0%

Chapter Title : Black Dahlia 9 [Parvathi]

Author : Parvathi Read All Parts 2.1K

കൈയിൽ കൃത്യമായ ഉത്തരമില്ലായിരുന്നു, എന്തിന് ഭയം... തനിക്കറിയില്ല.... എല്ലാത്തിനോടുമുള്ള ഈ ഭയം എന്താണെന്ന് തനിക്കറിയില്ല!!!

"ഓരോന്ന് ആലോചിക്കേണ്ട.... ഞാനില്ലേ കൂടെ... വാ...."

ദേവപ്രിയ നന്ദുവിനെയും കൂട്ടി താഴേക്ക് ഇറങ്ങി, കൈകഴുകി ഡൈനിംഗ് ടേബിളിൽ ഇരുന്നതും പ്രിയദർശിനി നന്ദുവിന്റെയും പ്രിയയുടെയും മുന്നിൽ ഓരോ പ്ലേറ്റുകൾ വച്ചു, നന്ദുവിന്റെ പ്ലേറ്റിൽ അഞ്ച് ഇഡലിയും പ്രിയയുടെ പ്ലേറ്റിൽ മൂന്ന് ഇഡലിയും ഇട്ടുകൊടുത്തു...

"അതെന്താ അവന് രണ്ട് ഇഡലി കൂടുതൽ....."

പ്രിയ ചുണ്ട് കൂർപ്പിച്ചു.... നന്ദു വേഗം തന്റെ പ്ലേറ്റിലെന്ന് ഒരു ഇഡലി എടുത്ത് പ്രിയയുടെ പ്ലേറ്റിൽ വച്ചുകൊടുത്തു, പിന്നാലെ പ്രിയ ദർശിനി വീണ്ടും ഒരു ഇഡലി നന്ദുവിന്റെ പ്ലേറ്റിലേക്ക് വച്ചു

"ഇവന്റെ ചോര നീ ഊറ്റി എടുക്കുവല്ലേ....ജിമ്മില്.....ന്റെ കുട്ടിക്ക് ആരോഗ്യം വേണം..... കഴിക്ക്....."

അമ്മ അവന്റെ പ്ളേറ്റിലേക്ക് സാമ്പാറുകൂടെ ഒഴിച്ചു കൊടുത്തു....അവരുടെ ആക്കിയുള്ള സംസാരം കേട്ട് പ്രിയ ഇളിച്ചുകാണിച്ചു....നന്ദുവിന്റെ മുഖം ചുവന്നു....അമ്മക്ക് ദേഷ്യൊന്നും ഇല്ല.... അമ്മ പാവമാണ്....ശരീരത്തിൽ എവിടെയൊക്കെയോ നോവ് അറിഞ്ഞതും ഹരിനന്ദന്റെ ഇടതുകണ്ണ് നിറഞ്ഞു ഒരുതുള്ളി കവിളിലേക്ക് ഒഴുകി ഇറങ്ങി... അവനത് പെട്ടെന്ന് തുടച്ചെങ്കിലും അമ്മയും പ്രിയയും അത് കണ്ടിരുന്നു.....പച്ചമുറിവിനെക്കാൾ വേദന ചില മുറിപ്പാടുകൾക്കുണ്ടാവുമെന്ന് പറയുന്നത് എന്ത്ര ശരിയാ.......

അന്ന് പ്രിയക്കും നന്ദുവിനും ഒരാഴ്ച്ചത്തെ മുഴുവൻ തുണികളും കഴുകാൻ ഉണ്ടായിരുന്നു......വാഷിംഗ്‌ മെഷീനിൽ കഴുകി ഉണക്കിയ വസ്ത്രങ്ങൾ ഇരുവരും ചേർന്ന് അലമാരയിൽ അടുക്കി വയ്ക്കുന്ന സമയം നന്ദുവിന്റെ കൈയിലൊരു കറുത്ത ബ്രാ കിട്ടി, അറിയാതെ കണ്ണുകൾ പ്രിയയുടെ നേരെ നീണ്ടു, രാവിലത്തെ നിമിഷങ്ങൾ, അവളുടെ പഞ്ഞിപോലുള്ള മാറിടത്തിലെ കുഞ്ഞ് മുലകണ്ണ് നുണഞ്ഞത്, നന്ദുവിന്റെ മുഖം ചുവന്നു.... അടിവയറ്റിൽ നിന്നൊരു ചൂടും തരിപ്പും

💬 Comments

View all comments