Chapter Title : Black Dahlia 9 [Parvathi]
കുണ്ണയിലേക്ക് പടർന്നു....
.
.
.
.
ഉച്ചയോട് അടുത്ത സമയം ശ്രീലയത്തിന്റെ മുറ്റത്തേക്ക് ഒരു ആക്ടിവ വന്നുനിന്നു..... അതിൽ നിന്നും ശ്രേയ ഇറങ്ങി ഹെൽമെറ്റ് ഊരി മിററിൽ തൂക്കിയിട്ടു.... ഒരു ബ്ലൂ ജീൻസും ഷർട്ടും ആയിരുന്നു അവളുടെ വേഷം... കാളിങ് ബെൽ അമർത്തി അല്പനേരം കഴിഞ്ഞതും ശ്രീലയത്തിന്റെ ഉമ്മറവാതിൽ തുറന്ന് പ്രിയദർശിനി പുറത്തേക്ക് ഇറങ്ങിവന്നു.....
"ശ്രേയ അല്ലെ?...."
മുറ്റത് നിൽക്കുന്ന പെൺകുട്ടിയെ നോക്കി ചിരിയോടെ ദർശിനി ചോദിച്ചു
"അതെ...."
"അകത്തേക്ക് വരു.... പ്രിയ പറഞ്ഞിരുന്നു കുട്ടി വരൂന്ന്....."
പ്രിയദർശിനി ശ്രേയയെ കൂട്ടി ആ വലിയ വീടിന്റെ അകത്തേക്ക് കയറി....
"മോള് ഇരിക്ക്... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം...."
പ്രിയദർശിനി അടുക്കളയിലേക്ക് പോയതും ശ്രേയ ഹാളിലെ സോഫയിലേക്ക് ഇരുന്നു.... കണ്ണുകൾ ഹാളിലെ ചുവരിൽ കടുപ്പിച്ചിരുന്ന ചിത്രങ്ങളിലൂടെ സഞ്ചരിച്ചു... ഹരിനന്ദന്റെയും ദേവപ്രിയയുടെയും ചിത്രങ്ങളാണ് കൂടുതൽ....ഏതൊരു ഫോട്ടോയിലും നന്ദന്റെ മുഖത്തെ ഭാവം വരണ്ടതായിരുന്നു.... ക്ഷീണിച്ച കണ്ണുകളും ദുഃഖം നിഴലിക്കുന്ന മുഖവും..... തകർന്ന മനുഷ്യന്റെ രൂപം
ചുവരിലെ ചിത്രങ്ങൾ നോക്കിയിരിക്കുന്ന ശ്രേയയെ കണ്ടുകൊണ്ടാണ് ദേവപ്രിയ സ്റ്റെപ് ഇറങ്ങി വന്നത്.... പിന്നാലെ ഹരിനന്ദനുമുണ്ട്... അവന്റെ മുഖത്ത് നന്നേ ഇരുളിച്ച ബാധിച്ചിരുന്നു, ഇടയ്ക്കിടെ കണ്ണുകൾ പിന്നിലേക്ക് നീണ്ടു, തങ്ങൾക്ക് പുറകെ ഇറങ്ങി വരുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചു....ഒരു കഴുമരംപോലെ ആ സത്വം അവന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു,... മിത്ര,.... കറുത്ത ഗൗൺ ധരിച്ചിരുന്ന അവളുടെ മുഖവും വരണ്ട് വിളറിയിരിക്കുന്നത് നന്ദൻ കണ്ടു...
ഹാളിലേക്ക് വന്ന പ്രിയയും നന്ദുവും ശ്രേയക്ക് എതിരെ കിടന്ന കസേരകളിൽ ഇരുന്നു....പ്രിയദർശിനി ജ്യൂസ് കൊണ്ടുവന്നതും ശ്രേയ അതുവാങ്ങി, നന്ദുവിനും പ്രിയക്കും ഓരോ ഗ്ലാസ്സ്
💬 Comments
View all comments