← Back to ബ്ലാക്ക് മാസ്ക് 1 [Crime Thriller]

Comments

ബ്ലാക്ക് മാസ്ക് 1 [Crime Thriller] · approved reader discussion

Dark knight മൈക്കിളാശാൻ • 2018-10-26 07:11

അല്ലെങ്കിൽ തന്നെ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഷിയാസിന് ഒരു പ്രത്യേക കഴിവാണ്. ഇതിപ്പോ മരുഭൂമിയിലെ പ്രേതവും, ബ്ലാക്ക് മാസ്കും കൂടെയാകുമ്പോ മനുഷ്യൻ അറ്റാക്ക് വന്ന് ചാവും.

MaX • 2018-10-23 13:04

ന്റെ ഷിയാസ് മരുഭൂമിയിലെ പ്രേതത്തെ ആവാഹിച്ചോ ?

ഷിയാസ് • 2018-10-23 13:18

ഇല്ലാ.. ! പൂർവാദീനം ശക്തി പ്രാപിച്ചു വരും

anuja • 2018-10-23 07:03

Kidukki petten pettenn baaki ezhuthanam plsss

ഷിയാസ് • 2018-10-23 13:16

ഓക്കേ.. എഴുതി കൊണ്ടിരിക്കുകയാണ്...

Akh • 2018-10-23 03:13

തുടക്കം കൊള്ളാം ... പ്ലീസ് continue... മരുഭൂമിയിലെ പ്രേതം ബാക്കി വന്നില്ല.... അതും പെട്ടന്ന് കൊണ്ടുവാ...

ഷിയാസ് • 2018-10-23 03:49

വരും ബ്രോ

Sreekumar • 2018-10-23 00:46

Matte kadha pole ethum. Polichu ezhuthu muthe

asuran • 2018-10-22 17:06

മരുഭൂമിയിലെ പ്രേതം എവിടെ. ഒരു കഥയിൽ ഞങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി അത് തുടരാതെ വേറെ കഥ എഴുതുന്നത് ശരിയാണോ എന്ന് ബ്രോ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ.

ഷിയാസ് • 2018-10-22 18:21

ക്ഷമിക്കണം പെട്ടന്ന് ഒരു തീം മനസ്സിൽ വന്നത് കൊണ്ടാണ്

ഷിയാസ് • 2018-10-22 20:32

അങ്ങനെ പറയരുത്. പെട്ടന്ന് തലയോയിൽ തുളഞ് കയറിയതാണ് ഈൗ കഥ

asuran • 2018-10-23 00:28

എന്തൊക്കെ പറഞ്ഞാലും ഒടുവിൽ വായിച്ചു. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

shiyas • 2018-10-23 03:50

താങ്ക്സ് ബ്രോ.. നിങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്ന് കരുതുന്നു

ത്രിവിക്രമൻ • 2018-10-22 13:09

ഷിയാസ് ഭായ് നിങ്ങളുടെ രണ്ട് കഥകൾ പാതിവഴിക്കാണ്‌

Drisya • 2018-10-22 12:44

Thudakkam manoharam, bakki athimanoharamakatte all the best

ഷിയാസ് • 2018-10-22 13:13

താങ്ക്സ്

rashid • 2018-10-22 10:14

തുടക്കം കൊള്ളാം, അടുത്ത ഭാഗങ്ങളിൽ പേജ് കൂട്ടി എഴുതണം.

കബാലി • 2018-10-22 10:04

ഷിയാസ്ക്കാ തുടക്കം മനോഹരം. ആദ്യം തന്നെ സസ്പെൻപ്. അത് കലക്കി. അടുത്ത പാർട്ടുമായി പെട്ടന്ന് വരൂ.അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

ഷിയാസ് • 2018-10-22 13:07

യെസ് ബ്രോ