0%

Chapter Title : Black Dahlia 8 [Parvathi]

Author : Parvathi Read All Parts 740

Black Dahlia 8

Author : Parvathi | www.kkstories.com | Previous Part


രാത്രി പത്തുമണി കഴിഞ്ഞ് ആളും ആരവവും ഒഴിഞ്ഞതും ദേവപ്രിയ ജിം ക്ലോസ് ചെയ്ത് ഇറങ്ങി, ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് തിരിച്ചതും നന്ദു പുറകിൽ കയറി....അവളുടെ ജാക്കറ്റ് നന്ദു കൈയിൽ തൂക്കിയിരുന്നു

വണ്ടി മുന്നോട്ട് എടുത്തതുമുതൽ നന്ദുവിന്റെ കണ്ണുകൾ പ്രിയയുടെ പിൻ കഴുത്തിലായിരുന്നു....തോളൊപ്പം വെട്ടിയിട്ട മുടിയിഴകൾ കഴുത്തിന്റെ പകുതിയും മറച്ചിരുന്നു....

എന്തോ ഒരു ഉൾ പ്രേരണയിൽ അവന്റെ വലതുകൈ ഉയർന്നു അവളുടെ കഴുത്തിനു താഴെയായി തലോടി....പ്രിയ ഒന്ന് വിറകൊണ്ടു, അവൾ മിററിലൂടെ നന്ദുവിന്റെ മുഖത്തേക്ക് ഉറ്റുനോക്കി....അവന്റെ കണ്ണുകളിലെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ അവൾക്ക് പ്രയാസം തോന്നി

"നന്ദു......"

പ്രിയ നേർത്ത പുഞ്ചിരിയോടെ വിളിച്ചു....

"എന്ത്യേ....."

"കെട്ടിപിടിക്ക്.... തണുക്കുന്നു....."....

"ജാക്കറ്റ് വേണോ...."

"വേണ്ടാ.... കെട്ടിപിടിച്ചാതി....."

അവളുടെ ശബ്ദം പരുക്കൻ ആയതും നന്ദു അവളുടെ പുറത്ത് ഇടതു കവിൾ അമർത്തി.... ഇരുകൈകളും ഒതുങ്ങിയ വയറിലൂടെ ചുറ്റി പിടിച്ചു.... ധരിച്ചിരുന്ന ബ്രാ കാരണം മാറിടങ്ങൾക്ക് താഴെ പൊക്കിൾ ചുഴി വരുന്ന ഭാഗവും വയറും അരക്കെട്ടും നഗ്നമായിരുന്നു....

ഇളം തവിട്ടു നിറത്തിലുള്ള അവളുടെ വയറിൽ നന്ദുവിന്റെ കൈ മുറുകി,.... സോഫ്റ്റും അതുപോലെതന്നെ ഉറപ്പുള്ളതുമായ വയറിലെ കൊഴുപ്പിൽ നന്ദുവിന്റെ കൈകൾ അമർന്നതും പ്രിയ ഒന്ന് കിടുങ്ങി...പ്രിയക്ക് നന്ദുവിനോടുള്ള ഗാഢമായ മാനസിക ബന്ധം പലപ്പോഴും അവനോടുള്ള കടുത്ത ആകർഷണീയതയിലേക്ക് ചുവടുവച്ചിരുന്നു....

"Love u നന്ദു......"

പ്രിയയുടെ അധരം നേർമയായി മൊഴിഞ്ഞു....നന്ദുവിന്റെ ചുണ്ടുകളിൽ നേർത്തൊരു പുഞ്ചിരി തെന്നിമാറി...എക്സർസൈസ് ചെയ്ത് അധിക നേരം പിന്നിടാത്ത അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന വിയർപ്പിന്റെ സൗമ്യമായ ഗന്ധം

💬 Comments

View all comments