂടെയാണ്.

യോകെസ്റ്റയും മാർട്ടിനും ഇപ്പോൾ ഒരു യാത്ര പോവുകയാണ്..

ആദ്യം നമുക്ക് യോകെസ്റ്റയെ കുറച്ചു പറയാം...

അവളുടെ രൂപം മനസ്സിൽ പതിയാൻ പോൺ സ്റ്റാറായ  മിയ ഖലീഫ യേ ഓർത്താൽ മതി.  മിയഖലീഫയുടെ ശരീരം അങ്ങനെ  ഒപ്പിയെടുത്തത്.
അവളുടെ പ്രധാന ഹോബി യാത്രയാണ്  ആണ് അതും വെറും യാത്രകൾ  അല്ല സാഹസികയാത്രകൾ ആണ് അവൾക്കിഷ്ടം.  അത് പോലെ ഒരു സാഹസികയാത്രയിലാണ് അവൾ മാർട്ടിനെ കണ്ടതും ഇഷ്ടപ്പെട്ടതും പിന്നേ കല്യാണം കയിച്ചതും.

എന്തിരുന്നാലും മാർട്ടിൻ ഒരു പേടിതോണ്ടൻ ആയിരുന്നു.  കുട്ടികളുടെ സ്വഭാവം ശാന്ത സ്വഭാവവും ആയിരുന്നു കാണാൻ സുന്ദരനും.

യോകെസ്റ്റ മാർട്ടിനെ കണ്ടുമുട്ടിയത് ഒരു യാത്രയിൽ ആയിരുന്നു..

ആ കഥയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം..

(യോകെസ്റ്റ മാർട്ടിനേ പ്രണയിച്ച കഥ )

5 വർഷത്തിൽ ഒരിക്കൽ മാത്രം കാണാപ്പെടുന്ന ഒരു അത്യപൂർവ്വമായ ഒരു പ്രകാശം (ഡയമണ്ടിന്റെ 100 മടങ്ങ് ) തെക്കൻ ഏഷ്യയുടെ ഒരു കൊടും വനാന്തരങ്ങൾ  താണ്ടിയും ഒരു കൂറ്റൻ മലകൾ താണ്ടിയും അത് കഴിഞ്ഞു കാണുന്ന 2  വലിയ ഗുഹയിടുക്കുകൾക്കിടയിലാണ് ആ പ്രകാശം കാണപ്പെടുന്നത്.  5 വർഷങ്ങൾക്ക് മുൻപ്  10 പേര് അടങ്ങുന്ന സംഘത്തിൽ ഒരുവൾ ആയി അവൾ ഉണ്

📚 Chapters

1 published

Related Stories

💬 Comments

View all comments