Chapter Title : Black Dahlia 8 [Parvathi]
ഇഴക്കുവാ അവൻ.... കള്ള നായിന്റെ മോൻ...."
വിയസ് പല്ലിറുമി
"എങ്കിൽ താൻ ഓണറിനെ വിളിച്ച് സംസാരിക്ക്.....പെർമിഷൻ ഇല്ലാതെ ആരെയും കടത്തി വിടരുതെന്നാണ് ഓർഡർ....."
അവൻ തീർത്തു പറഞ്ഞു....
"മൈര്....."
വിയസ് തിരിഞ്ഞ് തന്റെ വെള്ള ഷർട്ടിന്റെ ബട്ടൺസ് അഴിച്ചു... ഷർട്ട് ഊരി എടുത്ത് അവിടെ ഒതുക്കി വച്ചിരുന്ന ബൈക്കുകളിൽ ഒന്നിൽ തൂക്കി....അവന്റെ പ്രവൃത്തി എന്തെന്ന് മനസ്സിലാവാതെ പബ്ബിന് കാവൽ നിന്നിരുന്ന രണ്ടുപേരും പരസ്പരം നോക്കി
"പുതിയ ഷർട്ടാ..... അഴുക്കാകും.....this is gonna be fun...."
പൊടുന്നനെ വിയസിന്റെ മുഖം വലിഞ്ഞു മുറുകി, അവൻ കാലുയർത്തി ഗാർഡ്സിൽ ഒരാളുടെ നെഞ്ചത്ത് ആഞ്ഞു ചവിട്ടി, അതേ കാലുകൊണ്ടുതന്നെ കറക്കി മറ്റവന്റെ ചെന്നിയിൽ ആഞ്ഞു തൊഴിച്ചു.... ടൺ കണക്കിന് ഭാരം തോന്നിക്കുന്ന അവന്റെ ചവിട്ടിൽ രണ്ടുപേരും ഒരേനിമിഷം രണ്ടുവശത്തായി നിലംപതിച്ചു....
എന്നിട്ടും കലി തീരാതെ നിലത്തുവീണവരില്ല ഒരുത്തനെ വിയസ് എടുത്തുയർത്തി പബ്ബിന്റെ വാതിലിലേക്ക് എറിഞ്ഞു.... അവൻ വാതിലും പൊളിച്ച് അകത്തേക്ക് തെറിച്ചുവീണു....
തുടരും......
കഴിഞ്ഞ പാർട്ടിലെ അഭിപ്രായങ്ങൾ ഞാൻ വായിച്ചു....സന്തോഷം ആയെനിക്ക്.... ഭയങ്കര സന്തോഷം 🥲🥲.... ഈ പാർട്ടിലും എല്ലാരും അഭിപ്രായം തരണം.... Examinte ഇടയിലും ഇരുന്ന് എഴുതിയതാ, ഒത്തിരി പാട് പെട്ടു..... എന്തോ intense scene എഴുതാൻ പറ്റണില്ല എനിക്ക്, കുറച്ച് എഴുതുമ്പോഴേക്കും മൂഡ് ആയി വെടി പൊട്ടും പിന്നെ എഴുതാൻ തോന്നില്ല..... വല്ലാത്തൊരു അവസ്ഥയാണ് 🚶🏽♀️🚶🏽♀️🚶🏽♀️
ഒത്തിരി ലൈകും commentum തന്നാൽ അടുത്ത പാർട്ട് പെട്ടെന്ന് തരാം (കുഞ്ഞ് part )😝😝
💬 Comments
View all comments