← Back to Black Dahlia 8 [Parvathi]

Comments

Black Dahlia 8 [Parvathi] · approved reader discussion

Midukkan • 12-04-2026 23:24

VS= Vihan Satyamurti alle🫣

Rose • 09-04-2026 11:47

hey parus inganathey problem enikum onddee potte saram illa 🤣😂
ninta exam okkey nthaii
avate dark past ariyanam mole
adutha part avidedii 😁😁

Peter • 31-03-2026 01:01

Kollam examinte idelum ithrem okke ezhutheeleiii i appreciate u. Intense scenes okke pattane pole mathiii story intresting aahnu iyalkk feel aayal alle namukk feel aavathulloo so time eduth nalla pole cheythathiii

Parvathi • 07-04-2026 19:10

athe athe athe

Hey • 30-03-2026 17:43

exam ellam elupam ayirunnoo??
ee part adipoli ayyi
ee mafiya illathakanam
othiri pillere ahn avar illathakkaruthe
nandhu onn happy ayyi kananam, harinandhan avan ayyi irikanathe kanuvan waiting
😍

Parvathi • 07-04-2026 20:31

ഞാൻ എല്ലാരേം തട്ടും നോക്കിക്കോ

Geobel • 30-03-2026 15:24

eda uvvey ee exam okkey engana ondairunn podi podichoo 😁
katha oru onnnonnara ulpadi ahn
ee part ill avarude bhagam koranjj poyilley um 😏
mattevalk ippo avalde loverne venda sanam mathe feel sad for her lover 🥲
aval ini nthe kolathell akumo therich varukaa 🥶
ellavarum koode athenne pichi cheenthum 🥺
waiting for next part dear 💕💕

നന്ദുസ് • 30-03-2026 09:49

കൊച്ചുകള്ളി വരികൾ എഴുതി എഴുതി വെടിപൊട്ടിച്ചു ല്ലേ... സൂപ്പർ...
ഇന്ട്രെസ്റ്റിംഗ് പാർട്ട്‌.....
അടിപൊളി എഴുത്താണ് ട്ടോ... great വർക്ക്‌....
ഇതിനിടയിൽ എക്സാം ഫ്ലോപ്പാക്കരുത്... പറഞ്ഞേക്കാം.....
പിന്നെ പ്രിയയുടെയും നന്ദുന്റേം റൊമാന്റിക് സീൻസ് ഇത്തിരി കൂടി വിശദീകരിച്ചു എഴുതിയാൽ നന്നായിരുന്നു....
പിന്നെ മിത്രയേ കൊന്നത് വിയസ്സ് തന്നെയാണെന്ന് നേരത്തെ പറഞ്ഞല്ലോ.... അപ്പൊ അവളുടെ ആത്മാവിന് സത്യങ്ങൾ ഒക്കെ അറിയില്ലേ.... അല്ല ഒന്നു ചോദിച്ചുപോയതാണ്... സോറി... ചെറിയൊരു curiocity.. അത്രന്നെ... 😂😂.... കഴിഞ്ഞപാർട്ടിലെ ഉറപ്പു ആണ് വിശ്വാസം... പ്രിയയുടെ....
ഓരോ വാക്കുകൾ കൊണ്ടും എഴുതി അതിന്റെ മാസ്മരിക വലയത്തിലേക്കു ആകർഷിച്ചുകൊണ്ടിരിക്കുകയാണ് താങ്കൾ... സൂപ്പർ...
അപ്പൊ ഇനി അടുത്ത് ദേവികയുടെ ബോഡി പൊങ്ങുമെന്ന് ഉറപ്പിക്കാമല്ലേ.... ലഹരിയുടെ ആഴങ്ങളിൽ ചെന്നിറങ്ങിയ കഴപ്പിന്റെ പ്രാന്ത് അതാണ് ദേവിക.. അല്ലാണ്ടെന്താ പറയ്ക.....

തുടരൂ സഹോ...

നന്ദുസ്....

Unknown vaazha • 30-03-2026 02:19

ആദ്യായിട്ട കമ്പി എഴുതി വെടി പൊട്ടണ ഒരാളെ കാണണേ.. എന്തായാലും നൈസ് പാർട്ട്‌

Parvathi • 30-03-2026 10:04

😩😏😏😏പുച്ഛം മാത്രം.... ഇയാൾ പോടോ

Unknown vaazha • 30-03-2026 19:24

അയ്ശേരി ഞാൻ നീ പറഞ്ഞത് അല്ലേ പറഞ്ഞുള്ളു അതിന് എന്തിനാണാവോ എനിക്ക് ഇത്രേം പുച്ഛം.. 😒 ശെരിന്ന പുച്ഛമെങ്ങി പുച്ഛം 🚶

Parvathi • 30-03-2026 21:30

ഞഞ്ഞകൊഞ്ഞ

Unknown vaazha • 30-03-2026 22:56

ദേ പെണ്ണേ.. കളിക്കല്ലേ നീ 😒

ഒറ്റപ്പെട്ടവൻ • 30-03-2026 01:53

ഈ ഭാഗം അടിപൊളി ആയിരുന്നു... പിന്നെ exam ഒക്കെ അല്ലെ... അതൊക്കെ കഴിഞ്ഞ് പയ്യെ തന്നാൽ മതി....ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം....

Parvathi • 30-03-2026 10:08

mera exam തീർന്നു he