Black Dahlia 8 [Parvathi]
📝 Ongoing
👁 56136 views ❤ 350 likes 💬 15 comments
Black Dahlia 8
Author : Parvathi | www.kkstories.com | Previous Part
രാത്രി പത്തുമണി കഴിഞ്ഞ് ആളും ആരവവും ഒഴിഞ്ഞതും ദേവപ്രിയ ജിം ക്ലോസ് ചെയ്ത് ഇറങ്ങി, ബൈക്ക് സ്റ്റാർട്ട് ചെയ്ത് തിരിച്ചതും നന്ദു പുറകിൽ കയറി....അവളുടെ ജാക്കറ്റ് നന്ദു കൈയിൽ തൂക്കിയിരുന്നു
വണ്ടി മുന്നോട്ട് എടുത്തതുമുതൽ നന്ദുവിന്റെ കണ്ണുകൾ പ്രിയയുടെ പിൻ കഴുത്തിലായിരുന്നു....തോളൊപ്പം വെട്ടിയിട്ട മുടിയിഴകൾ കഴുത്തിന്റെ പകുതിയും മറച്ചിരുന്നു....
എന്തോ ഒരു ഉൾ പ്രേരണയിൽ അവന്റെ വലതുകൈ ഉയർന്നു അവളുടെ കഴുത്തിനു താഴെയായി തലോടി....പ്രിയ ഒന്ന് വിറകൊണ്ടു, അവൾ മിററിലൂടെ നന്ദുവിന്റെ മുഖത്തേക്ക് ഉറ്റുനോക്കി....അവന്റെ കണ്ണുകളിലെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ അവൾക്ക് പ്രയാസം തോന്നി
"നന്ദു......"
പ്രിയ നേർത്ത പുഞ്ചിരിയോടെ വിളിച്ചു....
"എന്ത്യേ....."
"കെട്ടിപിടിക്ക്.... തണുക്കുന്നു....."....
"ജാക്കറ്റ് വേണോ...."
"വേണ്ടാ.... കെട്ടിപിടിച്ചാതി....."
അവളുടെ ശബ്ദം പരുക്കൻ ആയതും നന്ദു അവളുടെ പുറത്ത് ഇടതു കവിൾ അമർത്തി.... ഇരുകൈകളും ഒതുങ്ങിയ വയറിലൂടെ ചുറ്റി പിടിച്ചു.... ധരിച്ചിരുന്ന ബ്രാ കാരണം മാറിടങ്ങൾക്ക് താഴെ പൊക്കിൾ ചുഴി വരുന്ന ഭാഗവും വയറും അരക്കെട്ടും നഗ്നമായിരുന്നു....
ഇളം തവിട്ടു നിറത്തിലുള്ള അവളുടെ വയറിൽ നന്ദുവിന്റെ കൈ മുറുകി,.... സോഫ്റ്റും അതുപോലെതന്നെ ഉറപ്പുള്ളതുമായ വയറിലെ കൊഴുപ്പിൽ നന്ദുവിന്റെ കൈകൾ അമർന്നതും പ്
💬 Comments
View all comments