Chapter Title : ബ്ലൂ റിവർ 1 [Akaash]
അവളുടെ മടിയിൽ വച്ചുകൊണ്ട് അയാളെ നോക്കി .അയാൾ ആ തലയിണ മാറ്റിക്കൊണ്ട് അവളുടെ മടിയിൽ തല വച്ചുകൊണ്ട് കിടന്നു .
പെട്ടെന്നുള്ള അയാളുടെ പെരുമാറ്റത്തിൽ അവൾക്ക് ഷോക്ക് അടിക്കുന്നതുപോലെ തോന്നി .എങ്കിലും കൈകൾകൊണ്ട് അയാളുടെ തലമുടിയില് തലോടിക്കൊണ്ടിരുന്നു . അയാൾ കണ്ണടച്ചുകൊണ്ട് കിടക്കുകയാണ് തെല്ലുനേരം കഴിഞ്ഞപ്പോൾ അയാൾ ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു .ഇപ്പോള്‍ അവളുടെ വയറിന് അഭിമുഖമായിട്ടാണ് അയാൾ കിടക്കുന്നത് .വരകൾ വീണ വയറിലേക്ക് അയാളുടെ മുഖം തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് ഇരിക്കുന്നത് .അയാളുടെ ചൂടു ശ്വാസം തട്ടുമ്പോൾ രാധികയുടെ വയറിലെ രോമങ്ങൾ എഴുന്നേറ്റു നിന്നു . അയാളുടെ ചുണ്ടുകൾ അവളുടെ വയറിൽ തട്ടിയപ്പോൾ അവൾ ഒന്നു പിടഞ്ഞു .അവളുടെ ചലനം കൊണ്ട് അയാൾ കണ്ണുകൾ തുറന്നു .അവൾ എ സി യുടെ തണുപ്പിലും വിയർത്തു
"എന്തുപറ്റി ?" "എയ് " രാധിക മറുപടി പറയാൻ കഴിയാതെ വിക്കി "ബുദ്ധിമുട്ട് ഉണ്ടോ " "ഏയ് ഇല്ല .സര്‍ ഉറങ്ങിക്കോളൂ " "എന്നാൽ എനിക്ക് ഉണ്ട് " "എന്തുപറ്റി സര്‍ " "ഈ സാരിയുടെ ചൂട് കാരണം എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല .അതുകൊണ്ട് .." അയാൾ അവളുടെ സാരിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു അവൾ ഞെട്ടി .. "ഇത് അഴിക്കാൻ പറ്റില്ല .സര്‍ ഞാൻ അത്തരക്കാരി അല്ല അവൾ എഴുന്നേറ്റു അയാൾ അവളുടെ കൈപിടിച്ചുകൊണ്ട് മുഖത്തേക്ക് നോക്കി "അങ്ങനെയല്ല രാധികേ ." ." സര്‍ പ്ലീസ് ..അവൾ കൈ വിടുവിക്കാൻ ദുർബലമായ ശ്രമം നടത്തി പക്ഷെ അയാൾ എഴുന്നേറ്റുകൊണ്ട് അവളുടെ സാരിയുടെ പിൻ അഴിച്ചപ്പോൾ അവൾക്ക് പ്രതിരോധിക്കാൻ കഴിഞ്ഞില്ല
💬 Comments
View all comments